Загрузка страницы

SIMPLE ICE CREAM RECIPE / HOMEMADE ICE CREAM /ഐസ് ക്രീം വളരെ എളുപ്പത്തിൽ ഉണ്ടാക്കാം...

SIMPLE ICE CREAM RECIPE / ICE CREAM RECIPE/ EASY ICE CREAM/ HOMEMADE ICE CREAM RECIPE / HOW TO MAKE ICE CREAM....

ഐസ് ക്രീം വളരെ എളുപ്പത്തിൽ ഉണ്ടാക്കാം...

രണ്ടു കപ്പ് പാൽ, രണ്ടു മുട്ട, ആവശ്യത്തിന് പഞ്ചസാര,രണ്ടു ടീസ്പൂൺ മൈദ,ഒരു ടീസ്പൂൺ വാനില എസ്സൻസ്...
ആദ്യം തന്നെ മുട്ടയും മൈദയും നന്നായി മിക്സ് ചെയ്തെടുക്കുക. ഈ മിശ്രിതവും ,പാലും,
പഞ്ചസാരയും ചേർത്തു ചൂടാക്കാൻ വെക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ഒരു തിള തിളയ്ക്കുമ്പോൾ തന്നെ ഇത് കുറച്ചു കട്ടിയായിട്ടുണ്ടാകും.അപ്പോൾ തന്നെ അടുപ്പിൽനിന്നും വാങ്ങിവെക്കുക. ഇത് നന്നായിട്ട് തണിഞ്ഞുകഴിഞ്ഞാൽ ഒരു ജാറിൽ ഒഴിച്ച് അടിച്ചെടുക്കുക. ഇനി ഇത് ഒരു മൂടിയുള്ള പാത്രത്തിൽ ഒഴിച്ച് 8 മണിക്കൂർ ഫ്രീസറിൽ വെക്കാം. 8 മണിക്കൂറിനുശേഷം ഐസ് ക്രീം റെഡി. ഇനി ഇത് വീണ്ടും ഒന്ന് മിക്സിയിൽ ഇട്ടുഅടിച്ചെടുത്തു 4 -5 മണിക്കൂർ ഫ്രീസറിൽ വെച്ചു എടുത്താൽ കൂടുതൽ നന്നായിരിക്കും. വളരെ എളുപ്പത്തിൽ എല്ലാവർക്കും വീട്ടിൽ തന്നെ ഐസ് ക്രീം ഉണ്ടാക്കി കഴിക്കാം.

Видео SIMPLE ICE CREAM RECIPE / HOMEMADE ICE CREAM /ഐസ് ക്രീം വളരെ എളുപ്പത്തിൽ ഉണ്ടാക്കാം... канала Surabhi Kitchen 1
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
30 сентября 2018 г. 16:42:19
00:07:21
Другие видео канала
HOW TO MAKE ICE CREAM AT HOME | OREOS ICE CREAM | ONLY 3 INGREDIENTSHOW TO MAKE ICE CREAM AT HOME | OREOS ICE CREAM | ONLY 3 INGREDIENTSMake YOGURT with MILK POWDER - POWDERED MILK ''no yogurt maker''Make YOGURT with MILK POWDER - POWDERED MILK ''no yogurt maker''HOW TO BAKE A CAKE ON A GAS/WITHOUT AN OVENHOW TO BAKE A CAKE ON A GAS/WITHOUT AN OVENHow to make Ice Cream without an Ice Cream Machine | 3 Easy MethodsHow to make Ice Cream without an Ice Cream Machine | 3 Easy MethodsHow to make Ghana icecream madewithflour#icecream  Abelewalls 
recipeHow to make Ghana icecream madewithflour#icecream Abelewalls recipeපහසු වැනිලා අයිස් ක්‍රීම් - Episode 394 - Easy Vanilla Ice Creamපහසු වැනිලා අයිස් ක්‍රීම් - Episode 394 - Easy Vanilla Ice CreamHow to Make Condensed Milk - Gemma's Bold Baking Basics Episode 2How to Make Condensed Milk - Gemma's Bold Baking Basics Episode 2Home made Strawberry Ice Cream with English Subtitles| Bakers Strawberry Ice Cream mix powder recipeHome made Strawberry Ice Cream with English Subtitles| Bakers Strawberry Ice Cream mix powder recipeBANANA CAKE WITHOUT OVEN OR PRESSURE COOKER /CAKE WITHOUT OVEN/BANANA WHEAT CAKE/BANANA CAKE RECIPEBANANA CAKE WITHOUT OVEN OR PRESSURE COOKER /CAKE WITHOUT OVEN/BANANA WHEAT CAKE/BANANA CAKE RECIPENutella & Oreo Ice Cream Rolls - how to make delicious Nutella and Oreo Cookies ice cream | ASMRNutella & Oreo Ice Cream Rolls - how to make delicious Nutella and Oreo Cookies ice cream | ASMR2 tbsp cornflour കൊണ്ട് അടിപൊളി വാനില ഐസ് ക്രീം. / Home made Ice Cream Recipe in malayalam&English2 tbsp cornflour കൊണ്ട് അടിപൊളി വാനില ഐസ് ക്രീം. / Home made Ice Cream Recipe in malayalam&EnglishHomemade Icecream Recipe🍚 | റവയും പാലും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ട്രൈ ചെയ്തു നോക്കുHomemade Icecream Recipe🍚 | റവയും പാലും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ട്രൈ ചെയ്തു നോക്കുVanilla Ice cream using Whipping cream powderVanilla Ice cream using Whipping cream powderഐസ്ക്രീം പൗഡർ ഉപയോഗിച്ച് സൂപ്പർ Ice Cream || Homemade Ice cream Recipe || W/Eng.Subtitles || Ep: 210ഐസ്ക്രീം പൗഡർ ഉപയോഗിച്ച് സൂപ്പർ Ice Cream || Homemade Ice cream Recipe || W/Eng.Subtitles || Ep: 210How to make Doughnut/ Soft DonutHow to make Doughnut/ Soft DonutBanana Icecream |  Easiest Fastest HomeMade Banana Icecream | Quick Chocolate Banana Ice-Cream |Banana Icecream | Easiest Fastest HomeMade Banana Icecream | Quick Chocolate Banana Ice-Cream |doughnuts/donuts recipe/how to make doughnuts -- Cooking A Dreamdoughnuts/donuts recipe/how to make doughnuts -- Cooking A DreamHow to make homemade heavy creamHow to make homemade heavy creamEVENING SNACK RECIPE/ SABUDANA VADA RECIPE /SAGO SEEDS RECIPE /SABUDANA VADA...EVENING SNACK RECIPE/ SABUDANA VADA RECIPE /SAGO SEEDS RECIPE /SABUDANA VADA...
Яндекс.Метрика