Загрузка страницы

ഏറ്റവും കുറഞ്ഞ വിലയിൽ ഫർണിച്ചർ ലഭിക്കുന്ന കേരളത്തിന്റെ ഫർണിച്ചർ ഗ്രാമം | Nellikuzhi Furniture

കേരളത്തിന്റെ ഫർണിച്ചർ ഗ്രാമം
3000 രൂപ മുതൽ കട്ടിൽ, 10000 മുതൽ സോഫ, 4500 മുതൽ ദിവാൻ കോട്ട്, 7500 മുതൽ ഊൺ മേശ എന്നിങ്ങനെ അതിശയിപ്പിക്കുന്ന വിലക്കുറവിൽ ഫർണിച്ചർ കിട്ടുന്ന കേരളത്തിലെ ഒരു ഗ്രാമം ആണ് നെല്ലിക്കുഴി.
20 വർഷമായി നെല്ലിക്കുഴി കേരളത്തിന്റെ ഫർണിച്ചർ തലസ്ഥാനമായിട്ട്. ഏകദേശം 350 ഓളം കടകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. നെല്ലിക്കുഴി പഞ്ചായത്തിന്റെ പ്രധാന വരുമാനവും ഇവിടെ നിന്നുള്ള നികുതി തന്നെ. ചെറുവട്ടൂർ തൃക്കാരിയൂർ മേഖലകൾ ഉൾപ്പെടുന്ന നെല്ലിക്കുഴി പഞ്ചായത്തിലെ ഓരോ ഊടു വഴിയിലും മാരാധിഷ്‌ഠിത വ്യവസായം കാണാം.
കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള നിരവധി ഫർണിച്ചർ കടകളിലേക്ക് സാധനങ്ങൾ നിർമിച്ചു നൽകുന്നത് ഇവിടെ നിന്നാണ്. പോരാത്തതിന് ആളുകൾക്ക് ഇഷ്ടാനുസരണം ഓർഡർ എടുത്തു ഇഷ്ട്ടപെട്ട ഫാഷനിൽ നിർമിച്ചും കൊടുക്കുന്നു.
നല്ലയിനം തേക്ക്, മഹാഗണി, മാഞ്ചിയം തുടങ്ങിയ മരങ്ങളിലൊക്കെയാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇതിനു പുറമെ ഇൻഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയെത് ഗുണമേന്മയുള്ള ഫർണിച്ചറുകളും ഇവിടെ ഉണ്ട്.
യു. പി സ്വദേശികളായ തൊഴിലാളികൾ ആണ് ഇവിടെ കൂടുതലും ജോലി ചെയുന്നത്. മരത്തിന്റെ ശാസ്ത്രീയമായ ഉപയോഗമാണ് ഇവിടത്തെ വിലക്കുറവിന്റെ രഹസ്യം. ഒരു കഷ്ണം തടിപോലും ഇവിടെ പാഴായി പോകുന്നില്ല. സൂക്ഷ്മമായി ഒട്ടും വേസ്റ്റ് ഉണ്ടാകാതെ മരം മുറിച്ചെടുക്കാൻ സഹായിക്കുന്ന യന്ത്ര സാമഗ്രികൾ ആണിവിടെയുള്ളത്. ചെറിയ കഷ്ണം തടിക്ക് പോലും ആവശ്യമായ ഡിസൈൻ ഇവിടെ ഉണ്ടാകും. അതായത് ഒരു ഫർണിച്ചർ ഉണ്ടാകുമ്പോൾ ബാക്കി വരുന്ന കഷ്ണങ്ങൾ കൊണ്ട് ഇവിടെ മറ്റൊരു ഫർണിച്ചർ തയ്യാറാകുന്നുണ്ട്. ഇത് തന്നെയാണ് ഇവിടത്തെ വിലക്കുറവിന്റെ രഹസ്യവും. നെല്ലികുഴിയിലെ ഫര്ണിച്ചറിന്റെ ഗ്യാരന്റി 20 വർഷമാണ്. നഗരങ്ങളിലെ വൻകിട കടകളിലേക്ക് വരെ ഇവിടുന്ന് ഫർണിച്ചർ കൊണ്ടുപോകുന്നുണ്ട്.
Nellikuzhi is a Grama panchayat in Kothamangalam Taluk, Ernakulam district, Kerala, situated on the Aluva-Munnar State Highway.Nellikuzhi is a prominent furniture market in Central Kerala, attracting workers from across India.

ccontact 9446648201 brothers furniture nellikuzhi
#nellkuzhi #furniture #furniture_village

Видео ഏറ്റവും കുറഞ്ഞ വിലയിൽ ഫർണിച്ചർ ലഭിക്കുന്ന കേരളത്തിന്റെ ഫർണിച്ചർ ഗ്രാമം | Nellikuzhi Furniture канала Diary Of Thushara
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
2 июля 2020 г. 21:55:37
00:13:30
Другие видео канала
Nellikuzhi , The biggest furniture market in South  India | Furniture ലാഭത്തിൽ കിട്ടുന്ന സ്ഥലം.Nellikuzhi , The biggest furniture market in South India | Furniture ലാഭത്തിൽ കിട്ടുന്ന സ്ഥലം.kuttikattur furniture# ഫര്‍ണീച്ചറിന് നാല്‍പത് ശതമാനം വിലക്കുറവ്-ഇതാണ് കുറ്റിക്കാട്ടൂരിലെ രഹസ്യം!!!kuttikattur furniture# ഫര്‍ണീച്ചറിന് നാല്‍പത് ശതമാനം വിലക്കുറവ്-ഇതാണ് കുറ്റിക്കാട്ടൂരിലെ രഹസ്യം!!!നൂറ് വർഷം പഴക്കമുള്ള കട്ടിൽ, മേശ,കസേര#ആൻ്റിക്ക് ഫർണീച്ചർ വാങ്ങുന്നതാണോ  ലാഭം?നൂറ് വർഷം പഴക്കമുള്ള കട്ടിൽ, മേശ,കസേര#ആൻ്റിക്ക് ഫർണീച്ചർ വാങ്ങുന്നതാണോ ലാഭം?ഒരു ഫർണിച്ചർ ഗ്രാമം, Furniture Capital Of South Indiaഒരു ഫർണിച്ചർ ഗ്രാമം, Furniture Capital Of South Indiaകുറഞ്ഞ വില നല്ല ഫർണിച്ചർ | Cheap And Best Furniture 02കുറഞ്ഞ വില നല്ല ഫർണിച്ചർ | Cheap And Best Furniture 02LED TV ഫ്രിഡ്ജ് വാഷിംഗ് മെഷീൻ പകുതി വിലയ്ക്ക് കിട്ടുന്ന കട - Home Appliances half price Sale ShopLED TV ഫ്രിഡ്ജ് വാഷിംഗ് മെഷീൻ പകുതി വിലയ്ക്ക് കിട്ടുന്ന കട - Home Appliances half price Sale ShopSteel doors|All about steel Doors|what is steel Door|സ്റ്റീൽഡോറുകളെ കുറിച്ച്  അറിയേണ്ടതെല്ലാം.Steel doors|All about steel Doors|what is steel Door|സ്റ്റീൽഡോറുകളെ കുറിച്ച് അറിയേണ്ടതെല്ലാം.New home sofaset designs&price/  ഇനി കുറച്ച് മനോഹരമായ സോഫ സെറ്റുകൾ കാണാം JumailaS DiarieSNew home sofaset designs&price/ ഇനി കുറച്ച് മനോഹരമായ സോഫ സെറ്റുകൾ കാണാം JumailaS DiarieSഒരു വീട്ടിലേക്ക് വേണ്ട എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ - Kala Stores & Furnitures- Palakkadഒരു വീട്ടിലേക്ക് വേണ്ട എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ - Kala Stores & Furnitures- Palakkadവാതിലുകൾ വാങ്ങാൻ ഇങ്ങോട്ടു പോരു || blue door || ernakulam || wooden doorsവാതിലുകൾ വാങ്ങാൻ ഇങ്ങോട്ടു പോരു || blue door || ernakulam || wooden doorsകുറഞ്ഞ വിലക്ക് ഫർണിച്ചർ കിട്ടുന്ന ഒരു ഗ്രാമം| #kochi Vlogger Ambarish Mukundan #Nellikuzhyകുറഞ്ഞ വിലക്ക് ഫർണിച്ചർ കിട്ടുന്ന ഒരു ഗ്രാമം| #kochi Vlogger Ambarish Mukundan #NellikuzhyWood used for houses | Veedu | Manorama NewsWood used for houses | Veedu | Manorama NewsBUDGET FURNITURES AT KUTTIKATTOOR / CISEL SHAK VLOGSBUDGET FURNITURES AT KUTTIKATTOOR / CISEL SHAK VLOGSനെല്ലിക്കുഴി എന്ന ഫർണീച്ചർ ഗ്രാമം, Nellikuzhy - The Biggest Furniture Market in Keralaനെല്ലിക്കുഴി എന്ന ഫർണീച്ചർ ഗ്രാമം, Nellikuzhy - The Biggest Furniture Market in Keralaരണ്ടായിരം രൂപയ്ക്ക് കട്ടില്‍,നാലായിരം രൂപയ്ക്ക് അലമാര. പഴയ ഫര്‍ണിച്ചര്‍ വാങ്ങിയാൽ ലാഭമുണ്ടോ?രണ്ടായിരം രൂപയ്ക്ക് കട്ടില്‍,നാലായിരം രൂപയ്ക്ക് അലമാര. പഴയ ഫര്‍ണിച്ചര്‍ വാങ്ങിയാൽ ലാഭമുണ്ടോ?മെത്ത വാങ്ങുമ്പോൾ കട്ടിൽ സൗജന്യം|mega furniture sale|Royal furniture|mega discount Christmas sale|മെത്ത വാങ്ങുമ്പോൾ കട്ടിൽ സൗജന്യം|mega furniture sale|Royal furniture|mega discount Christmas sale|cheap and best furniture shop in kerala ,  cheap and best furniture shop in calicutcheap and best furniture shop in kerala , cheap and best furniture shop in calicutഫർണിച്ചർ കുറഞ്ഞ വിലയിൽ | Cheap And Best Furnitureഫർണിച്ചർ കുറഞ്ഞ വിലയിൽ | Cheap And Best Furniture3 സെന്റിൽ സൗകര്യം കൊണ്ട് ഞെട്ടിച്ച വീട് | 4BHK For Sale @ Kochi | By Dipin Surendran3 സെന്റിൽ സൗകര്യം കൊണ്ട് ഞെട്ടിച്ച വീട് | 4BHK For Sale @ Kochi | By Dipin Surendran
Яндекс.Метрика