Загрузка...

ടാറ്റ ഗ്രൂപ്പ് ബംഗാളിലേക്ക് ? മടക്കി വിളിച്ച് BJP; ചർച്ചകൾ സജീവം |Tata Group Back To Bengal ?

Tata Group Back To Bengal ? :ടാറ്റയെ സിംഗൂരിലേക്ക് മടക്കി കൊണ്ടുവരാൻ ബിജെപി. സിംഗൂരിന്റെ വ്യാവസായിക പൈതൃകം തിരികെ പിടിക്കുന്നതിനൊപ്പം ബംഗാൾ നിക്ഷേപ സൗഹൃമാണെന്ന സന്ദേശം കൂടി നൽകാനാണ് ബിജെപി ശ്രമം. 2008 ൽ ടാറ്റ ഗ്രൂപ്പിന്റെ നാനോ പ്രോജക്ടിനായുളള ഭൂമി ഏറ്റെടുക്കലാണ് വംഗനാട്ടിൽ സിപിഎമ്മിന്റെ അടിവേരിളക്കിയതും തൃണമൂൽ കോൺഗ്രസിന് അധികാരത്തിലേക്ക് വഴിയൊരുക്കിയതും. ടാറ്റയെ ബംഗാളിലേക്ക് മടക്കി കൊണ്ടുവരേണ്ട ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ ഷമീക് ഭട്ടാചാര്യ ന്യുസ് 18 നോട് പറഞ്ഞു

The BJP is making efforts to bring the Tata Group back to Singur, aiming not only to revive the region's industrial legacy but also to send a strong message that West Bengal is investment-friendly. The land acquisition for the Tata Nano project in 2008 had shaken the foundations of the CPI(M) government and paved the way for the Trinamool Congress to come to power. BJP state president Shamik Bhattacharya told News18 that the party is taking responsibility for bringing Tata back to Bengal.

#tata #westbengal #bjp #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #todaynews #latestnews #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. 
Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates: 
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/ 
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео ടാറ്റ ഗ്രൂപ്പ് ബംഗാളിലേക്ക് ? മടക്കി വിളിച്ച് BJP; ചർച്ചകൾ സജീവം |Tata Group Back To Bengal ? канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять