Загрузка страницы

കേരളാ ഹോട്ടലിലെ ബാഹുബലി ചിക്കനും ഫിഷ് ഫ്രൈ മീൽസും | കേരളാ ഹോട്ടൽ ആക്കുളത്ത് ഊണും മീൻ വറുത്തതും

ഞങ്ങൾ വീണ്ടും പമ്മനാഭന്റെ മണ്ണിലെത്തി - തിരുവനന്തപുരം. ഇപ്രാവശ്യം ഞങ്ങൾ പോയത് ബാഹുബലി ചിക്കനും ഫിഷ് ഫ്രൈ മീൽസും കഴിക്കാനാണ്; കേരളാ ഹോട്ടലിൽ നിന്ന്.
Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
പൊതിചോറ് വീഡിയോയുടെ ലിങ്ക്: https://youtu.be/FMhsN3TOsHI
തിരുവനന്തപുരം ആക്കുളത്ത് ഒരുവാതിൽക്കോട്ടയിലുള്ള കേരളാ ഹോട്ടൽ, ഡിജിറ്റൽ മീഡിയയിൽ വളരെ പ്രശസ്തമാണ്. കേരളാ ഹോട്ടലിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ തന്നെ അഞ്ചു ലക്ഷത്തോളം ആളുകളാണ് ഉള്ളത്. അവിടെ വൈകുന്നേരങ്ങളിൽ കോഴി വിഭങ്ങൾ പ്രശസ്തമാണ്, ചിക്കൻ ബാഹുബലി, ചിക്കൻ കട്ടപ്പ, ചിക്കൻ 6 പാക്‌സ്, ചിക്കൻ കിടുക്കാച്ചി, അങ്ങനെ പോവുന്നു അവരുടെ ചിക്കൻ വിഭവങ്ങളുടെ നിര. എന്നാൽ ഉച്ചയ്ക്ക് അവിടെ മീൻ വറുത്തതും ഊണും ആണ് സ്പെഷ്യൽ. അയല, കൊഞ്ച്, മത്തി, ചൂര, നെയ്മീൻ, ഞണ്ട്, നത്തോലി, അങ്ങനെ ഒരു നീണ്ട ലിസ്റ്റ്.
ഞങ്ങൾ അവിടെ നല്ല അയല വറുത്തതും, നത്തോലി പൊരിച്ചതും, കൊഞ്ച് തീയലും, കൊഞ്ച് വറുത്തതും ഒക്കെ കൂട്ടി ഒരു നല്ല ഇലയിൽ ഊണ് പാസ്സാക്കി; അത് ഉച്ചയ്ക്ക്. എന്റെ കൂടെ ഉണ്ടായിരുന്ന വിജിലേഷ് എന്നെപ്പോലെ തന്നെ നാടൻ മീൻ ഊണ് കഴിച്ചപ്പോൾ ബൈജു ഒരു മുള ബിരിയാണി അകത്താക്കി. ഉച്ചയൂണിനു ശേഷം ഞങ്ങൾ ഓരോ പഴസർബത്തും കുടിച്ച് പിരിഞ്ഞു. പക്ഷെ വീണ്ടും വൈകുന്നേരം ചിക്കൻ ബാഹുബലി കഴിക്കാനായി തിരികെയെത്തി.
ബാഹുബാലി കട്ടപ്പ സിക്സ് പാക്ക് എന്നീ പേരുകൾ മുഴുവനായി എണ്ണയിൽ പൊരിച്ചെടുത്ത കോഴികൾക്കാണ് കേട്ടോ. ബാഹുബലി ഏറ്റവും വലിയ കോഴി, പിന്നെ കട്ടപ്പ, അതിലും ചെറുത് സിക്സ് പാക്ക്. മയോനൈസ് ഒക്കെ കൂട്ടി ബാഹുബലി ചിക്കൻ കഴിക്കാൻ ഒരു രസം ആണ് കേട്ടോ.
ലൊക്കേഷൻ മാപ് (Kerala Hotel Trivandrum): https://goo.gl/v867zh

Kerala Hotel ന് ഒരു റേറ്റിംഗ് കൊടുത്താലോ (എന്റെ സ്വന്തം അഭിപ്രായമാണേ):
ഭക്ഷണം: ⭐⭐⭐⭐ (4/5)
പരിസരം: ⭐⭐🌥️(2.5/5)
സേവനം: ⭐⭐⭐🌥️(3.5/5)
വില: 💰💰(2/5)

വിലയുടെ റേറ്റിംഗ് അർഥം -
💰 ബജറ്റ്
💰💰 മോഡറേറ്റ്
💰💰💰 ഹൈ
💰💰💰💰 ഭയങ്കര പൈസയാണ് അവിടെ

Music Credits:
1. Ikson - Dawn
Soundcloud: https://soundcloud.com/ikson
2. Xomu - Tera
Music provided by FreeMusicWave.
Video Link: https://youtu.be/jMlwFShPX_E
3. MBB - Palm Trees
Soundcloud: https://soundcloud.com/mbbofficial
Creative Commons: https://creativecommons.org/licenses/by-sa/3.0/
4. Music from https://freetouse.com
Track: Ehrling - Champagne Ocean
5. Nekzlo - Bloom (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link: https://youtu.be/44thW-EElqk

Видео കേരളാ ഹോട്ടലിലെ ബാഹുബലി ചിക്കനും ഫിഷ് ഫ്രൈ മീൽസും | കേരളാ ഹോട്ടൽ ആക്കുളത്ത് ഊണും മീൻ വറുത്തതും канала Food N Travel by Ebbin Jose
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
21 марта 2019 г. 16:00:09
00:23:00
Другие видео канала
കോഴിക്കോടൻ സമുദ്ര സദ്യ കഴിച്ചിട്ടുണ്ടോ | Samudra Sadhya in Kozhikode at Ambika Hotelകോഴിക്കോടൻ സമുദ്ര സദ്യ കഴിച്ചിട്ടുണ്ടോ | Samudra Sadhya in Kozhikode at Ambika Hotelഅളിയന്റെ പോർക്ക് റിബ്സ് | Catering Style of Pork Ribs Recipe | Pan Barbecue Ribsഅളിയന്റെ പോർക്ക് റിബ്സ് | Catering Style of Pork Ribs Recipe | Pan Barbecue Ribs40 Acres of Mango | മാവ് പൂത്തപ്പോൾ മീൻ പിടിച്ചു ചുട്ട പാപ്പനും ഷിന്റോയും | Rajagiri Farm Fishing40 Acres of Mango | മാവ് പൂത്തപ്പോൾ മീൻ പിടിച്ചു ചുട്ട പാപ്പനും ഷിന്റോയും | Rajagiri Farm Fishingഇതൊക്കെയാണ് മക്കളേ തട്ടുകട |Al Falah Thattukada|street food kerala|village foodഇതൊക്കെയാണ് മക്കളേ തട്ടുകട |Al Falah Thattukada|street food kerala|village foodകേരള ഹോട്ടൽ  | Kerala Hotel | Bahubali Chicken | Chicken AK 47 | Pothu Kizhi | Entekollamകേരള ഹോട്ടൽ | Kerala Hotel | Bahubali Chicken | Chicken AK 47 | Pothu Kizhi | Entekollamതിരുവനന്തപുരം റാജിലയിലെ മട്ടൺ രുചികൾ | Mutton Perattu + Mutton Chops at Rajila Hotel Trivandrumതിരുവനന്തപുരം റാജിലയിലെ മട്ടൺ രുചികൾ | Mutton Perattu + Mutton Chops at Rajila Hotel TrivandrumAlappuzha Night Food: Halais Grilled Fish (Hamour) + Chicken Sizzler + Beef Mulakittathu + Mint TeaAlappuzha Night Food: Halais Grilled Fish (Hamour) + Chicken Sizzler + Beef Mulakittathu + Mint Teaതലശ്ശേരി ബോംബേ ഹോട്ടലിലെ ഇറച്ചി ചോറും നെയ് ചോറും പലഹാരങ്ങളുംതലശ്ശേരി ബോംബേ ഹോട്ടലിലെ ഇറച്ചി ചോറും നെയ് ചോറും പലഹാരങ്ങളുംUppumavu or Biriyani in Thrissur | ഉപ്പുമാവ് വേണോ അതോ ബിരിയാണി വേണോ?Uppumavu or Biriyani in Thrissur | ഉപ്പുമാവ് വേണോ അതോ ബിരിയാണി വേണോ?Aranmula Food Experience with Sujith Bhakthan (Tech Travel Eat) | ആറന്മുള ചക്ക വേവിച്ചതും മീൻ കറിയുംAranmula Food Experience with Sujith Bhakthan (Tech Travel Eat) | ആറന്മുള ചക്ക വേവിച്ചതും മീൻ കറിയുംകാന്താരി തേച്ച് ചുട്ട മീനും അറേബ്യൻ റൈസും | Grilled Fish + Grilled Chicken  from A R Dine Thrissurകാന്താരി തേച്ച് ചുട്ട മീനും അറേബ്യൻ റൈസും | Grilled Fish + Grilled Chicken from A R Dine ThrissurSpicy Kuttanad Fish Curry + Crab + Sunny Leone | സർപ്രൈസ് അടിച്ച റൻസിലും തകഴി ഷാപ്പിലെ രുചികളുംSpicy Kuttanad Fish Curry + Crab + Sunny Leone | സർപ്രൈസ് അടിച്ച റൻസിലും തകഴി ഷാപ്പിലെ രുചികളുംകലത്തപ്പവും ബിരിയാണിയും | Kasargod Homely Food + Biriyani + Arabian Rice + Full Goat | Viceroy Hotelകലത്തപ്പവും ബിരിയാണിയും | Kasargod Homely Food + Biriyani + Arabian Rice + Full Goat | Viceroy HotelThrissur Thattukada | Babuvettante Thattukada | Muttakada | Pal Sarbath | തൃശൂർ തട്ടുകട രുചികൾThrissur Thattukada | Babuvettante Thattukada | Muttakada | Pal Sarbath | തൃശൂർ തട്ടുകട രുചികൾThe best simple Lunch house in CalicutThe best simple Lunch house in Calicutതൊള്ളായിരം ചിറയിൽ എന്ത് കിട്ടും ഉച്ചയ്ക്ക്? What do you like to have at 900 Chira?തൊള്ളായിരം ചിറയിൽ എന്ത് കിട്ടും ഉച്ചയ്ക്ക്? What do you like to have at 900 Chira?ആലപ്പുഴ ഫിഷ് മീൽസ് | Alappuzha Fish Fry Meals in Middle of Water + Persimmon Milkshakeആലപ്പുഴ ഫിഷ് മീൽസ് | Alappuzha Fish Fry Meals in Middle of Water + Persimmon Milkshakeകോട്ടയംകാരുടെ മീൻ കറിക്ക് എന്താ വിശേഷം? Kottayam Fish Curry Meals (Thali Restaurant) +Thattu Dosaകോട്ടയംകാരുടെ മീൻ കറിക്ക് എന്താ വിശേഷം? Kottayam Fish Curry Meals (Thali Restaurant) +Thattu DosaNaati Mutton Biriyani & Ragi Mudde from Chandrappa Hotel | നാട്ടി മട്ടൺ ബിരിയാണിയും റാഗി മുദ്ധയുംNaati Mutton Biriyani & Ragi Mudde from Chandrappa Hotel | നാട്ടി മട്ടൺ ബിരിയാണിയും റാഗി മുദ്ധയുംVelliyazchakavu Shaap Food | വെള്ളിയാഴ്ചകാവ് ഷാപ്പ് വരെ | Kerala Coastal DriveVelliyazchakavu Shaap Food | വെള്ളിയാഴ്ചകാവ് ഷാപ്പ് വരെ | Kerala Coastal Drive
Яндекс.Метрика