Загрузка страницы

Business Vision ഗുണം മെച്ചം വില തുച്ഛംകാണാം കുറ്റിക്കാട്ടൂരിന്റെ ഫര്‍ണിച്ചര്‍ വിശേഷം

Visit the whole video collection at https://www.businessvision.co.in
മരത്തില്‍ തീര്‍ത്ത നല്ല ഓന്നാന്തരം ഫര്‍ണിച്ചറുകള്‍, അത് വിലക്കുറവില്‍ വേണം, എവിടെ കിട്ടും? കോഴിക്കോട്ടും മലപ്പുറത്തുമെന്നു വേണ്ട വടക്കന്‍ മലബാറിലെ ആരോടു ചോദിച്ചാലും ഉത്തരം ഒന്നായിരിക്കും 'കുറ്റിക്കാട്ടൂര്‍' കോഴിക്കോട് മാവൂര്‍ റൂട്ടില്‍ മെഡിക്കല്‍ കോളജും വെള്ളിപറമ്പും പിന്നിട്ട് അല്‍പ്പം മുന്നോട്ടു വന്നാല്‍ ഫര്‍ണിച്ചറുകളുടെ മായാ ലോകം തുറക്കുകയായി. നിങ്ങള്‍ മനസില്‍ കണ്ട ഫര്‍ണിച്ചറുകള്‍ എന്താണോ അത് കണ്ടെത്തി വാങ്ങി മടങ്ങാനാവും കുറ്റിക്കാട്ടൂരില്‍ നിന്ന്. അതും പോക്കറ്റിനിണങ്ങുന്ന വിലയില്‍.
60ലേറെ ഫര്‍ണിച്ചര്‍ ഷോറൂമുകളുണ്ട് കുറ്റിക്കാട്ടൂര്‍ അങ്ങാടിയില്‍. പുറമെ നിന്നു ചെറുതെന്നു തോന്നുന്ന ഷോറൂമുകളിലേറെയും കടന്നു ചെന്നാല്‍ വിശാലമാണ്.
5000 രൂപ മുതല്‍ ്ഒന്നര ലക്ഷം രൂപവരെയുള്ള ഫര്‍ണിച്ചറുകള്‍ നിങ്ങളെ കാത്തിരിക്കുന്നു. കുറ്റിക്കാട്ടൂരിലെ ഫര്‍ണിച്ചര്‍ പറുദീസ കാണാം അറിയാം.

Видео Business Vision ഗുണം മെച്ചം വില തുച്ഛംകാണാം കുറ്റിക്കാട്ടൂരിന്റെ ഫര്‍ണിച്ചര്‍ വിശേഷം канала Business Vision
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 сентября 2020 г. 15:44:41
00:05:02
Другие видео канала
ഫർണിച്ചർ കുറഞ്ഞ വിലയിൽ | Cheap And Best Furnitureഫർണിച്ചർ കുറഞ്ഞ വിലയിൽ | Cheap And Best Furniturekuttikattur furniture# ഫര്‍ണീച്ചറിന് നാല്‍പത് ശതമാനം വിലക്കുറവ്-ഇതാണ് കുറ്റിക്കാട്ടൂരിലെ രഹസ്യം!!!kuttikattur furniture# ഫര്‍ണീച്ചറിന് നാല്‍പത് ശതമാനം വിലക്കുറവ്-ഇതാണ് കുറ്റിക്കാട്ടൂരിലെ രഹസ്യം!!!10,000രൂപക്ക് താഴെ കട്ടിൽ കിട്ടുമെന്ന് കേട്ട് ഓടി ചെന്നപ്പോൾ //Xl Cart //Perinthalmanna//Noufas10,000രൂപക്ക് താഴെ കട്ടിൽ കിട്ടുമെന്ന് കേട്ട് ഓടി ചെന്നപ്പോൾ //Xl Cart //Perinthalmanna//Noufasഫർണിച്ചർ ഇത്രയും വിലക്കുറവിൽ? | Mattress | Chair | Low price good Quality furnitureഫർണിച്ചർ ഇത്രയും വിലക്കുറവിൽ? | Mattress | Chair | Low price good Quality furnitureBUDGET FURNITURES AT KUTTIKATTOOR / CISEL SHAK VLOGSBUDGET FURNITURES AT KUTTIKATTOOR / CISEL SHAK VLOGSசென்னையில் imported furniture குறைந்த விலையில் | tamilnadu biggest furniture wholesale market | AtoZசென்னையில் imported furniture குறைந்த விலையில் | tamilnadu biggest furniture wholesale market | AtoZഫർണിച്ചറുകൾ കുറഞ്ഞ വിലയിൽ | cheep and best teak wood furnitureഫർണിച്ചറുകൾ കുറഞ്ഞ വിലയിൽ | cheep and best teak wood furnitureനൂറ് വർഷം പഴക്കമുള്ള കട്ടിൽ, മേശ,കസേര#ആൻ്റിക്ക് ഫർണീച്ചർ വാങ്ങുന്നതാണോ  ലാഭം?നൂറ് വർഷം പഴക്കമുള്ള കട്ടിൽ, മേശ,കസേര#ആൻ്റിക്ക് ഫർണീച്ചർ വാങ്ങുന്നതാണോ ലാഭം?പുത്തൻ മോഡലിൽ പുതിയ ഫർണിച്ചർ,ഇതാണ് ഇപ്പൊൾ ട്രെൻഡ്പുത്തൻ മോഡലിൽ പുതിയ ഫർണിച്ചർ,ഇതാണ് ഇപ്പൊൾ ട്രെൻഡ്ഫർണിച്ചർ കുറഞ്ഞ വിലയിൽ | Free Delivery | Best Price | Kadody Furniture & Interiorഫർണിച്ചർ കുറഞ്ഞ വിലയിൽ | Free Delivery | Best Price | Kadody Furniture & InteriorNew home sofaset designs&price/  ഇനി കുറച്ച് മനോഹരമായ സോഫ സെറ്റുകൾ കാണാം JumailaS DiarieSNew home sofaset designs&price/ ഇനി കുറച്ച് മനോഹരമായ സോഫ സെറ്റുകൾ കാണാം JumailaS DiarieS40 Budget furniture Showrooms at Small town/Cisel Shak Vlogs40 Budget furniture Showrooms at Small town/Cisel Shak Vlogsഫർണിച്ചർ | വാതിൽ | ജനൽ | പഴയ മരത്തിൽ ഉണ്ടാക്കിയത് Best furniture | Old wood furnitureഫർണിച്ചർ | വാതിൽ | ജനൽ | പഴയ മരത്തിൽ ഉണ്ടാക്കിയത് Best furniture | Old wood furnitureNew Furniture Hub#ഹോള്‍സെയില്‍ വിലയില്‍ ഫര്‍ണീച്ചര്‍- ഉള്ളിയേരിയില്‍ ഫര്‍ണീച്ചറിന് വില കുറവുണ്ടോNew Furniture Hub#ഹോള്‍സെയില്‍ വിലയില്‍ ഫര്‍ണീച്ചര്‍- ഉള്ളിയേരിയില്‍ ഫര്‍ണീച്ചറിന് വില കുറവുണ്ടോമുപ്പതിനായിരം രൂപയ്ക്ക് വിദേശ ബെഡ് റൂം സെറ്റ് -കാണാം വിദേശ ഫര്‍ണീച്ചറിന്റെ അത്ഭുത ലോകംമുപ്പതിനായിരം രൂപയ്ക്ക് വിദേശ ബെഡ് റൂം സെറ്റ് -കാണാം വിദേശ ഫര്‍ണീച്ചറിന്റെ അത്ഭുത ലോകംകുറഞ്ഞ വില നല്ല ഫർണിച്ചർ | Cheap And Best Furniture 02കുറഞ്ഞ വില നല്ല ഫർണിച്ചർ | Cheap And Best Furniture 02Cane furniture# ചൂരല്‍ മേശ,കസേര,സോഫ- ചൂരല്‍ ഫര്‍ണീച്ചര്‍ വാങ്ങിയാൽ ലാഭം ഉണ്ടോ? അറിയാം ചൂരല്‍ രഹസ്യംCane furniture# ചൂരല്‍ മേശ,കസേര,സോഫ- ചൂരല്‍ ഫര്‍ണീച്ചര്‍ വാങ്ങിയാൽ ലാഭം ഉണ്ടോ? അറിയാം ചൂരല്‍ രഹസ്യംപ്രീമിയം ഫർണിച്ചറുകൾ വിലക്കുറവിൽ കേരളത്തിലെവിടെയും | furniture offer all Keralaപ്രീമിയം ഫർണിച്ചറുകൾ വിലക്കുറവിൽ കേരളത്തിലെവിടെയും | furniture offer all Keralaഇതിൽ കൂടുതൽ ഓഫർ എവിടെ കിട്ടാനാ | വില്പന മേള | Special offer from Royal wood gallery |Kothiyansഇതിൽ കൂടുതൽ ഓഫർ എവിടെ കിട്ടാനാ | വില്പന മേള | Special offer from Royal wood gallery |Kothiyansകുറഞ്ഞ വിലയിൽ ഫർണിച്ചർ /kozikkodan nadan furnitureകുറഞ്ഞ വിലയിൽ ഫർണിച്ചർ /kozikkodan nadan furniture
Яндекс.Метрика