Загрузка...

പാകിസ്ഥാനില്‍ തീമഴ,വിറപ്പിച്ച് താലിബാന്‍,യുദ്ധം ഉടന്‍, ഇനി ക്ലൈമാക്സ് | Pakistan | TTP | Afghanistan

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്നതിനിടെ പാക്കിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ വെല്ലുവിളിച്ച് പാക് താലിബാന്‍. സൈനികരെ അയയ്ക്കുന്നതിനുപകരം ധൈര്യമുണ്ടെങ്കില്‍ നേരിട്ട് യുദ്ധക്കളത്തിലിറങ്ങി നേരിടാനാണ് തെഹ്രീക്ഇതാലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) കമാന്‍ഡര്‍ അസിം മുനീറിനെ വെല്ലുവിളിച്ചത്. പാക്ക് താലിബാന്‍ ഉന്നത കമാന്‍ഡറായ കാസിം വെല്ലുവിളി നടത്തിയത്. കഴിയുമെങ്കില്‍ അഫ്ഗാന്‍ താലിബാനെ നേരിടണമെന്നും, 'അമ്മയുടെ പാല്‍ കുടിച്ചിട്ടുണ്ടെങ്കില്‍' ധൈര്യം കാണിക്കണമെന്നും ടിടിപി വെല്ലുവിളിച്ചു.ഒക്ടോബര്‍ 8ന് പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ പ്രവിശ്യയിലെ കുറാം ജില്ലയില്‍ നടന്ന ആക്രമണത്തില്‍ 22 പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും അവരുടെ ആയുധങ്ങള്‍ ടിടിപി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Tensions escalate as the Pakistani Taliban (TTP) directly challenges Pakistan’s Field Marshal Asim Munir to face them on the battlefield. Following the deadly Kurram district attack that killed 22 soldiers, TTP commander Qasim issued a bold taunt, intensifying the Pakistan-Afghanistan conflict. What’s next in this growing tension? Watch the full report for detailed insights into the rising hostility and its regional implications. ⚔️🇵🇰🔥

Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#conflict #pakistanafghanistanwar #taliban #tension #military

Видео പാകിസ്ഥാനില്‍ തീമഴ,വിറപ്പിച്ച് താലിബാന്‍,യുദ്ധം ഉടന്‍, ഇനി ക്ലൈമാക്സ് | Pakistan | TTP | Afghanistan канала Keralakaumudi News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять