Загрузка страницы

കുട്ടന്റെ വീട്ടിലെ പിടിയും കോഴിക്കറിയും | Kozhiyum Pidiyum + Ayyappan mudi, Kothamangalam

Kozhi and Pidi (Kozhiyum Pidiyum) is a famous delicacy among the people of Kottayam, Idukki, and some parts of Ernakulam district. Even in these districts the same dish is prepared in different ways. This is how they make Pidi and Kozhi Curry at Deepu's home in Kothamangalam. After enjoying Pidi + Chicken Curry from Deepu's home, we had also visited a beautiful hill called Ayyappan mudi (Mount Ayyappa) in Kothamangalam. There we met Mary chechi who recited a beautiful poem for us. It was a poem about Ayyappanmudi and its beauty, which Mary chechi herself composed. Seeing this simple village folks having so much affection and concern for their homeland was truly touching. കോതമംഗലത്ത് കീരംപാറ എന്ന സ്ഥലത്താണ് എന്റെ സുഹൃത്ത് ദീപുവിന്റെ വീട്. ദീപുവിനെ കീരംപാറയിൽ ആളുകൾ വിളിക്കുന്നത് കുട്ടൻ എന്നാണ്. അങ്ങനെ ഞങ്ങൾ കുട്ടന്റെ വീട്ടിൽ പോയപ്പോൾ കുട്ടന്റെ 'അമ്മ ഞങ്ങൾക്കായി തയ്യാറാക്കിയതാണ് പിടയും കോഴിക്കറിയും വട്ടയപ്പവും കൂർക്ക ഇട്ട ബീഫും. പക്ഷെ ദീപുവിന്റെ അമ്മയുടെ അടുത്തു നിന്ന് ഞങ്ങൾ പോയത് സുന്ദരമായ ഒരു കുന്നിന്റെ മുകളിലേക്കാണ് - അയ്യപ്പൻ മുടി. അവിടെയും ഞങ്ങൾ പരിചയപ്പെട്ടു ഒരു ചേച്ചിയെ. നന്നായി കവിത ചൊല്ലുന്ന ഒരു ചേച്ചിയെ.
Princy's channel: https://www.youtube.com/channel/UCpozn1nZgN3-oeytThFoMPw/videos?view_as=subscriber
Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
Location Map of Ayyappan Mudi (Mount Ayyappa), Kothamangalam: https://goo.gl/maps/g1rvU4FBqfdt16ki7

Видео കുട്ടന്റെ വീട്ടിലെ പിടിയും കോഴിക്കറിയും | Kozhiyum Pidiyum + Ayyappan mudi, Kothamangalam канала Food N Travel by Ebbin Jose
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
5 декабря 2020 г. 16:30:35
00:29:14
Другие видео канала
Roasted Octopus, Lamb Leg, and Buffalo Leg at Al Saj Aluva | കിനാവള്ളി വേണോ അതോ പോത്തിൻ കാല് വേണോ?Roasted Octopus, Lamb Leg, and Buffalo Leg at Al Saj Aluva | കിനാവള്ളി വേണോ അതോ പോത്തിൻ കാല് വേണോ?തൃപ്പൂണിത്തുറ ദോശ, ഊണ്, ലഡൂ | Kunjunni Nair's Cafe + Capuchin Mess + Swamy's Sweets Thrippunithuraതൃപ്പൂണിത്തുറ ദോശ, ഊണ്, ലഡൂ | Kunjunni Nair's Cafe + Capuchin Mess + Swamy's Sweets ThrippunithuraBest Business Resort in Munnar | മുന്നാറിലെ ഏറ്റവും നല്ല ബിസിനസ്സ് റിസോർട്ട് | Chandy's Windy WoodsBest Business Resort in Munnar | മുന്നാറിലെ ഏറ്റവും നല്ല ബിസിനസ്സ് റിസോർട്ട് | Chandy's Windy Woodsഅഞ്ചു രൂപയ്ക്ക് ഓംലെറ്റ്|Five Rupees omelette shop|village food|street food keralaഅഞ്ചു രൂപയ്ക്ക് ഓംലെറ്റ്|Five Rupees omelette shop|village food|street food keralaകടലും കടുവ കൊഞ്ചും കോവളത്ത് | Tiger Prawns and Arabian Sea | Rockholm at the Light House Beachകടലും കടുവ കൊഞ്ചും കോവളത്ത് | Tiger Prawns and Arabian Sea | Rockholm at the Light House Beachനക്ഷത്ര ഇലയിൽ ഊണിനു വമ്പൻ രുചി | Vytilla Special Ilayil Oonu | Common Man's Lunch House in Kochiനക്ഷത്ര ഇലയിൽ ഊണിനു വമ്പൻ രുചി | Vytilla Special Ilayil Oonu | Common Man's Lunch House in KochiRs. 70 Meals with 35 Curries | Susheela Hotel Moolamattom | Don Homely Meals IdukkiRs. 70 Meals with 35 Curries | Susheela Hotel Moolamattom | Don Homely Meals Idukkiദൈവത്തിന്റെ സ്വന്തം മത്തി വറുത്തത് | God's Own Mathi Fry | Daivam Hotel Alappuzha | Sardines Fryദൈവത്തിന്റെ സ്വന്തം മത്തി വറുത്തത് | God's Own Mathi Fry | Daivam Hotel Alappuzha | Sardines Fry15 ലക്ഷം കുട്ടി ദോശകൾ | 15 Lakhs Dosa | Lakshmi Hotel, Pattanakkad - Alappuzha15 ലക്ഷം കുട്ടി ദോശകൾ | 15 Lakhs Dosa | Lakshmi Hotel, Pattanakkad - Alappuzhaഒന്നാന്തരം രുചിയിൽ ചിക്കൻ തോരൻ |Spicy chicken thoran recipe| Annamma chedathi specialഒന്നാന്തരം രുചിയിൽ ചിക്കൻ തോരൻ |Spicy chicken thoran recipe| Annamma chedathi specialമീശക്കാരൻ ദിലീപേട്ടന്റെ കടയിൽ താടിക്കാരൻ ഹാഷ്മിയോടൊപ്പം | Cherthala Dileepettans Hotel | Fish Mealsമീശക്കാരൻ ദിലീപേട്ടന്റെ കടയിൽ താടിക്കാരൻ ഹാഷ്മിയോടൊപ്പം | Cherthala Dileepettans Hotel | Fish Mealsഭാര്യയെ ആകാശത്തേക്ക് പറത്തിവിട്ടപ്പോൾ | Wayanad - Karappuzha Adventure Zone | Route Recordsഭാര്യയെ ആകാശത്തേക്ക് പറത്തിവിട്ടപ്പോൾ | Wayanad - Karappuzha Adventure Zone | Route RecordsEP #8 പറുദീസയിലേക്കു സബ്സ്ക്രൈബേഴ്സിനൊപ്പം | Paradise Beach Gokarna | OM BeachEP #8 പറുദീസയിലേക്കു സബ്സ്ക്രൈബേഴ്സിനൊപ്പം | Paradise Beach Gokarna | OM Beachമീൻ പിടിച്ചു ചതച്ചു പുളിയിലയും തിരുമി ചുട്ടു കഴിച്ചിട്ടുണ്ടോ? Fishing and Cooking in Haripadമീൻ പിടിച്ചു ചതച്ചു പുളിയിലയും തിരുമി ചുട്ടു കഴിച്ചിട്ടുണ്ടോ? Fishing and Cooking in HaripadEP #36 - Camel Safari in Thar Desert, Rajasthan - ഒട്ടകത്തിന്റെ മുകളിൽ കയറിയപ്പോൾEP #36 - Camel Safari in Thar Desert, Rajasthan - ഒട്ടകത്തിന്റെ മുകളിൽ കയറിയപ്പോൾ🌟Bestotel, Kottayam🌟Bestotel, KottayamOru Sanchariyude Diary Kurippukal | EPI 363 | BY SANTHOSH GEORGE KULANGARA | Safari TVOru Sanchariyude Diary Kurippukal | EPI 363 | BY SANTHOSH GEORGE KULANGARA | Safari TV2000 രൂപയുടെ ബർഗർ കഴിച്ചാലോ??😳🍔//Rs 2000 worth Big Burger//Kerala Food Vlogger// Epi - 134.2000 രൂപയുടെ ബർഗർ കഴിച്ചാലോ??😳🍔//Rs 2000 worth Big Burger//Kerala Food Vlogger// Epi - 134.ചീമ ചേമ്പാണോ എന്നൊന്നും എനിക്കറിയില്ല | Paniya Village + Kurumbalakkotta Sunrise | Morickap Resortചീമ ചേമ്പാണോ എന്നൊന്നും എനിക്കറിയില്ല | Paniya Village + Kurumbalakkotta Sunrise | Morickap Resort
Яндекс.Метрика