Загрузка страницы

ദുബെ ജീവനോടിരുന്നാൽ യോഗി സർക്കാർ താഴെ വീഴും.. കൊലപാതകം തിരക്കഥ.. രക്ഷപെട്ടത് ബി ജെ പി ക്രിമിനലുകൾ

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഇവിടെ ഭരണ ഘടനയുണ്ട്. നിയമ സംവിധാനങ്ങൾ ഉണ്ട്, നീതി ന്യായ വ്യവസ്ഥിതികൾ ഉണ്ട്. പക്ഷെ ബി ജെ പി ഭരണത്തിൽ കയറിയതോടെ ഇതിനെയെല്ലാം വെല്ലു വിളിച്ചാണ് മുൻപോട്ട് പോവുന്നത്. അവർക്ക് നിയമ നീതിന്യായ വ്യവസ്ഥകളെ യാതൊരു ബഹുമാനവും ഇല്ല എന്ന് തെളിയിക്കുന്നതാണ് രാജ്യത്ത് നടക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ. വികാസ് ദുബൈ എന്ന കുപ്രസിദ്ധ ഗുണ്ടാ തലവൻ മരണം അർഹിച്ചിരുന്നു എന്നത് വളരെ ശരിയാണ്. പക്ഷെ അതിന് മുൻപ് വികാസ് ദുബയിലൂടെ ധാരാളം രഹസ്യങ്ങൾ പുറത്ത് വരൻ ഉണ്ടായിരുന്നു. വന്നാൽ കുടുങ്ങുന്നത് ബി ജെ പി നേതാക്കളും ആയിരുന്നു. അത് ബോദ്യം ഉള്ളത് കൊണ്ടാണ് വഴി മദ്ധ്യേ വച്ച് തന്നെ ഈ ക്രിമിനലിനെ തീർത്ത് കളഞ്ഞത്. ഇങ്ങനെ ഷൂട്ട് ഓൺ സൈറ്റ് പോളിസി ആണെങ്കിൽ ബി ജെ പി അധിക കാലം ഭരിച്ചാൽ ഇവിടുത്തെ കോടതികളും നിയമ വ്യവസ്ഥിതിയും ഒക്കെ കാലക്രമേണ ഇല്ലാതായേക്കാം. ബി ജെ പി യെ എതിർക്കുന്നവരെ അവർ തന്നെ കൊന്ന് കളയുന്ന ഒരവസ്ഥ വന്നേക്കാം. വികാസ് ദുബൈയെ ചോദ്യം ചെയ്തിരുന്നെങ്കിൽ പുറത്ത് വര്മയിരുന്ന വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതായിരുന്നു. ഉത്തർപ്രദേശിലെ പല രാഷ്ട്രീയ മാന്യന്മാരുടെയും മുഖം മൂടികൾ വെളിച്ചത്ത് വരുമായിരുന്നു. ആ വെളിപ്പെടുത്തലുകളെ പേടിച്ചാണ് ദുബെയെ വക വരുത്തി കളഞ്ഞത്. അല്ലാതെ സംഘികൾ കരുത്തും പോലെ അത് യോഗിയുടെ ഒരു ധീര നടപടി ഒന്നുമല്ല. അത്ര നട്ടെല്ല് യോജിക്കുണ്ടേൽ ചെയ്യേണ്ടത് അവിടുത്തെ പീഡന വീരന്മാരെ വക വരുത്തുക എന്നതാണ്. എത്രയോ സ്ട്രീകൾ, പെൺ കുട്ടികൾ ക്രൂരമായി പീഡനത്തിനാരയാവുന്ന, ദുരഭിമാന കൊലക്ക് ഇരയാവുന്ന ഒരു സംസ്ഥാനമാണ് യൂ പി. അത്തരം ഏതെങ്കിലും ഒരു പ്രതിക്ക് ഇത്തരം ശിക്ഷ നൽകിയിരുന്നെങ്കിൽ ഈ കേസുകൾ അവിടെ അവർത്തിക്കപ്പെടുമായിരുന്നോ. വൻ ഗൂഢാലോചന വികാസ് ദുബൈയുടെ കൊലപാതകത്തിന് പിന്നിൽ ഉണ്ട്. പിടി കൂടിയ സ്ഥലത്ത് നിന്ന് തന്നെ ദുബൈ ചോദിക്കുന്നുണ്ട് ഞാൻ കാൺപൂരിൽ എത്തുമോ എന്ന്. സംശയമാണ് എന്നാണ് പോലീസ് പറഞ്ഞത്. ദുബൈയുടെ വാഹന വ്യൂഹത്തെ അനുഗമിച്ച മാധ്യമ പ്രവർത്തകരെ വഴിയിൽ വച്ച് പോലീസ് തടഞ്ഞത് എന്തിനാണ്? ബാരിക്കേഡുകൾ വച്ച് റോഡ് ബ്ലോക്ക് ചെയ്തത് എന്തിനാണ്.#42knews #42konline #fortok

Видео ദുബെ ജീവനോടിരുന്നാൽ യോഗി സർക്കാർ താഴെ വീഴും.. കൊലപാതകം തിരക്കഥ.. രക്ഷപെട്ടത് ബി ജെ പി ക്രിമിനലുകൾ канала 42k Online
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 июля 2020 г. 12:08:12
00:02:49
Другие видео канала
ഇരിക്കാനും എണീറ്റോടാനും വയ്യ.  കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ വന്ന ബി ജെ പി നേതാവ് സുരേഷിൻ്റെ അവസ്ഥയാണ്.ഇരിക്കാനും എണീറ്റോടാനും വയ്യ. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ വന്ന ബി ജെ പി നേതാവ് സുരേഷിൻ്റെ അവസ്ഥയാണ്.ഒരു എംഎൽഎക്ക് 15 കോടി വാഗ്‌ദാനം ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് ഗെഹ്‌ലോട്ട്ഒരു എംഎൽഎക്ക് 15 കോടി വാഗ്‌ദാനം ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് ഗെഹ്‌ലോട്ട്സ്വർണം  കടത്തുന്നത്  ആര്ക്കുവേണ്ടി. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു | Swapna Sureshസ്വർണം കടത്തുന്നത് ആര്ക്കുവേണ്ടി. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു | Swapna Sureshനീതിക്കായി എസ്ഡിപിഐ പോരാടും: തുളസീധരൻ പള്ളിക്കൽ |THEJAS NEWSനീതിക്കായി എസ്ഡിപിഐ പോരാടും: തുളസീധരൻ പള്ളിക്കൽ |THEJAS NEWSമിത്രങ്ങളുടെ പണിപാളുന്നു.. സ്വർണക്കടത്തിൽ വൻ കുരുക്ക്| About Sandeep Nair and BJP Leadersമിത്രങ്ങളുടെ പണിപാളുന്നു.. സ്വർണക്കടത്തിൽ വൻ കുരുക്ക്| About Sandeep Nair and BJP Leadersഇത് കേള്‍ക്കാതെ പോകരുത് ...ഇന്ന് നാം തേടുന്ന പല ചോദ്യത്തിനുമുള്ള ഉത്തരം ഇതിലുണ്ട്‌ | V D Satheesanഇത് കേള്‍ക്കാതെ പോകരുത് ...ഇന്ന് നാം തേടുന്ന പല ചോദ്യത്തിനുമുള്ള ഉത്തരം ഇതിലുണ്ട്‌ | V D Satheesan54 ലക്ഷം രൂപ ഒപ്പിച്ചു  അലി അക്ബർ ഇക്കയും ഒരു  ചെറു  പടം എടുത്ത് സായൂജ്യം അടയാൻ ആശംസകൾ അറിയിക്കുന്നു54 ലക്ഷം രൂപ ഒപ്പിച്ചു അലി അക്ബർ ഇക്കയും ഒരു ചെറു പടം എടുത്ത് സായൂജ്യം അടയാൻ ആശംസകൾ അറിയിക്കുന്നുയോഗി തീർന്നു.കൊടും ക്രിമിനൽ ബി ജെ പി യുടെ ഉറ്റ തോഴൻ.ബംഗ്ലാവ് ഇടിച്ച് നിരത്തിയത് തെളിവ് നശിപ്പിക്കാൻ.യോഗി തീർന്നു.കൊടും ക്രിമിനൽ ബി ജെ പി യുടെ ഉറ്റ തോഴൻ.ബംഗ്ലാവ് ഇടിച്ച് നിരത്തിയത് തെളിവ് നശിപ്പിക്കാൻ.കേരള ബിജെപി അവസാനം അവിടെയും കൈവച്ചു.തെളിവു സഹിതം പുറത്തു വിടുന്നു#latestmalayalamnews#gulfnewstodayകേരള ബിജെപി അവസാനം അവിടെയും കൈവച്ചു.തെളിവു സഹിതം പുറത്തു വിടുന്നു#latestmalayalamnews#gulfnewstodayഇനി അവർ വീടിനുവേണ്ടി കരയില്ല  15 ലക്ഷം രൂപയുടെ സമ്മാനമെത്തികഴിഞ്ഞുഇനി അവർ വീടിനുവേണ്ടി കരയില്ല 15 ലക്ഷം രൂപയുടെ സമ്മാനമെത്തികഴിഞ്ഞുസ്വര്‍ണക്കടത്ത് ബിജെപിയെ തിരിഞ്ഞുകൊത്തുന്നു.... സര്‍വത്ര ട്വിസ്റ്റ്_Bharatiya_Janata_Partyസ്വര്‍ണക്കടത്ത് ബിജെപിയെ തിരിഞ്ഞുകൊത്തുന്നു.... സര്‍വത്ര ട്വിസ്റ്റ്_Bharatiya_Janata_Partyബി ജെ പി ഭരിക്കുന്ന സംസ്ഥാനവും കേരളവും തമ്മിലുള്ള വ്യത്യാസം ഇതാണ് സംഘികളെബി ജെ പി ഭരിക്കുന്ന സംസ്ഥാനവും കേരളവും തമ്മിലുള്ള വ്യത്യാസം ഇതാണ് സംഘികളെസ്വപ്‌ന മുടിഞ്ഞ് പോവേണ്ടത് എന്തുകൊണ്ട്..? I About history of swapna sureshസ്വപ്‌ന മുടിഞ്ഞ് പോവേണ്ടത് എന്തുകൊണ്ട്..? I About history of swapna sureshകൊറോണ അല്ല മരണകാരണം. പിന്നെയോ ? | THEJAS NEWS | VAZHIVELICHAMകൊറോണ അല്ല മരണകാരണം. പിന്നെയോ ? | THEJAS NEWS | VAZHIVELICHAMഛത്തീസ്ഗണ്ഡ്; BJPക്ക് പണികൊടുത്ത് ഭൂപേഷ് ബാഗേല്‍, കോണ്‍ഗ്രസ് സര്‍ക്കാരിന് അഭിനന്ദനവുമായി RSSഛത്തീസ്ഗണ്ഡ്; BJPക്ക് പണികൊടുത്ത് ഭൂപേഷ് ബാഗേല്‍, കോണ്‍ഗ്രസ് സര്‍ക്കാരിന് അഭിനന്ദനവുമായി RSSമന്ത്രിസഭയിൽ പൊട്ടിത്തെറി. സിന്ധ്യക്കെതിരെ മുതിർന്ന ബിജെപി നേതാവ്.ഏണി വച്ച് പിടിച്ചത്.വഴിയേ പോയ പണിമന്ത്രിസഭയിൽ പൊട്ടിത്തെറി. സിന്ധ്യക്കെതിരെ മുതിർന്ന ബിജെപി നേതാവ്.ഏണി വച്ച് പിടിച്ചത്.വഴിയേ പോയ പണിഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ല | തുടരും | സ്വപ്നയുടെ അടിവസ്ത്രം തിരയുന്ന മനോരമയും മറുനാടനുംഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ല | തുടരും | സ്വപ്നയുടെ അടിവസ്ത്രം തിരയുന്ന മനോരമയും മറുനാടനുംതമിഴ്‌നാട്; DMK -കോണ്‍ഗ്രസ് സഖ്യം ചരിത്രവിജയം നേടും, കെട്ടിവെച്ച കാശില്ലാതെ NDA തകരും- Media Graamamതമിഴ്‌നാട്; DMK -കോണ്‍ഗ്രസ് സഖ്യം ചരിത്രവിജയം നേടും, കെട്ടിവെച്ച കാശില്ലാതെ NDA തകരും- Media Graamamസംഘപരിവാർ അജണ്ട പാഠപുസ്തകത്തിൽ തിരുകി കയറ്റി കേന്ദ്ര സർക്കാർ. ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്സംഘപരിവാർ അജണ്ട പാഠപുസ്തകത്തിൽ തിരുകി കയറ്റി കേന്ദ്ര സർക്കാർ. ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്
Яндекс.Метрика