Sarathkala Chandrika... | Video Song | Ithaa Oru Manushyan | Movie Song | Ft. Sheela, Madhu
Song : Sharathkaalachandrika Vidaparanju...
Movie : Ithaa Oru Msanushyan [ 1978 ]
Lyrics : Sreekumaran Thampy
Music : M.S. Viswanathan
Singer : S. Janaki
ശരത്കാലചന്ദ്രിക വിടപറഞ്ഞു....
ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു... [ ശരത്കാല ]
ഇരുൾ പടർന്നീടുമീ കൂടിനെയുറക്കാൻ
ഇനിയെന്തു പാടും നീ രാക്കുയിലേ [ ഇരുൾ ]
ശരത്കാലചന്ദ്രിക വിടപറഞ്ഞു....
ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു...
പൂർണ്ണിമ തേടിയൊരെന്റെ പ്രതീക്ഷകൾ
കൂരിരുൾപ്പാറയിൽ തകർന്നു... [ പൂർണ്ണിമ ]
പൂത്തിരുവാതിര പുതുമുണ്ടുടുക്കുവാൻ
കാത്തൊരെൻ ഭാവന തളർന്നു..
ഇനി വരുമോ കുളിർമൊട്ടുകൾ വിതറി
ഇതുവഴിയെൻ സ്വപ്നശരപഞ്ചമി...
ശരത്കാലചന്ദ്രിക വിടപറഞ്ഞു....
ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു...
ഇന്നലെ പാടിയ സിന്ധുഭൈരവികൾ
എൻ നെടുവീർപ്പിൽ വീണലിഞ്ഞു [ ഇന്നലെ ]
നിൻ വിരൽകൊണ്ട് ഞാൻ മീട്ടാൻ പഠിച്ചൊരെൻ
പൊൻവീണയപശ്രുതി പകർന്നു...
ഇനി വരുമോ പ്രേമപല്ലവി പാടി
ഇതുവഴിയെൻ രാഗനിറപൌർണ്ണമി....
ശരത്കാലചന്ദ്രിക വിടപറഞ്ഞു....
ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു...
Видео Sarathkala Chandrika... | Video Song | Ithaa Oru Manushyan | Movie Song | Ft. Sheela, Madhu канала Music Zone Juke Box
Movie : Ithaa Oru Msanushyan [ 1978 ]
Lyrics : Sreekumaran Thampy
Music : M.S. Viswanathan
Singer : S. Janaki
ശരത്കാലചന്ദ്രിക വിടപറഞ്ഞു....
ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു... [ ശരത്കാല ]
ഇരുൾ പടർന്നീടുമീ കൂടിനെയുറക്കാൻ
ഇനിയെന്തു പാടും നീ രാക്കുയിലേ [ ഇരുൾ ]
ശരത്കാലചന്ദ്രിക വിടപറഞ്ഞു....
ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു...
പൂർണ്ണിമ തേടിയൊരെന്റെ പ്രതീക്ഷകൾ
കൂരിരുൾപ്പാറയിൽ തകർന്നു... [ പൂർണ്ണിമ ]
പൂത്തിരുവാതിര പുതുമുണ്ടുടുക്കുവാൻ
കാത്തൊരെൻ ഭാവന തളർന്നു..
ഇനി വരുമോ കുളിർമൊട്ടുകൾ വിതറി
ഇതുവഴിയെൻ സ്വപ്നശരപഞ്ചമി...
ശരത്കാലചന്ദ്രിക വിടപറഞ്ഞു....
ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു...
ഇന്നലെ പാടിയ സിന്ധുഭൈരവികൾ
എൻ നെടുവീർപ്പിൽ വീണലിഞ്ഞു [ ഇന്നലെ ]
നിൻ വിരൽകൊണ്ട് ഞാൻ മീട്ടാൻ പഠിച്ചൊരെൻ
പൊൻവീണയപശ്രുതി പകർന്നു...
ഇനി വരുമോ പ്രേമപല്ലവി പാടി
ഇതുവഴിയെൻ രാഗനിറപൌർണ്ണമി....
ശരത്കാലചന്ദ്രിക വിടപറഞ്ഞു....
ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു...
Видео Sarathkala Chandrika... | Video Song | Ithaa Oru Manushyan | Movie Song | Ft. Sheela, Madhu канала Music Zone Juke Box
itha oru manushyan malayalam movie songs itha oru manushyan malayalam movie madhu sheela song madhu old movie songs sheela old movie songs madhu old songs madhu srividya songs sheela movie all song sheela malayalam movie songs etta malayalam movie songs malayalam old actress sheela songs sheela malayalam old songs sheela old songs sheela hot old songs sheela malayalam old songs hot janakiyamma malayalam songs malayalam old songs old is gold madhu songs
Комментарии отсутствуют
Информация о видео
10 марта 2025 г. 15:00:49
00:04:19
Другие видео канала