Загрузка страницы

ചക്കകുരു ഇങ്ങനെ തീയൽ വെച്ചിട്ടുണ്ടോ? വേറെ ഒരു കറിയും വേണ്ട ചോറുണ്ണാൻ | Jackfruit Seeds Curry

Ingredients

Jackfruit seed – 1 and 1/2 cup.
Grated coconut -1 and 1/2 cup.
Shallots – 1/2 cup.
Coconut bites – 1/4 cup.
Chili powder -1 tablespoon.
Turmeric powder – 1/2 teaspoon.
Coriander powder – 2 teaspoons.
Garam masala – 1 tablespoon.
Coconut oil – 1 tablespoon.
Mustard seed – 1 teaspoon.

For seasoning

Coconut oil – 2 tablespoons.
Mustard seed – 1/2 teaspoon.
Shallots – 1 Handful.
Curry leaves – 2 stems.
Dried chilies – 4 nos.

Method

1)Fry the grated coconut till it turns brown, not burned.
2)Clean the jackfruit seed and split into two.
3)Keep the coconut bites ready, slit the shallots, and chilies.
4)Heat oil in a pan, splutter mustard seeds.
5)Saute in coconut bites and fry.
6)When the coconut bites change color add in the shallots and chilies.
7)Saute in 1 tablespoon chili powder,1/2 teaspoon turmeric powder, 2 teaspoon coriander powder.
8)Add in the jackfruit seed and water and cook till jackfruit seed is done.
9)Once cooked add in salt.
10)Make a fine paste of the fried grated coconut and garam masala.
11) Add the paste to the cooked jackfruit seed gravy mix well and turn off the flame.
12)Take a pan, heat oil, splutter mustard seed, shallots, curry leaves, and dried chilies. Add this seasoning to the gravy.
Jackfruit Seed Theeyal ready…
ആവശ്യമുള്ള ചേരുവകൾ

ചക്കക്കുരു – 1 , 1/2 കപ്പ്
ചിരകിയ തേങ്ങ – 1 , 1/2 കപ്പ്
ചെറിയഉള്ളി – 1/2 കപ്പ്
തേങ്ങാക്കൊത്ത് – 1/4 കപ്പ്
മുളക്പൊടി – 1 tbsp
മഞ്ഞൾപൊടി – 1 / 2 tsp
മല്ലിപൊടി – 2 tsp
ഗരം മസാല – 1 tbsp
എണ്ണ
കടുക് – 1 tsp
കറിവേപ്പില
വറ്റൽമുളക് – 4
തയ്യാറാക്കുന്ന വിധം

തേങ്ങ വറുത്ത വെയ്ക്കുക
ചക്കക്കുരു തൊലി കളഞ്ഞ രണ്ടായി മുറിച്ച വെയ്ക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
അതിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് വറുത്ത എടുക്കുക
തേങ്ങാ മൂത്ത വരുമ്പോൾ അതിലേക്ക് ചെറിയഉള്ളിയും പച്ചമുളകും ഇട്ട് കൊടുക്കുക
അതിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി , മല്ലിപൊടി എന്നിവ ചേർത്ത ഇളക്കുക
ഇനി അതിലേക്ക് ചക്കക്കുരു ഇട്ട് വെള്ളം ഒഴിച്ച വേവിക്കുക
അതിലേക്ക് ഉപ്പ് ചേർക്കുക
ചക്കക്കുരു ഏകദേശം വെന്ത വരുമ്പോൾ അതിലേക്ക് അരച്ച തേങ്ങയും ഗരം മസാലയും ചേർത്ത ഇളക്കി 2 , 3 മിനിറ്റ് വേവിക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുകും , ചെറിയഉള്ളി , കറിവേപ്പില , വറ്റൽമുളക് എന്നിവ
ചേർത്ത കടുക് താളിക്കുക
ചക്കക്കുരു തീയൽ തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking
Business : villagecookings@gmail.com

Follow us:
TikTok : https://www.tiktok.com/@villagecookingkerala
Facebook : https://www.facebook.com/pg/VillageCookings.in/
Instagram : https://www.instagram.com/villagecookings/
Fb Group : https://www.facebook.com/groups/villagecoockings/
Phone/ Whatsapp : 94 00 47 49 44

Видео ചക്കകുരു ഇങ്ങനെ തീയൽ വെച്ചിട്ടുണ്ടോ? വേറെ ഒരു കറിയും വേണ്ട ചോറുണ്ണാൻ | Jackfruit Seeds Curry канала Village Cooking - Kerala
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
15 января 2020 г. 10:25:05
00:05:01
Другие видео канала
ഇറച്ചികറിയെ വെല്ലുന്ന ചക്കക്കുരു മസാല|chakkakkuru curry|jack fruit seeds curry|Malayalam|chakkakuruഇറച്ചികറിയെ വെല്ലുന്ന ചക്കക്കുരു മസാല|chakkakkuru curry|jack fruit seeds curry|Malayalam|chakkakuruTraditional Kerala Snack - Ripe Jackfruit Kumbilappam- Chakk KumbilappamTraditional Kerala Snack - Ripe Jackfruit Kumbilappam- Chakk Kumbilappamസദ്യ സ്റ്റൈൽ കൂട്ടുകറി | Koottucurry Recipe in Malayalam | Pazhayidom Specialsസദ്യ സ്റ്റൈൽ കൂട്ടുകറി | Koottucurry Recipe in Malayalam | Pazhayidom Specialsനാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli Sambarനാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli Sambarതീയൽ ഏതായാലും, ഈ ഒരൊറ്റ കൂട്ട് മതി | Kerala Style Theeyal | Varutharacha Theeyalതീയൽ ഏതായാലും, ഈ ഒരൊറ്റ കൂട്ട് മതി | Kerala Style Theeyal | Varutharacha Theeyalവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു  | Lady's Finger Masala - Bhindi Masala - Vendakka Masalaവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു | Lady's Finger Masala - Bhindi Masala - Vendakka MasalaChakkakuru varutharacha curry# തനി നാടൻ വറുത്തരച്ച ചക്കക്കുരു കറി# tasty😋Chakkakuru varutharacha curry# തനി നാടൻ വറുത്തരച്ച ചക്കക്കുരു കറി# tasty😋jackfruit seed curry | kos eta kalu pol maluwa | jackfruit seed recipe (jackfruit seed)jackfruit seed curry | kos eta kalu pol maluwa | jackfruit seed recipe (jackfruit seed)ഇറച്ചിക്കറിയുടെ അതേ രുചിയിൽ നാടൻ ചക്കക്കുരു മസാല/Chakkakuru Masala Curry|Neetha's Tasteland|1057ഇറച്ചിക്കറിയുടെ അതേ രുചിയിൽ നാടൻ ചക്കക്കുരു മസാല/Chakkakuru Masala Curry|Neetha's Tasteland|1057വാഴക്ക ഇങ്ങനെ കറി വെച്ച് കഴിച്ചിട്ടുണ്ടോ ? | Raw Banana Erissery |  Tradional Style Banana Erisseryവാഴക്ക ഇങ്ങനെ കറി വെച്ച് കഴിച്ചിട്ടുണ്ടോ ? | Raw Banana Erissery | Tradional Style Banana Erisseryചക്കക്കുരു വെച്ച് ഇതുപോലെ തോരൻ ഉണ്ടാക്കിയിട്ടുണ്ടോ .ചക്കക്കുരു വെച്ച് ഇതുപോലെ തോരൻ ഉണ്ടാക്കിയിട്ടുണ്ടോ .ചക്കക്കുരു ഉണ്ട 3 മിനിറ്റിനുള്ളിൽ ഉണ്ടാക്കിയെടുക്കാം ||CHAKKAKURU UNDA || Jack Fruit Seed Laduചക്കക്കുരു ഉണ്ട 3 മിനിറ്റിനുള്ളിൽ ഉണ്ടാക്കിയെടുക്കാം ||CHAKKAKURU UNDA || Jack Fruit Seed Laduനിങ്ങൾ ചക്കക്കുരു തീയൽ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു തവണ ട്രൈ ചെയ്തു നോക്കണേl  ചക്കക്കുരു തീയൽനിങ്ങൾ ചക്കക്കുരു തീയൽ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു തവണ ട്രൈ ചെയ്തു നോക്കണേl ചക്കക്കുരു തീയൽചക്കക്കുരു ചമ്മന്തി ഉണ്ടെങ്കിൽ വയറുനിറയെ ചോറുണ്ണാം | Chakkakuru Chammanthi | Jackfruit Seeds Chutneyചക്കക്കുരു ചമ്മന്തി ഉണ്ടെങ്കിൽ വയറുനിറയെ ചോറുണ്ണാം | Chakkakuru Chammanthi | Jackfruit Seeds ChutneyChakkakuru Masala Curry//Jackfruit seed masala//Chakkakuru Masala Curry//Jackfruit seed masala//അമ്മ ഉണ്ടാക്കിയ നാടൻ ചക്കക്കുരു തോരൻ | Kerala Traditional Style Jack Fruit Seed Stir Fryഅമ്മ ഉണ്ടാക്കിയ നാടൻ ചക്കക്കുരു തോരൻ | Kerala Traditional Style Jack Fruit Seed Stir Fryഇറച്ചി കറി മാറി നിൽക്കും ചക്ക കൂഞ്ഞും ചക്കകുരു കറി | Jack Fruit Seeds - Jackfruit Core Curryഇറച്ചി കറി മാറി നിൽക്കും ചക്ക കൂഞ്ഞും ചക്കകുരു കറി | Jack Fruit Seeds - Jackfruit Core Curryചക്കക്കുരു ഇത്പോലെ ഫ്രയ് ചെയ്തു നോക്കിയിട്ടുണ്ടോ /chakkakkuru fry/sinuoos kitchen/ചക്കക്കുരു ഇത്പോലെ ഫ്രയ് ചെയ്തു നോക്കിയിട്ടുണ്ടോ /chakkakkuru fry/sinuoos kitchen/ചക്കക്കുരു മുളകിട്ടത് 😋 എരിവുള്ള ഒരു രുചിയൂറും കറി /Spicy Jackfruit Seed Curry/ My Cooking Tourചക്കക്കുരു മുളകിട്ടത് 😋 എരിവുള്ള ഒരു രുചിയൂറും കറി /Spicy Jackfruit Seed Curry/ My Cooking Tourചക്കക്കുരു വർഷങ്ങളോളം സൂക്ഷിക്കാം  | How to store Jackfruit seeds | Chakka Kuru Tipsചക്കക്കുരു വർഷങ്ങളോളം സൂക്ഷിക്കാം | How to store Jackfruit seeds | Chakka Kuru Tips
Яндекс.Метрика