Загрузка страницы

BANANA CAKE WITHOUT OVEN OR PRESSURE COOKER / CAKE RECIPE/ BANANA WHEAT CAKE..

BANANA WHEAT CAKE WITHOUT OVEN OR PRESSURE COOKER RECIPE :-

ആദ്യം തന്നെ മൂന്ന് മുട്ടയും, ഒരു കപ്പ് പഞ്ചസാരയും, ഒരു ടീസ്പൂൺ വാനില എസ്സൻസും കൂടി നന്നായിട്ട് ബീറ്റ് ചെയ്തെടുക്കുക. പതഞ്ഞുവരുന്നതുവരെ ബീറ്റ് ചെയ്യുക. അടുത്തതായി ഒരു കപ്പ് ഗോതമ്പു പൊടിയും, അര ടീസ്പൂൺ ബേക്കിംഗ് സോഡയും, അര ടീസ്പൂൺ ബേക്കിംഗ് പൗഡറും മിക്സ് ചെയ്ത് ഒരു അരിപ്പയിൽ ഇട്ട് അരിച്ചു ബീറ്റ് ചെയ്തുവെച്ച മുട്ടയിൽ കുറേശ്ശേ ചേർക്കുക. നന്നയി മിക്സ് ചെയ്തുവെക്കുക. അടുത്തതായി ഒരു വലിയ പഴുത്ത പഴം ( ചെറുതെങ്കിൽ രണ്ട് ) ജാറിൽ ഇട്ട് അടിച്ചെടുത്തതും ഇതിലേക്ക് ഒഴിക്കുക. നന്നായിട്ട് മിക്സ് ചെയ്താൽ കേക്കിന്റെ കൂട്ട് റെഡി. ഒരു പാൻ ചൂടാക്കി അതിനുമുകളിൽ ബട്ടർ പുരട്ടിയ ഒരു നോൺസ്റ്റിക് വെസ്സൽ വെച്ച് ചൂടായതിനുശേഷം ഇ കേക്ക് ബാറ്റർ ഒഴിക്കാം. ഇനി ഇത് നാല്പത്തിയഞ്ചു മിനുട്സ് ചെറിയതീയിൽ വേവിച്ചെടുക്കാം. നാല്പത്തിയഞ്ചു മിനിറ്റിനുശേഷം ഒരു ടൂത്ത്പിക്ക് ഉപയോഗിച്ച് കുത്തിനോക്കുക. കേക്ക് നന്നായിട്ട് വെന്തുകഴിഞ്ഞാൽ ടൂത്ത്പിക്കിനു കേക്ക് ഒട്ടിപ്പിടിക്കില്ല. കേക്ക് നന്നായിട്ട് തണിഞ്ഞതിനുശേഷം അവരവരുടെ ഇഷ്ടത്തിന് മുറിച്ചു കഴിക്കാം.😊

Видео BANANA CAKE WITHOUT OVEN OR PRESSURE COOKER / CAKE RECIPE/ BANANA WHEAT CAKE.. канала Surabhi Kitchen 1
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
2 октября 2018 г. 12:04:58
00:09:13
Другие видео канала
Chocolate Birthday Cake Without Oven - Rich & Moist Chocolate Cake from Scratch || Cooking PassionChocolate Birthday Cake Without Oven - Rich & Moist Chocolate Cake from Scratch || Cooking PassionBread in Cooker Recipe - No Oven Homemade White Bread - CookingShookingBread in Cooker Recipe - No Oven Homemade White Bread - CookingShookingHow to make Banana cake using Rice cooker | NO BAKEHow to make Banana cake using Rice cooker | NO BAKEKenyan beef samosa tutorialKenyan beef samosa tutorialBANANA CAKE WITHOUT OVEN OR PRESSURE COOKER / BANANA CAKE / BANANA CAKE RECIPEBANANA CAKE WITHOUT OVEN OR PRESSURE COOKER / BANANA CAKE / BANANA CAKE RECIPESIMPLE ICE-CREAM RECIPE / HOMEMADE ICE CREAM /ഐസ് ക്രീം വളരെ എളുപ്പത്തിൽ ഉണ്ടാക്കാം...SIMPLE ICE-CREAM RECIPE / HOMEMADE ICE CREAM /ഐസ് ക്രീം വളരെ എളുപ്പത്തിൽ ഉണ്ടാക്കാം...Eggless Tea Cake without Oven - No Oven-No Butter-No Egg Plain Cake RecipeEggless Tea Cake without Oven - No Oven-No Butter-No Egg Plain Cake RecipeQuick Dinner Rolls Recipe / Soft and Fluffy Dinner Rolls in 4 simple stepsQuick Dinner Rolls Recipe / Soft and Fluffy Dinner Rolls in 4 simple stepsOrange Cake Recipe | Fruit Cake Recipe | Without Oven | Homemade Cake RecipeOrange Cake Recipe | Fruit Cake Recipe | Without Oven | Homemade Cake RecipeHow To Make The Best Pancakes In The World | Recipes By Chef RicardoHow To Make The Best Pancakes In The World | Recipes By Chef Ricardoകറുത്ത് പാഴുത്ത നേന്ത്ര പഴം ഉണ്ടെങ്കിൽ കളയരുതേ ഇതു പോലെ ഉണ്ടാക്കി നോക്കുകറുത്ത് പാഴുത്ത നേന്ത്ര പഴം ഉണ്ടെങ്കിൽ കളയരുതേ ഇതു പോലെ ഉണ്ടാക്കി നോക്കുEasy Banana Cake Recipe-How To Make Spongy Banana Cake-Harshis Kitchen Cake RecipesEasy Banana Cake Recipe-How To Make Spongy Banana Cake-Harshis Kitchen Cake RecipesBanana Bread - Easy and MoistBanana Bread - Easy and MoistSimple Chocolate Cake without Oven - کیک شکلات بدون فر یا داشSimple Chocolate Cake without Oven - کیک شکلات بدون فر یا داشVanilla Cake In Fry Pan | With Eggs / Eggless & Without Oven | Yummy Vanilla Cake RecipeVanilla Cake In Fry Pan | With Eggs / Eggless & Without Oven | Yummy Vanilla Cake Recipe✅ PARTY FRIED RICE RECIPE:EASY STEP BY STEP GUIDE FOR BEGINNERS✅ PARTY FRIED RICE RECIPE:EASY STEP BY STEP GUIDE FOR BEGINNERSHOW TO MAKE NIGERIAN MEAT PIE | BEST RECIPE | TOSIN ALABIHOW TO MAKE NIGERIAN MEAT PIE | BEST RECIPE | TOSIN ALABIcarrot cake recipe/soft & moist -- Cooking A Dreamcarrot cake recipe/soft & moist -- Cooking A DreamMust Try This Ice Cream!!Must Try This Ice Cream!!Easy Vanilla Sponge Cake Without Oven Recipe | How To Make Basic Sponge Cake | Plain Sponge CakeEasy Vanilla Sponge Cake Without Oven Recipe | How To Make Basic Sponge Cake | Plain Sponge Cake
Яндекс.Метрика