Загрузка страницы

BANANA CAKE WITHOUT OVEN OR PRESSURE COOKER / BANANA CAKE /BANANA CAKE RECIPE..

BANANA CAKE WITHOUT OVEN OR PRESSURE COOKER RECIPE / BANANA CAKE RECIPE...

ബനാന കേക്ക് ഉണ്ടാക്കുന്നതിനുവേണ്ടി ഞാൻ ഇവിടെ രണ്ടു പഴമാണ് എടുത്തിട്ടുള്ളത്. ഈ പഴം നന്നായി ഉടച്ചെടുക്കുക.വേറെ ഒരു പാത്രത്തിൽ രണ്ടു മുട്ടയും ,അരകപ്പ് പഞ്ചസാരയും,കാൽ കപ്പ് ബട്ടറും ബീറ്റ് ചെയ്തുവെക്കുക.ഈ മിശ്രിതം ഉടച്ചുവെച്ചിരിക്കുന്ന പഴത്തിൽ മിക്സ് ചെയ്യുക.
ഇതിലേക്ക് ഒരുടീസ്പൂൺ വാനില എസ്സെൻസും കൂടി ചേർക്കുക. ഇനി ഇതിലേക്ക് ഒരു കപ്പ് മൈദയും മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡറും ( ഇത് രണ്ടും നല്ലപോലെ മിക്സ് ചെയ്യുക) ചേർത്തുകൊടുക്കുക. എല്ലാം നന്നായി മിക്സ് ചെയ്താൽ കേക്ക് ബാറ്റർ റെഡി. കേക്ക് ആക്കുന്നത് ഒരു നോൺസ്റ്റിക് പാത്രത്തിലാണ്. ആ പാത്രത്തിനു ബട്ടർ പുരട്ടുക.എന്നിട്ട് പാത്രം നന്നായി ചൂടാക്കാൻ വെക്കുക.പാത്രം ചൂടായാൽ കേക്കിന്റെ കൂട്ട് ഇതിലേക്ക് ഒഴിക്കുക.അതിനുശേഷം പാത്രം അടച്ചുവെക്കുക.അപ്പോൾ തന്നെ തീ കുറയ്ക്കുക. മറ്റൊരു പാൻ നല്ലപോലെചൂടാക്കിവെക്കുക. കൂട്ട് ഒഴിച്ചുവെച്ച പാത്രം ഇനി ചൂടായ പാനിനുമുകളിൽ വെക്കുക. ഇനി ഇത് 45 minutes low flamil വേവിക്കാൻ വെക്കുക. നാല്പത്തിയഞ്ചു മിനിറ്റിനുശേഷം കേക്ക് റെഡി.

Видео BANANA CAKE WITHOUT OVEN OR PRESSURE COOKER / BANANA CAKE /BANANA CAKE RECIPE.. канала Surabhi Kitchen 1
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
20 марта 2018 г. 15:48:37
00:04:46
Другие видео канала
DIY STEAMED BANANA CAKE | NO BAKE BANANA BREAD | SOFT & YUMMYDIY STEAMED BANANA CAKE | NO BAKE BANANA BREAD | SOFT & YUMMYcarrot cake recipe/soft & moist -- Cooking A Dreamcarrot cake recipe/soft & moist -- Cooking A Dreamകറുത്ത് പാഴുത്ത നേന്ത്ര പഴം ഉണ്ടെങ്കിൽ കളയരുതേ ഇതു പോലെ ഉണ്ടാക്കി നോക്കുകറുത്ത് പാഴുത്ത നേന്ത്ര പഴം ഉണ്ടെങ്കിൽ കളയരുതേ ഇതു പോലെ ഉണ്ടാക്കി നോക്കുEasy Vanilla Sponge Cake Without Oven Recipe | How To Make Basic Sponge Cake | Plain Sponge CakeEasy Vanilla Sponge Cake Without Oven Recipe | How To Make Basic Sponge Cake | Plain Sponge CakeBanana Pancakes Recipe || Fluffy Banana Egg PancakesBanana Pancakes Recipe || Fluffy Banana Egg PancakesBANANA CAKE WITHOUT OVEN OR PRESSURE COOKER /CAKE RECIPE/ WHEAT CAKE RECIPE/ BANANA WHEAT CAKE...BANANA CAKE WITHOUT OVEN OR PRESSURE COOKER /CAKE RECIPE/ WHEAT CAKE RECIPE/ BANANA WHEAT CAKE...വെറും ഒരു മുട്ടയും രണ്ടു പഴവും കൊണ്ട് ഒരു ഈവനിംഗ് സ്നാക് റെഡി॥Famous cake।Banana snack।recipe-73വെറും ഒരു മുട്ടയും രണ്ടു പഴവും കൊണ്ട് ഒരു ഈവനിംഗ് സ്നാക് റെഡി॥Famous cake।Banana snack।recipe-73കുക്കറിൽ വെച്ച് ആർക്കും ഉണ്ടാകാവുന്ന പഴം കേക്ക് || Simple Banana Cake In Pressure Cooker - No Ovenകുക്കറിൽ വെച്ച് ആർക്കും ഉണ്ടാകാവുന്ന പഴം കേക്ക് || Simple Banana Cake In Pressure Cooker - No Ovenമിക്സിയിൽ കറക്കി ഇതാ ഒരു പഴം കേക്ക് Banana cake Banana sponge cake in blender without ovenമിക്സിയിൽ കറക്കി ഇതാ ഒരു പഴം കേക്ക് Banana cake Banana sponge cake in blender without ovenBanana Cake Recipe  | How to make Banana CakeBanana Cake Recipe | How to make Banana CakeNO OVEN + NO MIXER | BANANA CONDENSED MILK CAKE! | Precy MeteorNO OVEN + NO MIXER | BANANA CONDENSED MILK CAKE! | Precy MeteorBanana Halwa Recipe | How to Make Banana Halwa | Piyas KitchenBanana Halwa Recipe | How to Make Banana Halwa | Piyas KitchenSoft Banana Cake | Super Spongy Eggless Banana Cake | Banana Cake Without Oven | Banana CakeSoft Banana Cake | Super Spongy Eggless Banana Cake | Banana Cake Without Oven | Banana CakeEasy Homemade Banana Bread RecipeEasy Homemade Banana Bread RecipeSteamed Banana CakeSteamed Banana CakeHow to make Banana cake using Rice cooker | NO BAKEHow to make Banana cake using Rice cooker | NO BAKEHow to bake a banana cake WITHOUT AN OVENHow to bake a banana cake WITHOUT AN OVENNo Oven Moist Banana Cake with Easy Ingredients|No Vanilla Extract|With Bear Brand Powdered MilkNo Oven Moist Banana Cake with Easy Ingredients|No Vanilla Extract|With Bear Brand Powdered MilkSTEAMED BANANA CAKE | BANANA CAKE RECIPE | BANANA MOIST CAKE | HOMEMADE | REGILYN CHANNELSTEAMED BANANA CAKE | BANANA CAKE RECIPE | BANANA MOIST CAKE | HOMEMADE | REGILYN CHANNELSteamed Banana cake! BANANA CAKE RECIPESteamed Banana cake! BANANA CAKE RECIPE
Яндекс.Метрика