Mathi Sugham... | Video Song | Tharangam | Movie Song | Ft. Prem Nazeer, Priyamvada
Song : Mathisugham...
Movie : Tharangam [ 1979 ]
Lyrics : Chirayinkeezhu Ramakrishnan Nair
Music : K.J. Joy
Singers : Sherin Peteres & Chorus
മതിസുഖം
മതി കാമോന്മദസുഖം [ മതിസുഖം ]
വിരിഞ്ഞുപോകും മുല്ലവള്ളിയില്‍ [ 2 ]
പടര്‍ന്നുകേറാനെന്തുസുഖം [ 2 ] [ മതിസുഖം ]
സ്വർഗ്ഗമോതിയ പകല്‍ക്കിനാക്കള്‍
പാടേ മറക്കൂ..
നഗ്നസത്യത്തിന്‍ നാഭിച്ചുഴിയില്‍
നോക്കിനോക്കി രസിക്കൂ [ സ്വർഗ്ഗ ]
യൗവ്വനോന്മാദലഹരികളേയീ
ഈ യജ്ഞശാലതന്‍ തപസ്വികളേ [ യൗവ്വനോ ]
വരൂ വരൂ നുകരൂ.... [ മതിസുഖം ]
തലനരച്ചൊരു തത്വശാസ്ത്രങ്ങള്‍
താനേ മരിക്കും
ചിലങ്കകെട്ടിയ കാലമിവിടെ
പാടി നൃത്തം ചവിട്ടും.... [ തലനര ]
പുതിയ മാനങ്ങള്‍ തേടിവരുന്നീ
പുതിയ താളങ്ങള്‍ തുടിച്ചുവരും [ പുതിയ ]
തരൂ തരൂ പകരൂ.... [ മതിസുഖം ]
Видео Mathi Sugham... | Video Song | Tharangam | Movie Song | Ft. Prem Nazeer, Priyamvada канала Music Zone Juke Box
Movie : Tharangam [ 1979 ]
Lyrics : Chirayinkeezhu Ramakrishnan Nair
Music : K.J. Joy
Singers : Sherin Peteres & Chorus
മതിസുഖം
മതി കാമോന്മദസുഖം [ മതിസുഖം ]
വിരിഞ്ഞുപോകും മുല്ലവള്ളിയില്‍ [ 2 ]
പടര്‍ന്നുകേറാനെന്തുസുഖം [ 2 ] [ മതിസുഖം ]
സ്വർഗ്ഗമോതിയ പകല്‍ക്കിനാക്കള്‍
പാടേ മറക്കൂ..
നഗ്നസത്യത്തിന്‍ നാഭിച്ചുഴിയില്‍
നോക്കിനോക്കി രസിക്കൂ [ സ്വർഗ്ഗ ]
യൗവ്വനോന്മാദലഹരികളേയീ
ഈ യജ്ഞശാലതന്‍ തപസ്വികളേ [ യൗവ്വനോ ]
വരൂ വരൂ നുകരൂ.... [ മതിസുഖം ]
തലനരച്ചൊരു തത്വശാസ്ത്രങ്ങള്‍
താനേ മരിക്കും
ചിലങ്കകെട്ടിയ കാലമിവിടെ
പാടി നൃത്തം ചവിട്ടും.... [ തലനര ]
പുതിയ മാനങ്ങള്‍ തേടിവരുന്നീ
പുതിയ താളങ്ങള്‍ തുടിച്ചുവരും [ പുതിയ ]
തരൂ തരൂ പകരൂ.... [ മതിസുഖം ]
Видео Mathi Sugham... | Video Song | Tharangam | Movie Song | Ft. Prem Nazeer, Priyamvada канала Music Zone Juke Box
sherin peters songs tharangam movie songs tharangam old malayalam movie songs tharangam full movie songs tharangam malayalam movie songs tharangam movie song tharangam full movie malayalam song songs of theevandi kj joy hits songs joy movie songs songs of kj joy prem nazeer hits nazeer movie songs nazeer jayabharathi hot songs prem naseer sheela song jayan nazeer hit songs nazeer old movie songs old malayalam item songs old navel item song old nazeer song
Комментарии отсутствуют
Информация о видео
16 марта 2025 г. 15:00:13
00:04:20
Другие видео канала