Загрузка страницы

സംഘപരിവാർ അജണ്ട പാഠപുസ്തകത്തിൽ തിരുകി കയറ്റി കേന്ദ്ര സർക്കാർ. ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

ഈ രാജ്യത്ത് സംഘികൾക്ക് എന്നും ഉള്ള കുറവാണ്, നമ്മുടെ ചരിത്രത്തിൽ, ഭാരതത്തിന്റെ സ്വതസമരത്തിൽ അവർക്ക് ഒരു പങ്കും ഇല്ല എന്നുള്ളത്.വളർന്ന് വരുന്ന തലമുറക്ക് അവരുടെ പാഠ്യ വിഷയങ്ങളിലോ അവർ പഠിക്കുന്ന ചരിത്രത്തിലോ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ഒരു സംഭാവന പോലും കണ്ടെത്താൻ കഴിയില്ല എന്നത് ബി ജെ പി യുടെ ഭാവിക്ക് തന്നെ വെല്ലുവിളിയാണ്. കാരണം നമ്മുടെ രാജ്യത്തിൻറെ വിദ്യാഭ്യാസ നിലവാരം ദിനം പ്രതി വർധിച്ച് വരികയാണ് എന്നത് തന്നെ. ആയതിനാൽ ഇന്നുള്ള പാഠ്യ വിഷയങ്ങൾ ബി ജെ പി യെ സംബന്ധിച്ച് തലവേദന തന്നെയാണ്. സംഘപരിവാർ അജണ്ടകൾ പതിയെ പതിയെ നടപ്പിലാക്കി വരുന്ന ഈ കാലഘട്ടത്തിൽ ഭാരതത്തിന്റെ ശരിയായ ചരിത്രം ഇവിടുത്തെ വിദ്യാർഥികൾ പഠിച്ചാൽ എന്താണ് ശരിക്കും സംഘപരിവാർ എന്നുള്ളത് വരുന്ന തലമുറക്ക് ബോധ്യമാവും. അതിനാൽ തന്നെയാണ് ഇപ്പോൾ പാഠ പുസ്തകങ്ങളിൽ നിന്നും പ്രധാനപ്പെട്ട ചരിത്ര ഭാഗങ്ങൾ അടർത്തി മാറ്റി ഈ രാജ്യത്തിൻറെ ചരിത്രം തന്നെ തിരുത്തി എഴുതാൻ പലപ്പോഴതും ബി ജെ പി സർക്കാരുകൾ ശ്രമിക്കുന്നത്. ഇപ്പോളിതാ അതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് വരുന്നു. പ്ലസ് വൺ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ സിലബസിൽ നിന്നുമാണ് കേന്ദ്രം മറ്റേതരത്വം, പൗരത്വം, ദേശീയത തുടങ്ങിയ വിഷയങ്ങളിൽ ചില ഇടപെടലുകൾ നടത്തിയിരിക്കുന്നത്. സി ബി എസ് ഇ പ്ലസ് വൺ പൊളിറ്റിക്കൽ സയൻസ് തുടങ്ങിയവയിൽ നിന്നുമുള്ള പ്രധാന ഭാഗങ്ങളാണ് കേന്ദ്രം ഇപ്പോൾ വെട്ടി ചുരുക്കിയിരിക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യകത, ഇന്ത്യൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വളർച്ച തുടങ്ങിയ ഭാഗങ്ങളും പുതിയ സിലബസിൽ നിന്നും ബോധപൂർവം ഒഴിവാക്കിയിരിക്കുകയാണ്. കോവിടിന്റെ പശ്ചാത്തലത്തിലാണ് ഇവ സിലബസുകളിൽ നിന്നും വെട്ടി കുറച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. 30 ശതമാനത്തോളം ഭാഗങ്ങൾ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളിൽ നിന്നും വെട്ടി കുറയ്ക്കാനാണ് കേന്ദ്ര തീരുമാനം. ഇതിന്റെ മറവിൽ കോവിഡിൻ്റെ പേരും പറഞ്ഞു വെട്ടി കുറക്കുന്നത് വളർന്നു വരുന്ന തലമുറ അറിയേണ്ട ഭാരതത്തിന്റെ ചരിത്രങ്ങളും പാരമ്പര്യവും ആണെന്നുള്ളതാണ് യാഥാർഥ്യം.പഠന നേട്ടത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാന ആശയങ്ങൾ നിലനിർത്തികൊണ്ട് സിലബസ് 30 ശതമാനം വരെ വെട്ടി കുറക്കാൻ തീരുമാനിച്ചു, #42KNEWS #42KONLINE #FORTOK

Видео സംഘപരിവാർ അജണ്ട പാഠപുസ്തകത്തിൽ തിരുകി കയറ്റി കേന്ദ്ര സർക്കാർ. ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് канала 42k Online
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
8 июля 2020 г. 11:33:46
00:02:53
Другие видео канала
രാഹുലിനെ തൊട്ടു ... ഒടുവിൽ അഴിക്കുള്ളിൽരാഹുലിനെ തൊട്ടു ... ഒടുവിൽ അഴിക്കുള്ളിൽകോൻ രാഹുൽ? എന്ന് ചോദിച്ച മോദിയോട് രാഹുലിന്റെ പ്രതികാരം || ഇതൊരു ഒന്നൊന്നര പ്രതികാരമായി പോയി ||കോൻ രാഹുൽ? എന്ന് ചോദിച്ച മോദിയോട് രാഹുലിന്റെ പ്രതികാരം || ഇതൊരു ഒന്നൊന്നര പ്രതികാരമായി പോയി ||മുസ്ലിം യുവാവിനെ അടിച്ചു കൊന്നു... പിന്നിൽ സംഘപരിവാർ ശക്തികൾ ...ഒത്താശ ചെയുന്നത് മോദി ...!മുസ്ലിം യുവാവിനെ അടിച്ചു കൊന്നു... പിന്നിൽ സംഘപരിവാർ ശക്തികൾ ...ഒത്താശ ചെയുന്നത് മോദി ...!വമ്പൻ  TWIST ...EVMൽ കൃത്രിമത്വം  ...തുറന്നു സമ്മതിച്ച് BJP സ്ഥാനാർഥിവമ്പൻ TWIST ...EVMൽ കൃത്രിമത്വം ...തുറന്നു സമ്മതിച്ച് BJP സ്ഥാനാർഥിBJP നിലംപൊത്തും ...ഇതാ മറ്റൊരു തെളിവ്BJP നിലംപൊത്തും ...ഇതാ മറ്റൊരു തെളിവ്BJP നേതാവിന്റെ പണപ്പിരിവ് ...ഭീഷണി കോൾ പുറത്ത്BJP നേതാവിന്റെ പണപ്പിരിവ് ...ഭീഷണി കോൾ പുറത്ത്രാഹുലിന്റെ കരങ്ങൾക്ക് ശക്തിപകരാൻ...  BRS മന്ത്രി കോൺഗ്രസിൽരാഹുലിന്റെ കരങ്ങൾക്ക് ശക്തിപകരാൻ... BRS മന്ത്രി കോൺഗ്രസിൽമോദിയുടെ പരിപാടിയിൽ മൊത്തം മുസ്ലീങ്ങൾ || ഓന്ത് മാറുമോ ഇങ്ങനെ നിറം || നാടകമേ ഉലകംമോദിയുടെ പരിപാടിയിൽ മൊത്തം മുസ്ലീങ്ങൾ || ഓന്ത് മാറുമോ ഇങ്ങനെ നിറം || നാടകമേ ഉലകംഅടി തെറ്റി മൂന്നാം മോദി സർക്കാർ... ആദ്യ അഴിമതിയുടെ കെട്ടഴിഞ്ഞു... നിലപാട് കടുപ്പിച്ച് SUPREME COURTഅടി തെറ്റി മൂന്നാം മോദി സർക്കാർ... ആദ്യ അഴിമതിയുടെ കെട്ടഴിഞ്ഞു... നിലപാട് കടുപ്പിച്ച് SUPREME COURTപ്രമുഖ പാർട്ടി NDA വിടുന്നുപ്രമുഖ പാർട്ടി NDA വിടുന്നുമഹാരാഷ്ട്രയിൽ വമ്പൻ ട്വിസ്റ്റ്...മുതിർന്ന BJPനേതാവും 2500 പേരും പാർട്ടി വിട്ടുമഹാരാഷ്ട്രയിൽ വമ്പൻ ട്വിസ്റ്റ്...മുതിർന്ന BJPനേതാവും 2500 പേരും പാർട്ടി വിട്ടുരാഹുലും മോദിയും ഇന്ന് മുഖമുഖം.... മോദിയുടെ ശിരസ് കുനിയുംരാഹുലും മോദിയും ഇന്ന് മുഖമുഖം.... മോദിയുടെ ശിരസ് കുനിയുംഇത് ലൗ ജിഹാദ്... സംസ്ഥാനത്ത് കാലുകുത്തിക്കില്ല ... ജനപ്രിയ താര ദമ്പതികൾക്കെതിരെ ഹിന്ദുത്വവാദികൾഇത് ലൗ ജിഹാദ്... സംസ്ഥാനത്ത് കാലുകുത്തിക്കില്ല ... ജനപ്രിയ താര ദമ്പതികൾക്കെതിരെ ഹിന്ദുത്വവാദികൾBSPയിൽ അഴിച്ചുപണി ....മോദിയുടെ ജന്മശത്രു പാര്‍ട്ടിയുടെ തലപ്പത്ത്BSPയിൽ അഴിച്ചുപണി ....മോദിയുടെ ജന്മശത്രു പാര്‍ട്ടിയുടെ തലപ്പത്ത്പാലക്കാട്ടെ തന്റെ പിൻഗാമി ഈ നേതാവ്.... സൂചന നൽകി ഷാഫി പറമ്പിൽ.പാലക്കാട്ടെ തന്റെ പിൻഗാമി ഈ നേതാവ്.... സൂചന നൽകി ഷാഫി പറമ്പിൽ.യുപിയിൽ മുസ്ലീങ്ങളെ വേട്ടയാടി യോഗി ...പിന്നിലെ ലക്ഷ്യം ഇതായുപിയിൽ മുസ്ലീങ്ങളെ വേട്ടയാടി യോഗി ...പിന്നിലെ ലക്ഷ്യം ഇതായോഗിയുടെ തട്ടകത്തിൽ പട്ടാപകൽ നാടിനെ നടുക്കി ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടം ...ഞെട്ടിക്കുന്ന വീഡിയോ ഇതായോഗിയുടെ തട്ടകത്തിൽ പട്ടാപകൽ നാടിനെ നടുക്കി ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടം ...ഞെട്ടിക്കുന്ന വീഡിയോ ഇതാ18,000 കോടി ....കേന്ദ്രത്തിന്റെ അതിരക്കളി ...നടുക്കുന്ന അഴിമതി പുറത്ത്18,000 കോടി ....കേന്ദ്രത്തിന്റെ അതിരക്കളി ...നടുക്കുന്ന അഴിമതി പുറത്ത്മോദിയുടെ പടിയിറക്കം ഉടൻ || 6 BJP MPമാർ  രാജിയിലേക്ക് ||രാജ്യം ആവേശത്തോടെ കാത്തിരിക്കുന്നുമോദിയുടെ പടിയിറക്കം ഉടൻ || 6 BJP MPമാർ രാജിയിലേക്ക് ||രാജ്യം ആവേശത്തോടെ കാത്തിരിക്കുന്നുമോദിയുടെ സത്യപ്രതിജ്ഞ മാറ്റി .....അധികാരം ഇനിയും അകലെമോദിയുടെ സത്യപ്രതിജ്ഞ മാറ്റി .....അധികാരം ഇനിയും അകലെ16,000 കോടിയുടെ അഴിമതി....നടുക്കുന്ന വെളിപ്പെടുത്തൽ.... മോദിയെ ഉന്നം വെച്ച് സഖ്യകക്ഷി16,000 കോടിയുടെ അഴിമതി....നടുക്കുന്ന വെളിപ്പെടുത്തൽ.... മോദിയെ ഉന്നം വെച്ച് സഖ്യകക്ഷി
Яндекс.Метрика