Загрузка страницы

കടലുണ്ടി പുഴയിൽ ഞങ്ങൾ തോണിയാത്ര ചെയ്തപ്പോൾ കണ്ടത് | കടലുണ്ടി പുഴയും രുചികളും തോണി യാത്രയും

കടലുണ്ടി പുഴയും കടലുണ്ടി പാലവും കടലുണ്ടിയിലെ അഴിമുഖവും എല്ലാം നല്ല അനുഭവങ്ങൾ ആണ് നമ്മക്ക് നൽകുക. ഒരിക്കൽ ഞങ്ങൾ കടലുണ്ടി ബാലേട്ടന്റെ കടയിൽ നിന്നും പുഴമീൻ വിഭവങ്ങൾ കഴിക്കുവാനായി പോയിരുന്നു (https://youtu.be/pW4CqfRK3Ms). പുഴമീൻറെ രുചി ഏറെ ഇഷ്ടപെട്ട ഞങ്ങൾ വീണ്ടും കടലുണ്ടിയിലേയ്ക്ക് പോയി. ഇപ്രാവശ്യം ഞങ്ങൾ അവിടെ തങ്ങി കടലുണ്ടി പുഴയിലെ രുചികൾ ആസ്വദിക്കാൻ തീരുമാനിച്ചു. ഒപ്പം റൂട്ട് റെക്കോർഡ്‌സ് ചാനലിന്റെ അഷ്റഫും കൂടി.
അഷ്‌റഫിന്റെ ചാനൽ: https://www.youtube.com/user/ashrafexcel
Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
ഇത്തവണ ഞങ്ങൾ തങ്ങിയത് ഒരു ചെറിയ ഹോംസ്‌റ്റേയിൽ ആണ്. 2000 രൂപ മുതൽ നിരക്ക് വരുന്ന ഒരു ചെറിയ താമസം; അതും കടലുണ്ടി പുഴയോട് ചേർന്ന് തെങ്ങിൻന്തോപ്പുകളുടെ ഇടയിൽ.
ഈ ഹോംസ്റ്റേയുടെ ബാൽക്കണിയിൽ ഇരുന്നാൽ കടലുണ്ടി പുഴയുടെ കാഴ്ചകളും കാണാം നല്ല കാറ്റും ആസ്വദിക്കാം. ഇതിനെല്ലാം പുറമെ നല്ല രുചിയുള്ള നാടൻ ഭക്ഷണവും.
ഹോംസ്റ്റേയ്: River View Kadalundi Home Stay (https://riverviewkadalundi.com/)
ലൊക്കേഷൻ മാപ്: https://goo.gl/8tLvXP

River View Kadalundi Home Stay ഒരു റേറ്റിംഗ് കൊടുത്താലോ (എന്റെ സ്വന്തം അഭിപ്രായമാണേ):
ഭക്ഷണം: ⭐⭐⭐⭐🌥️ (4.5/5)
പരിസരം: ⭐⭐⭐(3/5)
സേവനം: ⭐⭐⭐⭐(4/5)
വില: 💰💰(2/5)

വിലയുടെ റേറ്റിംഗ് അർഥം -
💰 ബജറ്റ്
💰💰 മോഡറേറ്റ്
💰💰💰 ഹൈ
💰💰💰💰 ഭയങ്കര പൈസയാണ് അവിടെ

റിവർ വ്യൂ ഹോംസ്‌റ്റേയിൽ പോയാൽ നിങ്ങൾ ഒരിക്കലും മിസ് ചെയ്യരുതാത്ത കാര്യങ്ങൾ:
1. കടലുണ്ടി പുഴയിൽ നിന്നും പിടിച്ച ഞണ്ടു കറി: എരിവ് ഒരല്പം കൂടുതലാണെങ്കിലും എനിക്ക് ഈ ഐറ്റം നന്നേ ഇഷ്ടമായി.
2. കപ്പയും കടായി ചിക്കനും: അങ്ങനെ ഒരു കോമ്പിനേഷൻ ചിന്തിച്ചതേയില്ല. പക്ഷെ അവിടെ നിന്നും കഴിച്ചപ്പോൾ അത് കിടു എന്ന് തോന്നി.
3. കടലുണ്ടി പുഴയിൽ ഒരു തോണിയാത്ര: അത് ആണ് ശരിക്കും മിസ് ചെയ്യരുതാത്ത ഒരു കാര്യം. വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന പുഴയിലൂടെ കണ്ടല്കാടുകളുടെ ഇടയ്ക്കൂടെ പക്ഷി സങ്കേതത്തിനുള്ളിൽ കൂടെ (പക്ഷികൾ അധികം ഒന്നും ഇല്ലെങ്കിലും) അങ്ങനെ മെല്ലെ മെല്ലെ ഒഴുകി ഒഴുകി അഴിമുഖത്തിന്‌ അടുത്ത് വരെ ചെല്ലാം. അത് ഒരു സുഖമുള്ള അനുഭവമാണ്.
അത് പറയാൻ മറന്നു; കടലുണ്ടി പുഴയിൽ തോണിയാത്രയ്ക്കായി പോയപ്പോൾ ഞങ്ങൾ എന്താണ് കണ്ടതെന്നോ? ഒരു പറ്റം നീർ നായ്ക്കളെ. ഒരു മുപ്പത് എണ്ണം ഉണ്ടാവും... അവരെല്ലാം കൂടി പുഴയിൽ നിന്നും മീൻ പിടുത്തം ആയിരുന്നു. മീൻ പിടുത്തത്തിൽ വിരുതന്മാരാണ് ഈ നീർ നായ്ക്കൾ. ബാക്കി നിങ്ങള്ക്ക് ഈ വീഡിയോ കണ്ടാൽ മനസ്സിലാവും.

Видео കടലുണ്ടി പുഴയിൽ ഞങ്ങൾ തോണിയാത്ര ചെയ്തപ്പോൾ കണ്ടത് | കടലുണ്ടി പുഴയും രുചികളും തോണി യാത്രയും канала Food N Travel by Ebbin Jose
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
16 марта 2019 г. 16:00:01
00:28:50
Другие видео канала
മാലിദീപിയൻ ഊണും മീൻ വിഭവങ്ങളും | Maldivian Restaurant in Trivandrumമാലിദീപിയൻ ഊണും മീൻ വിഭവങ്ങളും | Maldivian Restaurant in TrivandrumAranmula Food Experience with Sujith Bhakthan (Tech Travel Eat) | ആറന്മുള ചക്ക വേവിച്ചതും മീൻ കറിയുംAranmula Food Experience with Sujith Bhakthan (Tech Travel Eat) | ആറന്മുള ചക്ക വേവിച്ചതും മീൻ കറിയുംഒരു ഹെലികോപ്റ്റർ യാത്ര അതിരപ്പിള്ളിയിൽ | Helicopter ride in Athirappilly Silver Storm and Snow Stormഒരു ഹെലികോപ്റ്റർ യാത്ര അതിരപ്പിള്ളിയിൽ | Helicopter ride in Athirappilly Silver Storm and Snow Stormആലപ്പുഴ ഫിഷ് മീൽസ് | Alappuzha Fish Fry Meals in Middle of Water + Persimmon Milkshakeആലപ്പുഴ ഫിഷ് മീൽസ് | Alappuzha Fish Fry Meals in Middle of Water + Persimmon Milkshakeനാട്ടിക ബീച്ചിൽ ഇങ്ങനെ ഒരു കഞ്ഞിയോ? Thrissur Nattika Beach Kanji | Nattika Ayurveda Beach Resortനാട്ടിക ബീച്ചിൽ ഇങ്ങനെ ഒരു കഞ്ഞിയോ? Thrissur Nattika Beach Kanji | Nattika Ayurveda Beach Resortതൃപ്പൂണിത്തുറ ദോശ, ഊണ്, ലഡൂ | Kunjunni Nair's Cafe + Capuchin Mess + Swamy's Sweets Thrippunithuraതൃപ്പൂണിത്തുറ ദോശ, ഊണ്, ലഡൂ | Kunjunni Nair's Cafe + Capuchin Mess + Swamy's Sweets ThrippunithuraAranmula Valla Sadhya | Aranmula Temple Sadhya | ആറന്മുള വള്ള സദ്യAranmula Valla Sadhya | Aranmula Temple Sadhya | ആറന്മുള വള്ള സദ്യഅമ്മായിയമ്മ vs മരുമകൾ | Mother-in-law vs Daughter-in-law Cooking Idichakka | Tender Jackfruit Recipeഅമ്മായിയമ്മ vs മരുമകൾ | Mother-in-law vs Daughter-in-law Cooking Idichakka | Tender Jackfruit RecipePocket-friendly Restaurants in Fort Kochi | 20 രൂപയ്ക്കു പത്ത് ഇഡലി മുതൽ ഫോർട്ട് കൊച്ചി രുചികൾPocket-friendly Restaurants in Fort Kochi | 20 രൂപയ്ക്കു പത്ത് ഇഡലി മുതൽ ഫോർട്ട് കൊച്ചി രുചികൾSpicy Kuttanad Fish Curry + Crab + Sunny Leone | സർപ്രൈസ് അടിച്ച റൻസിലും തകഴി ഷാപ്പിലെ രുചികളുംSpicy Kuttanad Fish Curry + Crab + Sunny Leone | സർപ്രൈസ് അടിച്ച റൻസിലും തകഴി ഷാപ്പിലെ രുചികളുംചുട്ട കൊഞ്ചും അയക്കൂറയും കണ്ണൂർ തോട്ടട ബീച്ചിൽ | കടലോരം രുചികളും കടൽക്കാറ്റുംചുട്ട കൊഞ്ചും അയക്കൂറയും കണ്ണൂർ തോട്ടട ബീച്ചിൽ | കടലോരം രുചികളും കടൽക്കാറ്റുംകേരളാ ഹോട്ടലിലെ ബാഹുബലി ചിക്കനും ഫിഷ് ഫ്രൈ മീൽസും  | കേരളാ ഹോട്ടൽ ആക്കുളത്ത് ഊണും മീൻ വറുത്തതുംകേരളാ ഹോട്ടലിലെ ബാഹുബലി ചിക്കനും ഫിഷ് ഫ്രൈ മീൽസും | കേരളാ ഹോട്ടൽ ആക്കുളത്ത് ഊണും മീൻ വറുത്തതും3kg Fish Head Cooking with Annammachedathi | 3 കിലോ മീൻതല അന്നാമ്മ ചേടത്തിയോടൊപ്പം | Meenthala Curry3kg Fish Head Cooking with Annammachedathi | 3 കിലോ മീൻതല അന്നാമ്മ ചേടത്തിയോടൊപ്പം | Meenthala Curryകുട്ടന്റെ വീട്ടിലെ പിടിയും കോഴിക്കറിയും | Kozhiyum Pidiyum + Ayyappan mudi, Kothamangalamകുട്ടന്റെ വീട്ടിലെ പിടിയും കോഴിക്കറിയും | Kozhiyum Pidiyum + Ayyappan mudi, KothamangalamMark Wiens Trying Indian Toddy and Spicy Food in Rajapuram Toddy Shop, Kerala [With Eng Subtitles]Mark Wiens Trying Indian Toddy and Spicy Food in Rajapuram Toddy Shop, Kerala [With Eng Subtitles]40 Acres of Mango | മാവ് പൂത്തപ്പോൾ മീൻ പിടിച്ചു ചുട്ട പാപ്പനും ഷിന്റോയും | Rajagiri Farm Fishing40 Acres of Mango | മാവ് പൂത്തപ്പോൾ മീൻ പിടിച്ചു ചുട്ട പാപ്പനും ഷിന്റോയും | Rajagiri Farm Fishingവെള്ളയപ്പവും പാലപ്പവും കുറെ ചോദ്യോത്തരങ്ങളും | Vellayappam Palappam and Q&Aവെള്ളയപ്പവും പാലപ്പവും കുറെ ചോദ്യോത്തരങ്ങളും | Vellayappam Palappam and Q&Aഎറണാകുളത്തു ഇഷ്ടപെട്ട 10 രുചിയിടങ്ങൾ | Top 10 Restaurants in Kochi | Selected 10 Food Spots in Kochiഎറണാകുളത്തു ഇഷ്ടപെട്ട 10 രുചിയിടങ്ങൾ | Top 10 Restaurants in Kochi | Selected 10 Food Spots in Kochiചായ മരം മുതൽ ഡാർജിലിങ് മോമോസ് വരെ | Ooty Coonoor Specialty Tea, Tea Trees, and Darjeeling Momosചായ മരം മുതൽ ഡാർജിലിങ് മോമോസ് വരെ | Ooty Coonoor Specialty Tea, Tea Trees, and Darjeeling Momosതേക്കടി മുതൽ ഗവി വരെ | Thekkady to Gavi Road Trip | Jeep Safari to Gavi | Gavi Tour Woodnote Resortതേക്കടി മുതൽ ഗവി വരെ | Thekkady to Gavi Road Trip | Jeep Safari to Gavi | Gavi Tour Woodnote Resort
Яндекс.Метрика