Загрузка...

ഭൂഗര്‍ഭ അറ തുളച്ചിറങ്ങും മിസൈലുകള്‍ പുറത്തിറക്കും,ഇറാന്റെ പടപുറപ്പാട്| Israel | Iran | US |West Asia

ഇസ്രയേലുമായി ജൂണില്‍ നടന്ന 12 ദിവസത്തെ സംഘര്‍ഷത്തിന് ശേഷം, ഇനിയും സഘര്‍ഷം അകലെ അല്ല എന്നതിനുള്ള മുന്നറിയിപ്പ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഉറക്കം നഷ്ടപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ലോകത്ത് ഇന്ന് ഒരു രാജ്യത്തിന്റെയും കൈവശമില്ലാത്ത ഒരു സൂപ്പര്‍ ആയുധങ്ങള്‍ ഇറാന്റെ പക്കലുണ്ടെന്നും അത് പുറത്തെടുക്കും എന്നും ആണ് പുതിയ മുന്നറിയിപ്പ് , അങ്ങനെ എങ്കില്‍ ഇനി എന്താകും ഇറാന്റെ നീക്കം?പശ്ചിമേഷ്യ ഇനിയും കലുഷിതം ആകുമോ?അമേരിക്കയുടെയും ഇസ്രയേലിന്റെയും പൊതു ശത്രുവായ ഇറാന് നേരെ അവരുടെ നീക്കം എന്താകും എല്ലാം നോക്കാം?

Tensions are once again rising in West Asia following the 12-day conflict between Israel and Iran-backed forces in June. Reports now claim that Iran possesses “super weapons” unlike any seen before, alarming both the U.S. and Israel. As fears of a new confrontation grow, questions mount about Tehran’s next move and how global powers will respond to this escalating crisis in the Middle East.

Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#israeliranwar #middleeast #benjaminnetanyahu #khamenei

Видео ഭൂഗര്‍ഭ അറ തുളച്ചിറങ്ങും മിസൈലുകള്‍ പുറത്തിറക്കും,ഇറാന്റെ പടപുറപ്പാട്| Israel | Iran | US |West Asia канала Keralakaumudi News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять