Загрузка страницы

ഒരു ഫർണിച്ചർ ഗ്രാമം, Furniture Capital Of South India

CLASSIC NO 1▶️
FOR BUSINESS ENQUIRIES :
AJMAL : 81298 47294

ഫർണിച്ചർ വിശ്വസ്ഥതയോടെ വാങ്ങാൻ ഈ നമ്പറിൽ വിളിക്കു
AJMAL : 81298 47294

https://youtu.be/YGSVNEI3QPA

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ ഗ്രാമം 💯✨

Nellikuzhi Furniture

എറണാകുളം ജില്ലയിലെ കോതമംഗലം നെല്ലിക്കുഴിലൂടെ കടന്നുപോകുമ്പോൾ റോഡിന്റെ ഇരുവശങ്ങളിലുമായി ഏകദേശം 500 ന് മുകളിൽ ഫർണിച്ചർ ഷോപ്പുകൾ കാണാൻ സാധിക്കും. മെയിൻ റോഡിൽ നിന്നും മാറി ഉൾറോഡുകളിൽ പ്രേവേശിച്ചാൽ 1000 ന് അടുത്ത് ഫർണിച്ചർ വർക്ക്‌ഷോപ്പുകളും കാണാം. കേരളത്തിൽ എല്ലാ ജില്ലകളിലേക്കും ഇവിടെനിന്നും ഫർണിച്ചറുകൾ വോൾസെയിൽ ആയി കൊണ്ടുപോകുന്നുണ്ട്. മാത്രമല്ല കേരളത്തിന്‌ വെളിയിൽ പല സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫർണിച്ചർ ഹബ് ആയി മാറുകയാണ് നെല്ലിക്കുഴി എന്ന ഈ കൊച്ചു ഗ്രാമം. നെല്ലികുഴിക്കാരുടെ ഒരു ഉപജീവന മാർഗമായി മാറിയിരിക്കുകയാണ് ഫർണിച്ചർ വ്യവസായം. ശോപ്പുടമകൾ മുതൽ കാർപന്റർസ്, ലോഡിങ്, ട്രാൻസ്‌പോർട്ടിങ് അപോൾസറി തുടങ്ങി നിരവധി തൊഴിൽ സാധ്യതയാണ് ഫർണിച്ചർ മേഖല തുറന്നിടുന്നത്. മലയാളികൾക്ക് പുറമെ അന്യസംസ്ഥാന തെഴിലാളികൾ വരെ ഇവിടെ വന്ന് ജോലിചെയ്യുന്നു.
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ ഗ്രാമം 💯✨
________________________________________________

My Camera (smartphone):

Nokia 3.1 Plus (White, 3GB RAM, 32GB Storage)

https://amzn.to/38IVUFr
________________________________________________

Perfect mic for Youtubers:
(Smartphone, laptops, camera)
Boya BYM1 Omnidirectional Lavalier Condenser Microphone with 20ft Audio Cable (Black)

https://amzn.to/3gLldtq
_____________________________________________

#furniture
#nellikuzhi
#wood
#southindia
#carpenter
1 kothamangalam

Видео ഒരു ഫർണിച്ചർ ഗ്രാമം, Furniture Capital Of South India канала CLASSIC No 1
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
1 июля 2020 г. 19:05:59
00:17:07
Другие видео канала
Nellikuzhi , The biggest furniture market in South  India | Furniture ലാഭത്തിൽ കിട്ടുന്ന സ്ഥലം.Nellikuzhi , The biggest furniture market in South India | Furniture ലാഭത്തിൽ കിട്ടുന്ന സ്ഥലം.kuttikattur furniture# ഫര്‍ണീച്ചറിന് നാല്‍പത് ശതമാനം വിലക്കുറവ്-ഇതാണ് കുറ്റിക്കാട്ടൂരിലെ രഹസ്യം!!!kuttikattur furniture# ഫര്‍ണീച്ചറിന് നാല്‍പത് ശതമാനം വിലക്കുറവ്-ഇതാണ് കുറ്റിക്കാട്ടൂരിലെ രഹസ്യം!!!നെല്ലിക്കുഴിലേക്ക്  ഫർണിച്ചർ തേടിയുള്ള യാത്ര. സർപ്രൈസ് സംഭവം.nellikuzhi the furniture villageനെല്ലിക്കുഴിലേക്ക് ഫർണിച്ചർ തേടിയുള്ള യാത്ര. സർപ്രൈസ് സംഭവം.nellikuzhi the furniture villageഏറ്റവും കുറഞ്ഞ വിലയിൽ ഫർണിച്ചർ ലഭിക്കുന്ന  കേരളത്തിന്റെ ഫർണിച്ചർ ഗ്രാമം | Nellikuzhi Furnitureഏറ്റവും കുറഞ്ഞ വിലയിൽ ഫർണിച്ചർ ലഭിക്കുന്ന കേരളത്തിന്റെ ഫർണിച്ചർ ഗ്രാമം | Nellikuzhi FurnitureSubash Trade Links, Furniture showroom, ThakaraparambuSubash Trade Links, Furniture showroom, Thakaraparambu40 Budget furniture Showrooms at Small town/Cisel Shak Vlogs40 Budget furniture Showrooms at Small town/Cisel Shak Vlogsഏറ്റവും വിലക്കുറവിൽ ഫർണിച്ചർ കിട്ടുന്ന സ്ഥലം 👍💯 | furniture shops in Nellikuzhi |Furniture shopsഏറ്റവും വിലക്കുറവിൽ ഫർണിച്ചർ കിട്ടുന്ന സ്ഥലം 👍💯 | furniture shops in Nellikuzhi |Furniture shopsLED TV ഫ്രിഡ്ജ് വാഷിംഗ് മെഷീൻ പകുതി വിലയ്ക്ക് കിട്ടുന്ന കട - Home Appliances half price Sale ShopLED TV ഫ്രിഡ്ജ് വാഷിംഗ് മെഷീൻ പകുതി വിലയ്ക്ക് കിട്ടുന്ന കട - Home Appliances half price Sale ShopBLACK PALM FURNITURE/കരിമ്പനയിൽ നിർമിച്ച മനോഹരമായ വീടുകൾ  നിങ്ങൾ കണ്ടിട്ടുണ്ടോ / Karimpana FurnitureBLACK PALM FURNITURE/കരിമ്പനയിൽ നിർമിച്ച മനോഹരമായ വീടുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ / Karimpana FurnitureSteel doors|All about steel Doors|what is steel Door|സ്റ്റീൽഡോറുകളെ കുറിച്ച്  അറിയേണ്ടതെല്ലാം.Steel doors|All about steel Doors|what is steel Door|സ്റ്റീൽഡോറുകളെ കുറിച്ച് അറിയേണ്ടതെല്ലാം.വാതിലുകൾ വാങ്ങാൻ ഇങ്ങോട്ടു പോരു || blue door || ernakulam || wooden doorsവാതിലുകൾ വാങ്ങാൻ ഇങ്ങോട്ടു പോരു || blue door || ernakulam || wooden doorsകുറഞ്ഞ വിലക്ക് ഫർണിച്ചർ കിട്ടുന്ന ഒരു ഗ്രാമം| #kochi Vlogger Ambarish Mukundan #Nellikuzhyകുറഞ്ഞ വിലക്ക് ഫർണിച്ചർ കിട്ടുന്ന ഒരു ഗ്രാമം| #kochi Vlogger Ambarish Mukundan #NellikuzhyBusiness Vision ഗുണം മെച്ചം വില തുച്ഛംകാണാം കുറ്റിക്കാട്ടൂരിന്റെ         ഫര്‍ണിച്ചര്‍ വിശേഷംBusiness Vision ഗുണം മെച്ചം വില തുച്ഛംകാണാം കുറ്റിക്കാട്ടൂരിന്റെ ഫര്‍ണിച്ചര്‍ വിശേഷംAluminium Furniture shop Tour അലുമിനിയം കട്ടിൽ,മേശ, കസേര-മരത്തിനേക്കാൾ വില കുറവിൽ അലുമിനിയം ഫർണീച്ചർAluminium Furniture shop Tour അലുമിനിയം കട്ടിൽ,മേശ, കസേര-മരത്തിനേക്കാൾ വില കുറവിൽ അലുമിനിയം ഫർണീച്ചർഇത്രയും പ്രതീക്ഷിച്ചില്ല അടിപൊളി / ROYALOAKഇത്രയും പ്രതീക്ഷിച്ചില്ല അടിപൊളി / ROYALOAKഫര്‍ണ്ണീച്ചറുകള്‍ക്ക് ഇതിലും വിലക്കുറവ് എവിടെയുമില്ല!കേരളത്തിന്റെ ഫര്‍ണ്ണീച്ചര്‍ ഗ്രാമം. Chevvoorഫര്‍ണ്ണീച്ചറുകള്‍ക്ക് ഇതിലും വിലക്കുറവ് എവിടെയുമില്ല!കേരളത്തിന്റെ ഫര്‍ണ്ണീച്ചര്‍ ഗ്രാമം. ChevvoorBUDGET FURNITURES AT KUTTIKATTOOR / CISEL SHAK VLOGSBUDGET FURNITURES AT KUTTIKATTOOR / CISEL SHAK VLOGSഫർണിച്ചർ കുറഞ്ഞ വിലയിൽ | Cheap And Best Furnitureഫർണിച്ചർ കുറഞ്ഞ വിലയിൽ | Cheap And Best Furnitureനെല്ലിക്കുഴി എന്ന ഫർണീച്ചർ ഗ്രാമം, Nellikuzhy - The Biggest Furniture Market in Keralaനെല്ലിക്കുഴി എന്ന ഫർണീച്ചർ ഗ്രാമം, Nellikuzhy - The Biggest Furniture Market in Keralaരണ്ടായിരം രൂപയ്ക്ക് കട്ടില്‍,നാലായിരം രൂപയ്ക്ക് അലമാര. പഴയ ഫര്‍ണിച്ചര്‍ വാങ്ങിയാൽ ലാഭമുണ്ടോ?രണ്ടായിരം രൂപയ്ക്ക് കട്ടില്‍,നാലായിരം രൂപയ്ക്ക് അലമാര. പഴയ ഫര്‍ണിച്ചര്‍ വാങ്ങിയാൽ ലാഭമുണ്ടോ?
Яндекс.Метрика