Загрузка страницы

ഒരു എംഎൽഎക്ക് 15 കോടി വാഗ്‌ദാനം ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് ഗെഹ്‌ലോട്ട്

രാജ്യം ഒരു മഹാമാരിയെ നേരിടുന്ന ഈ ഘട്ടത്തിലടക്കം ബിജെപി എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കർണാടകയ്ക്കും മധ്യപ്രദേശിനും ശേഷം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ബിജെപി തകൃതൈയായി നടത്തുകയാണ്. കോൺഗ്രസ് എംഎൽഎ മാരെ കുതിരക്കച്ചവടത്തിലൂടെ ചാക്കിട്ടുപിടിക്കാനായി 15 കോടി രൂപ നൽകാമെന്നാണ് ബിജെപി നല്കിയിരിക്കുംന്ന വാഗ്‌ദാനം. 24 എംഎൽഎ മാർക്കാണ് ഇത്തരത്തിൽ വാഗ്‌ദാനം നൽകിയിരിക്കുന്നത്. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുകൂലികളായ 22 എംഎൽഎ മാരായിരുന്നു ബിജെപിയിൽ ചേർന്നത്. ഇതോടെയായിരുന്നു കമൽനാഥ് സർക്കാർ രാജിവെക്കേണ്ടിവന്നത്. എന്നാൽ രാജസ്ഥാനത്തിൽ കാര്യങ്ങൾ എല്ലാം മറിച്ചാണ്. ബിജെപിയുടെ ഓരോ നീക്കവും കോൺഗ്രസ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയിൽ സമാനമായ നീക്കം നടന്നിരുന്നു. പണം വാഗ്‌ദാനം ചെയ്ത് രാജിവെപ്പിക്കുകയായിരുന്നു ബിജെപിയുടെ തന്ത്രം. എന്നാൽ അത് കോൺഗ്രസ് പൊളിച്ചു. ഇപ്പോൾ വീണ്ടും അതെ നെറികെട്ട രാഷ്ട്രീയവുമായി രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമം നടക്കുകയാണ്. എന്നാൽ ഇനിയും വൈകിയാൽ കാര്യങ്ങൾ കൈവിടുമെന്ന ബോധ്യപ്പെട്ട അശോക് ഗെഹ്‌ലോട്ട് സർക്കാർ അട്ടിമറി ശ്രമ൦ പരസ്യമാക്കി രൂക്ഷമായി ബിജെപിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്.രാജസ്ഥാൻ പൊലീസിലെ തെന്നെ രണ്ടു വിഭാഗത്തെ അട്ടിമറി ശ്രമത്തെ കുറിച്ച അന്വേഷിക്കാൻ നിയോഗിച്ചിരിക്കുകയാണ്. ഇതോടെ ബിജെപി നിയോഗിച്ചുവെന്ന് പറയുന്ന ഇടനിലക്കാർ ഒന്നടങ്കം കുടുങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത് . ഇത് എന്തുതരം രാഷ്ട്രീയമാണ്. കര്‍ണാകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ അവര്‍ നടത്തിയ കളികള്‍ എല്ലാവരും കണ്ടതാണ്. അവര്‍ ഇത് മാറ്റമില്ലാതെ തുടരുകയാണ്.2014 ലെ വിജയത്തിന് ശേഷം ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടതാണ്. മുന്‍പ് അവര്‍ സ്വകാര്യമായി ചെയ്തിരുന്ന കാര്യം ഇപ്പോള്‍ യാതൊരു മറയുമില്ലാതെ ചെയ്യുന്നു. ഗോവയിലും മധ്യപ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അവര്‍ നടത്തുന്ന കളികള്‍ ജനങ്ങള്‍ കണ്ടതാണ്.#42KNEWS #42KONLINE #FORTOK

Видео ഒരു എംഎൽഎക്ക് 15 കോടി വാഗ്‌ദാനം ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് ഗെഹ്‌ലോട്ട് канала 42k Online
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 июля 2020 г. 19:06:47
00:02:13
Другие видео канала
ഇനി അവർ വീടിനുവേണ്ടി കരയില്ല  15 ലക്ഷം രൂപയുടെ സമ്മാനമെത്തികഴിഞ്ഞുഇനി അവർ വീടിനുവേണ്ടി കരയില്ല 15 ലക്ഷം രൂപയുടെ സമ്മാനമെത്തികഴിഞ്ഞുമോദിയുടെ മദ്യ നിരോധന ഗുജറാത്ത് മോഡൽ  ഇങ്ങനെയാണ്.മോദിയുടെ മദ്യ നിരോധന ഗുജറാത്ത് മോഡൽ ഇങ്ങനെയാണ്.സ്വര്‍ണക്കടത്ത് ബിജെപിയെ തിരിഞ്ഞുകൊത്തുന്നു.... സര്‍വത്ര ട്വിസ്റ്റ്_Bharatiya_Janata_Partyസ്വര്‍ണക്കടത്ത് ബിജെപിയെ തിരിഞ്ഞുകൊത്തുന്നു.... സര്‍വത്ര ട്വിസ്റ്റ്_Bharatiya_Janata_Partyഅമിത് ഷാ വിയർക്കുന്നു. മുന്നിൽ കനത്ത പ്രതിസന്ധിഅമിത് ഷാ വിയർക്കുന്നു. മുന്നിൽ കനത്ത പ്രതിസന്ധിതമിഴ്‌നാട്; DMK -കോണ്‍ഗ്രസ് സഖ്യം ചരിത്രവിജയം നേടും, കെട്ടിവെച്ച കാശില്ലാതെ NDA തകരും- Media Graamamതമിഴ്‌നാട്; DMK -കോണ്‍ഗ്രസ് സഖ്യം ചരിത്രവിജയം നേടും, കെട്ടിവെച്ച കാശില്ലാതെ NDA തകരും- Media Graamamവ്യാജ വാർത്ത പ്രചാരണം, ജനം ടിവിക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം നേതാവ്വ്യാജ വാർത്ത പ്രചാരണം, ജനം ടിവിക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം നേതാവ്ദുബെ ജീവനോടിരുന്നാൽ യോഗി സർക്കാർ താഴെ വീഴും.. കൊലപാതകം  തിരക്കഥ.. രക്ഷപെട്ടത് ബി ജെ പി ക്രിമിനലുകൾദുബെ ജീവനോടിരുന്നാൽ യോഗി സർക്കാർ താഴെ വീഴും.. കൊലപാതകം തിരക്കഥ.. രക്ഷപെട്ടത് ബി ജെ പി ക്രിമിനലുകൾമോദി നശിപ്പിച്ച ഗുജറാത്തിൽ വൻ മുന്നേറ്റവുമായി കോൺഗ്രസ്-About Congress leadership Gujratമോദി നശിപ്പിച്ച ഗുജറാത്തിൽ വൻ മുന്നേറ്റവുമായി കോൺഗ്രസ്-About Congress leadership Gujratകോവിഡിനെ ചൈന മറച്ചു വെച്ചതാണ് ഞെട്ടിക്കുന്ന തെളിവുകളുമായി ഹോങ്കോങ്ങിൽ നിന്നും വൈറോളജിസ്റ് ലിമെങ്യാൻകോവിഡിനെ ചൈന മറച്ചു വെച്ചതാണ് ഞെട്ടിക്കുന്ന തെളിവുകളുമായി ഹോങ്കോങ്ങിൽ നിന്നും വൈറോളജിസ്റ് ലിമെങ്യാൻഇരിക്കാനും എണീറ്റോടാനും വയ്യ.  കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ വന്ന ബി ജെ പി നേതാവ് സുരേഷിൻ്റെ അവസ്ഥയാണ്.ഇരിക്കാനും എണീറ്റോടാനും വയ്യ. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ വന്ന ബി ജെ പി നേതാവ് സുരേഷിൻ്റെ അവസ്ഥയാണ്.കേരള ബിജെപി അവസാനം അവിടെയും കൈവച്ചു.തെളിവു സഹിതം പുറത്തു വിടുന്നു#latestmalayalamnews#gulfnewstodayകേരള ബിജെപി അവസാനം അവിടെയും കൈവച്ചു.തെളിവു സഹിതം പുറത്തു വിടുന്നു#latestmalayalamnews#gulfnewstodayമിത്രങ്ങളുടെ പണിപാളുന്നു.. സ്വർണക്കടത്തിൽ വൻ കുരുക്ക്| About Sandeep Nair and BJP Leadersമിത്രങ്ങളുടെ പണിപാളുന്നു.. സ്വർണക്കടത്തിൽ വൻ കുരുക്ക്| About Sandeep Nair and BJP Leadersഛത്തീസ്ഗണ്ഡ്; BJPക്ക് പണികൊടുത്ത് ഭൂപേഷ് ബാഗേല്‍, കോണ്‍ഗ്രസ് സര്‍ക്കാരിന് അഭിനന്ദനവുമായി RSSഛത്തീസ്ഗണ്ഡ്; BJPക്ക് പണികൊടുത്ത് ഭൂപേഷ് ബാഗേല്‍, കോണ്‍ഗ്രസ് സര്‍ക്കാരിന് അഭിനന്ദനവുമായി RSSസ്വര്‍ണ്ണക്കടത്ത് മറ്റൊരു സോളാറിലേക്ക് l Gold smuggling to another solarസ്വര്‍ണ്ണക്കടത്ത് മറ്റൊരു സോളാറിലേക്ക് l Gold smuggling to another solarഅമ്പോ സ്വപ്നയെ കിട്ടി? ഇനി സ്വപ്നം കണ്ടു ഉറങ്ങാംഅല്ല അവരെങ്ങനെ ഈ ലോക്ക് ഡൗൺ കാലത്തെ ബാംഗ്ലൂരിലെത്തി?അമ്പോ സ്വപ്നയെ കിട്ടി? ഇനി സ്വപ്നം കണ്ടു ഉറങ്ങാംഅല്ല അവരെങ്ങനെ ഈ ലോക്ക് ഡൗൺ കാലത്തെ ബാംഗ്ലൂരിലെത്തി?കോൺഗ്രസ് MLA മാരെ മറുകണ്ടം ചാടിക്കാൻ നീക്കം I 15 കോടി വാഗ്ദാനം I Malayalam newsകോൺഗ്രസ് MLA മാരെ മറുകണ്ടം ചാടിക്കാൻ നീക്കം I 15 കോടി വാഗ്ദാനം I Malayalam newsബി ജെ പി ഭരിക്കുന്ന സംസ്ഥാനവും കേരളവും തമ്മിലുള്ള വ്യത്യാസം ഇതാണ് സംഘികളെബി ജെ പി ഭരിക്കുന്ന സംസ്ഥാനവും കേരളവും തമ്മിലുള്ള വ്യത്യാസം ഇതാണ് സംഘികളെകുഞ്ഞാലിക്കുട്ടി സ്വര്‍ണക്കടത്തുകേസില്‍ കുരുങ്ങുമോ...? ബിജെപി ലക്ഷ്യമിടുന്നതെന്ത് ?P_K_Kunhalikuttyകുഞ്ഞാലിക്കുട്ടി സ്വര്‍ണക്കടത്തുകേസില്‍ കുരുങ്ങുമോ...? ബിജെപി ലക്ഷ്യമിടുന്നതെന്ത് ?P_K_Kunhalikuttyഎന്താ പിണറായി സാർ ഈ കേക്കണത്, അയ്യയ്യോ നാണക്കേട്| karma newsഎന്താ പിണറായി സാർ ഈ കേക്കണത്, അയ്യയ്യോ നാണക്കേട്| karma news
Яндекс.Метрика