Загрузка страницы

Thrissur Almooz Dosa + Kozhikode Grandmaz Ghee Rice and Chicken Stew + Koyilandy Karikku Shake

മംഗലാപുരത്തേക്കുള്ള യാത്രയുടെ തുടക്കം. രാവിലെ ബ്രെക്ഫാസ്റ്റിനു തൃശൂരിലെ ഒരു ചെറിയ ചായക്കട, ഉച്ചയൂണ് കോഴിക്കോട്ടു നിന്നും. അങ്ങനെ തലശ്ശേരി എത്തുന്നത് വരെയുള്ള രുചികൾ ആണ് ഈ വിഡിയോയിൽ. An ordinary roadside restaurant in Thrissur was our first food stop as we started our journey to Mangalore. Almooz Food Corner at Kechery in Thrissur district was a good food spot for us to start with. Later we came to know that Almooz is a new venture of a gulf-returned, after the Corona Pandemic.
From Thrissur it was Kozhikode; we were guided to Grandmaaz Fusion by Shabeer of @Shabeer The Foodie Traveler. In Grandmaaz Fusion I got a wonderful combination of Ghee Rice and Chicken Stew. This place is not so big, but clean and nicely maintained.
After our lunch, as we proceeded to Kasargod, we stopped at Kadalumdi to enjoy Elaneer Shake from Nectar Foods Elaneer Shake Shop. No doubt, the karikku shake that they served was one of the best I have ever had in my life.
However, the best during our journey was the Fish Ada prepared by our Food N Travel friend - Athira's Amma. Athira has also spoken to me about an App that they are working on called Neuronet Edu Solution. Hope some of you could benefit from this App. And, we continued our journey to Kasargod.
ബ്രെക്ഫാസ്റ്റിനു കയറിയ തൃശൂർ കേച്ചേരിയിലെ അൽമൂസ് പുതിയ കടയാണ്. കൊറോണ കാരണം നാട്ടിലേക്കു മടങ്ങേണ്ടി വന്ന ഒരു പ്രവാസിയുടെ സംരംഭം. യാത്രയുടെ തുടക്കം നന്നായി. ഉച്ചക്ക് കോഴിക്കോട്ടെ ഗ്രാൻമാസ് ഫ്യുഷനിൽ നിന്ന് കഴിച്ചതിൽ വെച്ച് ഏറ്റവും ഇഷ്ടം ആയതു നെയ്ച്ചോറും ചിക്കൻ സ്റ്റൂവും ആണ്. ചെറുതെങ്കിലും നല്ല വൃത്തിയും വെടിപ്പും ഉള്ള ആ കട എനിക്ക് ഇഷ്ടം ആയി.
കൊയിലാണ്ടിയിലെ സ്പെഷ്യൽ ഇളനീർ ഷേക്ക് ഒത്തിരി പേര് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ആണ് രുചിക്കാൻ അവസരം കിട്ടിയത്. അടിപൊളി രുചി, പറയാതെ വയ്യ. ഞാൻ കഴിച്ചതിൽ വെച്ച് ഏറ്റവും നല്ല കരിക്കു ഷേക്കുകളിൽ ഒന്നായിരുന്നു അത്.
തലശ്ശേരിയിൽ നിന്ന് ചെറുകടികൾ രുചിക്കണം എന്ന് പ്ലാൻ ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല. നമ്മുടെ ഫുഡ് ആൻഡ് ട്രാവൽ സഹോദരി ആതിരയെ വഴിയിൽ വെച്ച് കണ്ടു. 'അമ്മ ഉണ്ടാക്കിയ മീൻ അട ആതിര ഞങ്ങൾക്കായി കരുതിയിരുന്നു. അമ്മയുടെ സ്നേഹം തുളുമ്പിയ ആ അട തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in

Athira's Tuition App link : https://play.google.com/store/apps/developer?id=NeuroNet+Edu+Solution&hl=en_IN

🥣 Today's Food Spot 1: Almooz Food Corner, Kechery🥣
Location Map: https://goo.gl/maps/1WY781rRaPbnXVgF8
Address: Kechery Akkikkavu Rd, Kechery, Eranellur, Kerala 680501
Contact Number: 9645947117
⚡FNT Ratings for Almooz Food Corner, Kechery⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.9/5)
Accessibility: 😊😊😊😊😑(4.0/5)
Parking facility: No, but you will find it nearby
Is this restaurant family-friendly? Somewhat
Price: 💲💲 (Moderate)
1. Dosa: Rs. 20.00 (2 pcs)
2. Puttu: Rs.10.00
3. Mutta curry: Rs. 25.00
4. Veg Curry: Rs. 25.00
5. Tea: Rs. 10.00
🥣 Today's Food Spot 2: Grandmaaz Fusion, Kozhikode🥣
Location Map: https://g.page/Grandmaaz?share
Address: OPPOSITE NEW SOUTH BEACH ROAD, Gujarati St, Kozhikode, Kerala 673001
Contact Number: +919995060660
Opening Time: 8:00 am - 10:30 pm
⚡FNT Ratings for Grandmaaz Fusion, Kozhikode⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😊😑(4.1/5)
Ambiance: 😊😊😊😊😑(4.2/5)
Accessibility: 😊😊😊😑(3.9/5)
Parking facility: No, but you will find it nearby
Is this restaurant family-friendly? To a good extent
Price: 💲💲 (Moderate)
1. Ghee Rice + Stew: Rs. 120.00 (Extra chicken chili: Rs. 10.00)
2. Chicken Biriyani: Rs.130.00
3. Beef Biriyani: Rs. 110.00
4. Beef Kanthari: Rs. 100.00
5. Kuttan Chilli: Rs. 120.00
6. Chicken Mulakittathu: Rs. 80.00
🥣 Today's Food Spot 3: Nectar Foods Elaneer Shake Shop🥣
Location Map: https://goo.gl/maps/Add6gymPj2kgf99Q7
Address: Kollam Chira Road, Parapalli, Koyilandy, Kerala 673307
Contact Number: 9037456418
Opening Time: 10:30 am - 9:30 pm
⚡FNT Ratings for Nectar Foods Elaneer Shake Shop⚡
Food: 😊😊😊😊😑(4.5/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😑(3.9/5)
Parking facility: No, but you will find it nearby
Is this restaurant family-friendly? It's only a kiosk
Price: 💲💲 (Moderate)
Elaneer Shake: Rs. 45.00

My Vlogging Kit
Primary camera: Canon M50 (https://amzn.to/393BxD1)
Secondary camera: Nikon Z50 (https://amzn.to/3h751CH)
B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO)
Mic 1: Rode Wireless Go(https://amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)

Видео Thrissur Almooz Dosa + Kozhikode Grandmaz Ghee Rice and Chicken Stew + Koyilandy Karikku Shake канала Food N Travel by Ebbin Jose
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
16 февраля 2021 г. 16:30:06
00:16:57
Другие видео канала
ഇളനീർ കോഴിയും നെല്ലിക്ക ചെമ്മീൻ കിഴിയും | Ikkayees Restaurant Kozhikode | Calicut Beach Restaurantഇളനീർ കോഴിയും നെല്ലിക്ക ചെമ്മീൻ കിഴിയും | Ikkayees Restaurant Kozhikode | Calicut Beach RestaurantThrissur Clay Pot Meals + Ambiswami Palada + Women's Food Court Kanji | ചട്ടി ചോറ് മുതൽ കഞ്ഞി വരെThrissur Clay Pot Meals + Ambiswami Palada + Women's Food Court Kanji | ചട്ടി ചോറ് മുതൽ കഞ്ഞി വരെതൃപ്പൂണിത്തുറ ദോശ, ഊണ്, ലഡൂ | Kunjunni Nair's Cafe + Capuchin Mess + Swamy's Sweets Thrippunithuraതൃപ്പൂണിത്തുറ ദോശ, ഊണ്, ലഡൂ | Kunjunni Nair's Cafe + Capuchin Mess + Swamy's Sweets ThrippunithuraMadurai Food Tour | Madurai Night Food | മധുരൈ രുചി വിശേഷങ്ങൾMadurai Food Tour | Madurai Night Food | മധുരൈ രുചി വിശേഷങ്ങൾകടലുണ്ടി പുഴയിൽ ഞങ്ങൾ തോണിയാത്ര ചെയ്തപ്പോൾ കണ്ടത് | കടലുണ്ടി പുഴയും രുചികളും തോണി യാത്രയുംകടലുണ്ടി പുഴയിൽ ഞങ്ങൾ തോണിയാത്ര ചെയ്തപ്പോൾ കണ്ടത് | കടലുണ്ടി പുഴയും രുചികളും തോണി യാത്രയുംKayamkulam Basheer Dum Biriyani + Meet with CM + Le Lumiere Restaurant TrivandrumKayamkulam Basheer Dum Biriyani + Meet with CM + Le Lumiere Restaurant Trivandrumകട്ലറ്റ് വേണോ കള്ളപ്പം വേണോ? Cutlet + Pudding + Chicken Fry + Vellayappam + Dosa + Beef Fry at Palaകട്ലറ്റ് വേണോ കള്ളപ്പം വേണോ? Cutlet + Pudding + Chicken Fry + Vellayappam + Dosa + Beef Fry at Palaകാറിൽ കഴിച്ച കാസാ കോഴി | Car Dining in Fort Kochi Kaasa Kitchen | Whole Chicken Curryകാറിൽ കഴിച്ച കാസാ കോഴി | Car Dining in Fort Kochi Kaasa Kitchen | Whole Chicken Curryകോഴി ദോശയും പഞ്ഞി പറോട്ടയും |  Chicken Dosa to Butter Chicken with Cotton Ball Porottaകോഴി ദോശയും പഞ്ഞി പറോട്ടയും | Chicken Dosa to Butter Chicken with Cotton Ball PorottaUppumavu or Biriyani in Thrissur | ഉപ്പുമാവ് വേണോ അതോ ബിരിയാണി വേണോ?Uppumavu or Biriyani in Thrissur | ഉപ്പുമാവ് വേണോ അതോ ബിരിയാണി വേണോ?Rs. 70 Meals with 35 Curries | Susheela Hotel Moolamattom | Don Homely Meals IdukkiRs. 70 Meals with 35 Curries | Susheela Hotel Moolamattom | Don Homely Meals IdukkiThrissur Thattukada | Babuvettante Thattukada | Muttakada | Pal Sarbath | തൃശൂർ തട്ടുകട രുചികൾThrissur Thattukada | Babuvettante Thattukada | Muttakada | Pal Sarbath | തൃശൂർ തട്ടുകട രുചികൾകുഞ്ചുവണ്ണൻ്റെ കടൽ ഊണ് | Sea Meals at Kollam Kunjuvinte Kada | A Lavish Seafood Meal with Crabകുഞ്ചുവണ്ണൻ്റെ കടൽ ഊണ് | Sea Meals at Kollam Kunjuvinte Kada | A Lavish Seafood Meal with Crabഷാപ്പിലെ മീൻ മുട്ട എപ്പടി? Purakkattiry Toddy Shop, Kozhikode | Spicy Crab Curry + Fish Eggsഷാപ്പിലെ മീൻ മുട്ട എപ്പടി? Purakkattiry Toddy Shop, Kozhikode | Spicy Crab Curry + Fish Eggsചെള്ളാൻ പൊളിച്ചതും ഇലയിൽ ഊണും കാസർഗോഡ് | Kasargod Traditional Food + Special Ilayil Oonuചെള്ളാൻ പൊളിച്ചതും ഇലയിൽ ഊണും കാസർഗോഡ് | Kasargod Traditional Food + Special Ilayil Oonuതൊള്ളായിരം ചിറയിൽ എന്ത് കിട്ടും ഉച്ചയ്ക്ക്? What do you like to have at 900 Chira?തൊള്ളായിരം ചിറയിൽ എന്ത് കിട്ടും ഉച്ചയ്ക്ക്? What do you like to have at 900 Chira?കാന്താരി തേച്ച് ചുട്ട മീനും അറേബ്യൻ റൈസും | Grilled Fish + Grilled Chicken  from A R Dine Thrissurകാന്താരി തേച്ച് ചുട്ട മീനും അറേബ്യൻ റൈസും | Grilled Fish + Grilled Chicken from A R Dine Thrissurതൃശൂർ ദോശ മുതൽ പാലക്കാട് കാന്താരി വരെ | Thrissur Dosa and Sweets Cycle + Palakkad Kanthari Chickenതൃശൂർ ദോശ മുതൽ പാലക്കാട് കാന്താരി വരെ | Thrissur Dosa and Sweets Cycle + Palakkad Kanthari Chickenനാട്ടിക ബീച്ചിൽ ഇങ്ങനെ ഒരു കഞ്ഞിയോ? Thrissur Nattika Beach Kanji | Nattika Ayurveda Beach Resortനാട്ടിക ബീച്ചിൽ ഇങ്ങനെ ഒരു കഞ്ഞിയോ? Thrissur Nattika Beach Kanji | Nattika Ayurveda Beach Resortഞണ്ട് ഓംലെറ്റ് + അയിര മീൻ കറി + A. R. റഹ്മാൻ ബിരിയാണി  | Crab Omelette, Nellai Biriyani, Curry Dosaഞണ്ട് ഓംലെറ്റ് + അയിര മീൻ കറി + A. R. റഹ്മാൻ ബിരിയാണി | Crab Omelette, Nellai Biriyani, Curry Dosa
Яндекс.Метрика