Загрузка страницы

ചായക്കടയിൽ കിട്ടുന്ന മടക്ക് വീട്ടിൽ ഉണ്ടാക്കിയാലോ | Kerala Style Snack Kaaja - Madakku Recipe

Ingredients

Plain flour-1 cup
Ghee-3 or 4 tsp
Water -1/4 cup
Sugar-1/2 cup
Turmeric-1 pinch
Salt –I pinch
Sunflower oil-1 ltr
Method

firstly, in a large bowl take 1 cup maida or plain flour and add turmeric powder
and salt
Add little by little water and knead smooth and soft dough. cover and rest for
½ an hour .
Sprinkle flour, place the dough on chapathi stone then roll out into large thin
chapatti.
Then spread ghee all over the chappathi
Then fold the chapatti tightly then cut into diamond shape, roll each piece
vertically.
Heat oil over medium heat,Once oil is hot enough, reduce the heat and
add kajas.
Fry over medium low till they turn golden brown and crispy.
Then immediately drop the fried kajas into the warm sugar syrup.
Soak them in the syrup for 4or 5 minutes.
Finally, serve kerala style kaja snack recipe with tea or coffee or store in an
air tight container for 10-15 days.
ആവശ്യമുള്ള ചേരുവകൾ

മൈദാ – 1 കപ്പ്
നെയ്യ് – 3 , 4 tsp
വെള്ളം – 1 / 4 കപ്പ്
പഞ്ചസാര – 1 / 2 കപ്പ്
മഞ്ഞൾപൊടി – 1 / 4
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ മൈദാ , മഞ്ഞൾപൊടി ( കളറിന് വേണ്ടി ) , ഉപ്പ് ചേർത്ത കൈ കൊണ്ട് മിക്സ് ചെയുക
ഇനി അതിലേക്ക് കുറേച്ചേ വെള്ളം ഒഴിച്ച കുഴച്ച എടുത്ത് അര മണിക്കൂർ മാറ്റിവെയ്ക്കുക
ഒരു ചപ്പാത്തി കല്ലിൽ കുറച്ച മാവ് ഇട്ട് കുഴച്ച വെച്ച മാവ് നന്നായി പരത്തി എടുക്കുക
അതിലേക്ക് കുറച്ച നെയ്യ് തേച്ച പിടിപ്പിച്ച മടക്കി മടക്കി എടുക്കുക
മടക്കി എടുത്ത് ചെറുതായി ഒന്ന് പരത്തി അത് മുറിച്ച എടുക്കുക
മുറിച്ച വെച്ച മാവ് മടക്കിന്റെ ഷേപ്പിൽ പരത്തി മാറ്റുക
അങ്ങനെ തന്ന ബാക്കി ഉള്ളത് എല്ലാം പരത്തി എടുക്കുക
ഇനി ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് പരത്തി വെച്ച മടക്ക് ഇട്ട് വറുത്ത എടുക്കുക
വറുത്ത മടക്ക് പഞ്ചസാര പാനിയിൽ 4 , 5 മിനിറ്റ് മുക്കി വെയ്ക്കുക
അങ്ങനെ നമ്മുടെ കാജാ മടക്ക് തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking

Membership : https://www.youtube.com/channel/UC8H6icXC3vMR7lWtvDTw2Xg/join

Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44

Follow us:
Facebook : https://www.facebook.com/pg/VillageCookings.in/
Instagram : https://www.instagram.com/villagecookings/
Fb Group : https://www.facebook.com/groups/villagecoockings/

Видео ചായക്കടയിൽ കിട്ടുന്ന മടക്ക് വീട്ടിൽ ഉണ്ടാക്കിയാലോ | Kerala Style Snack Kaaja - Madakku Recipe канала Village Cooking - Kerala
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 октября 2020 г. 15:31:25
00:06:18
Другие видео канала
വളരെ പെട്ടന്ന് അടിപൊളി രുചിയിൽ സമോസ ഉണ്ടാക്കിയാലോ  | Chicken Samosa Recipeവളരെ പെട്ടന്ന് അടിപൊളി രുചിയിൽ സമോസ ഉണ്ടാക്കിയാലോ | Chicken Samosa Recipeപെർഫെക്ടായി മടക്ക് തയാറാക്കാൻ ഇതുപോലെ ചെയ്താൽ മതി || Soft& Crispy Madakku ||Kaja||Ainas||Boli.EP:257പെർഫെക്ടായി മടക്ക് തയാറാക്കാൻ ഇതുപോലെ ചെയ്താൽ മതി || Soft& Crispy Madakku ||Kaja||Ainas||Boli.EP:257കുഴലപ്പം ഇനി വീട്ടിൽ ഉണ്ടാക്കിയാലോ  | Traditional Kerala Snack Recipe - Kuzhalappamകുഴലപ്പം ഇനി വീട്ടിൽ ഉണ്ടാക്കിയാലോ | Traditional Kerala Snack Recipe - Kuzhalappamമിച്ചർ മിട്ടായി ഉണ്ടാക്കിയാലോ വീട്ടിൽ തന്നെ | Nostalgic Mixture Mittayi Recipe - Mixture Mittayiമിച്ചർ മിട്ടായി ഉണ്ടാക്കിയാലോ വീട്ടിൽ തന്നെ | Nostalgic Mixture Mittayi Recipe - Mixture Mittayiകറുമുറെ തിന്നാം മധുരമുള്ള മടക്ക് | Madakku/ Kaaja recipe | Evening snack | Annammachedathi specialകറുമുറെ തിന്നാം മധുരമുള്ള മടക്ക് | Madakku/ Kaaja recipe | Evening snack | Annammachedathi specialനാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli Sambarനാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli SambarMulti Layered Parotta | Layered Kerala Parotta and Beef Fry - EasyMethodMulti Layered Parotta | Layered Kerala Parotta and Beef Fry - EasyMethodനമ്മുടെ സ്വന്തം കാജ (മടക്ക് ) ഇനി വീട്ടിൽ ഉണ്ടാക്കാം || Perfect Kaaja /Madakku ||Ep:769നമ്മുടെ സ്വന്തം കാജ (മടക്ക് ) ഇനി വീട്ടിൽ ഉണ്ടാക്കാം || Perfect Kaaja /Madakku ||Ep:769ചട്ടി ചോർ | നല്ല കല്ലിൽ അരച്ച ചമ്മന്തിയും കപ്പയും മീൻ കറിയും മത്തി വറുത്തതും | Clay Pot Mealsചട്ടി ചോർ | നല്ല കല്ലിൽ അരച്ച ചമ്മന്തിയും കപ്പയും മീൻ കറിയും മത്തി വറുത്തതും | Clay Pot Mealsകറുമുറെ കഴിക്കാം കുഴലപ്പം, ഇളവരശി സ്പെഷ്യൽ ||  Kuzhalappam,Traditional Kerala Snack || Samsaaram TVകറുമുറെ കഴിക്കാം കുഴലപ്പം, ഇളവരശി സ്പെഷ്യൽ || Kuzhalappam,Traditional Kerala Snack || Samsaaram TVവെട്ടു കേക്ക് ഓവൻ വേണ്ടാത്ത നമ്മുടെ നാടൻ വെട്ടു കേക്ക് പൂകേക്ക്||Vettu Cake No ovenവെട്ടു കേക്ക് ഓവൻ വേണ്ടാത്ത നമ്മുടെ നാടൻ വെട്ടു കേക്ക് പൂകേക്ക്||Vettu Cake No ovenഉഴുന്ന് ചമ്മന്തി  | Yummy - Simple and Easy Urad Dal Chutney  | Kerala Style Urad Dal Chutneyഉഴുന്ന് ചമ്മന്തി | Yummy - Simple and Easy Urad Dal Chutney | Kerala Style Urad Dal Chutneyഅടിപൊളി രുചിയിൽ നല്ല അടിപൊളി ഫിഷ് ബിരിയാണി  | Kerala Style Tasty Fish Biriyaniഅടിപൊളി രുചിയിൽ നല്ല അടിപൊളി ഫിഷ് ബിരിയാണി | Kerala Style Tasty Fish Biriyaniപെർഫെക്റ്റ് ആയിട്ട് മടക്ക് / കാജ ഇതുപോലെ വീട്ടിൽ ഉണ്ടാക്കിനോക്കൂ 💯/ Madakku san / Kaajaപെർഫെക്റ്റ് ആയിട്ട് മടക്ക് / കാജ ഇതുപോലെ വീട്ടിൽ ഉണ്ടാക്കിനോക്കൂ 💯/ Madakku san / Kaajaചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen Acharചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen Acharബേക്കറി രുചിയിൽ നമ്മുടെ സ്വന്തം  മടക്ക്  /Madakku Recipe in Malayalam/Ainas/Khaja/Ayesha's kitchenബേക്കറി രുചിയിൽ നമ്മുടെ സ്വന്തം മടക്ക് /Madakku Recipe in Malayalam/Ainas/Khaja/Ayesha's kitchenഇനി വീട്ടിൽ ഉണ്ടാകാം എളുപ്പത്തിൽ കറുമുറെ കുഴലപ്പം || Making of Kuzhalappam || Lekshmi Nairഇനി വീട്ടിൽ ഉണ്ടാകാം എളുപ്പത്തിൽ കറുമുറെ കുഴലപ്പം || Making of Kuzhalappam || Lekshmi Nairആട്ടുകല്ലിൽ അരച്ചെടുത്ത് ഉണ്ടാക്കിയ നാടൻ ഉണ്ണിയപ്പം | Kerala Nadan Soft and Perfect Unniyappamആട്ടുകല്ലിൽ അരച്ചെടുത്ത് ഉണ്ടാക്കിയ നാടൻ ഉണ്ണിയപ്പം | Kerala Nadan Soft and Perfect Unniyappamപിരി അട ഉണ്ടാക്കിയാലോ അതും കിടിലൻ രുചിയിൽ  | Crispy Snack Piriyada Recipe  - Piriyadaപിരി അട ഉണ്ടാക്കിയാലോ അതും കിടിലൻ രുചിയിൽ | Crispy Snack Piriyada Recipe - Piriyadaഡയമണ്ട് കട്ട് ..ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടക്കാം||Diamond Cutഡയമണ്ട് കട്ട് ..ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടക്കാം||Diamond Cut
Яндекс.Метрика