Загрузка...

വെനസ്വേല പൂട്ടാന്‍ ട്രംപിന്റെ തീക്കളി, കരീബിയന്‍ കടലില്‍ പൊട്ടിത്തെറി| US military operation | Trump

കരീബിയന്‍ കടലില്‍ വീണ്ടും അമേരിക്കന്‍ സേനയുടെ ആക്രമണം. മയക്കു മരുന്നുമായി എത്തിയ കപ്പലിന് നേരെയായിരുന്നു സേനയുടെ ആക്രമണം. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി യുഎസ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത് വ്യക്തമാക്കി. ആക്രമിക്കപ്പെട്ടത് മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ കപ്പലാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വിശദമാക്കുന്നു. നാര്‍കോ ഭീകരവാദികളായ ആറ് പുരുഷന്മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് പ്രതിരോധ സെക്രട്ടറി വിശദമാക്കിയത്. മയക്കു മരുന്ന കള്ളക്കടത്ത് അവസാനിപ്പിക്കുന്നതിനായി നടപടികള്‍ ശക്തമാക്കുന്നതായി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസതാവിച്ചതിന് പിന്നാലെ നിരവധി ആക്രമണങ്ങളാണ് യുഎസ് സൈന്യം മേഖലയില്‍ നടത്തിയത്.

The US military has once again launched an attack on a drug smuggling ship in the Caribbean Sea, targeting narcotics traffickers involved in illegal operations. US Defense Secretary Pete Hegseth confirmed that six men identified as narco terrorists were killed in the operation.

This strike comes amid increased US military measures to combat drug trafficking following President Donald Trump’s directive to intensify actions against narcotics smuggling. The operation highlights America’s efforts to curb illegal drug shipments and strengthen security in the Caribbean region.

Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#usmilitary #DrugSmuggling #caribbean #trump

Видео വെനസ്വേല പൂട്ടാന്‍ ട്രംപിന്റെ തീക്കളി, കരീബിയന്‍ കടലില്‍ പൊട്ടിത്തെറി| US military operation | Trump канала Keralakaumudi News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять