Загрузка...

'Siddaramaiahയുടെ ചില ആവശ്യങ്ങൾക്ക് വഴങ്ങാം'; DK Shivakumarൻ്റെ നിലപാട് ഇങ്ങനെ ! Karnataka Congress

DK Shivakumar Oath Ceremony : സിദ്ധരാമയ്യക്ക് പിൻഗാമിയാകാൻ ഡി കെ ശിവകുമാർ. കോൺഗ്രസിന്റെ നിയമസഭ കക്ഷിയോഗം ഇന്ന് ഡി കെ ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. അടുത്ത ദിവസങ്ങളിൽ തന്നെ സത്യപ്രതിജ്ഞ നടക്കും.10 മന്ത്രിമാർ ഡികെ ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തിലും വകുപ്പുകളുടെ കാര്യത്തിലും സിദ്ധരാമയ്യ ഉപാധികൾ മുന്നോട്ട് വച്ചിട്ടുണ്ട്. സിദ്ധരാമയ്യയുടെ മകൻ ഡോക്ടർ യതീന്ദ്രക്ക് സുപ്രധാന വകുപ്പ് ലഭിക്കും.

DK Shivakumar is set to become the successor to Siddaramaiah in Karnataka. The Congress Legislature Party meeting scheduled today is expected to elect DK Shivakumar as its leader. He is likely to take oath as Chief Minister in the coming days along with a team of 10 ministers.

#karnatakacongress #dkshivakumar #siddaramaiah #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео 'Siddaramaiahയുടെ ചില ആവശ്യങ്ങൾക്ക് വഴങ്ങാം'; DK Shivakumarൻ്റെ നിലപാട് ഇങ്ങനെ ! Karnataka Congress канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять