Загрузка страницы

EGG INCUBATOR FROM FARM TECH COMPANY | SALE ഇൻക്യൂബാറ്റർ വിൽപ്പനക്ക്| | Kerala | FARM TECH 4U | 2020

FARM TECH EGG INCUBATOR

🥚🐣 *ഇൻക്യൂബാറ്റർ*🥚🐣

_*ഇൻക്യൂബാറ്റർ ഉപയോഗിച്ചു മുട്ടവിരിയിക്കുമ്പോൾ 🥚🐣🐥 സമയമോ⏰ കാലാവസ്ഥയോ നോക്കേണ്ടതില്ല.മഴ 🌧🌨 കാലത്ത് ആയാലും വേനൽ ☀🌤 കാലത്ത് ആയാലും ഇൻക്യൂബറ്ററിനുള്ളിലേക്ക് പുറത്തു നിന്നുള്ള അമിതമായ ചൂടോ തണുപ്പോ ബാധിക്കില്ല. കാരണം മുട്ടകൾ 🥚🥚🥚 വിരിയാനുള്ള 37.5 ഡിഗ്രി സെൽഷ്യസ് ചൂട് മാത്രമേ ഇൻക്യൂബറ്ററിൽ ഡിജിറ്റൽ തെർമോസ്റ്റാറ്റ് നൽകുകയുള്ളൂ , ഇനി 37.5 ഡിഗ്രി സെൽഷ്യസിൽ ചൂട് കുറഞ്ഞാൽ ഡിജിറ്റൽ തെർമോസ്റ്റാറ്റ് പ്രവർത്തിക്കുകയും ഇൻക്യൂബറ്ററിൽ ആവശ്യത്തിനു മാത്രമുള്ള ചൂട് നില നിർത്തുകയും ചെയ്യുന്നു.*_

_*ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ച് മുട്ട വിരിയിക്കുമ്പോള്‍ താപനില, ഈര്‍പ്പം, മുട്ടഅടുക്കുന്ന രീതി, മുട്ടകളുടെ സ്ഥാനചലനം, വായുസഞ്ചാരം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.*_

_*ക്യാബിനറ്റ് തരത്തില്‍പ്പെട്ട ഇന്‍ക്യുബേറ്ററുകളില്‍ ആദ്യത്തെ 18 ദിവസം 99 മുതല്‍ 100 ഡിഗ്രി ഫാരന്‍ഹീറ്റ്‌വരെയും അതിനുശേഷം 98 മുതല്‍ 99 ഡിഗ്രി ഫാരന്‍ഹീറ്റ്‌വരെയും താപനിലവേണം.*_

_*താപനിലപോലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഈര്‍പ്പം. കുഞ്ഞുങ്ങളുടെ 🐣🐣 🐥🐥 വിരിയല്‍നിരക്ക് കൂടാന്‍ ഈര്‍പ്പവും ആവശ്യമാണ്. ആദ്യത്തെ 18 ദിവസം 60 ശതമാനവും പിന്നീട് കൂടുതലായും ഈര്‍പ്പംവേണം. ഇതിനു വേണ്ടി ഇൻക്യൂബാറ്ററുകളിൽ ചെറിയ പാത്രത്തിൽ വെള്ളം വെച്ചു കൊടുക്കുന്നു.*_

_*മുട്ടയ്ക്കുളില്‍ വിരിയുന്ന ഭ്രൂണത്തിന് പ്രാണവായു ആവശ്യമാണ്. അതുപോലെ കാര്‍ബണ്‍ഡയോകൈ്‌സഡ് പുറത്തുപോവുകയും വേണം. അതിനാല്‍ ഇന്‍ക്യുബേറ്ററിനുള്ളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പുവരുത്തുന്നു.*_

_*ഫുള്ളി ഓട്ടോമാറ്റിക് ഇൻക്യൂബാറ്ററിൽ മുട്ടയുടെ വീതിയുള്ള ഭാഗം മുകളിലേക്കും കൂർത്ത ഭാഗം താഴേക്ക് ആയിട്ടും മുട്ടകള്‍ വെയ്ക്കുന്നു. മുട്ടകൾ ഇന്‍ക്യുബേറ്ററില്‍ ഒരേപോലെ ഇരിക്കുകയാണെങ്കില്‍ ഭ്രൂണം മുട്ടയുടെ ഏതെങ്കിലും ഭാഗത്തേക്ക് ഒട്ടിച്ചേരുകയും തന്മൂലം വളർച്ച കൈവരിക്കാൻ സാധിക്കാതെ നശിച്ചു പോകുവാൻ ഇടയാവുകയും ചെയ്യുന്നു. ഇത് തടയാന്‍ ഫുള്ളി ഓട്ടോമാറ്റിക് ഇൻക്യൂബാറ്ററുകളിൽ ഒരു ടേണിംഗ് മെഷീന്റെയും ടൈമെറിന്റെയും സഹായത്താൽ മുട്ടകൾക്ക് ഓരോ 3 മണിക്കൂർ കൂടുമ്പോഴും ചലനം കൊടുക്കുന്നു (🐓🐓🐓അമ്മ കോഴി ചെയ്യുന്നത് പോലെ).*_

_*ഒരു കോഴിയിൽ🐓 നമുക്ക് മാക്സിമം 13 🥚 മുട്ടകൾ വരെ ഒരു സമയം വിരിയിക്കാനാകൂ. എന്നാൽ ഇൻക്യൂബേറ്ററുകളിൽ അങ്ങനെ പരിധികൾ ഇല്ല. നമ്മുടെ ആവശ്യത്തിന് അനുസരിച്ചു എത്ര മുട്ടകൾ വേണമെങ്കിലും ഏത് സമയത്തും വിരിയിക്കാം🥚🥚🥚 🐣🐣🐣🐥🐥🐥.*_

_*ഒരു അമ്മകോഴി🐓🐓 തന്റെ മുട്ടകൾ🥚🥚 വിരിയുന്നതിന് ആവശ്യമായ പരിചരണങ്ങൾ നൽകുന്നത് എങ്ങിനെയോ അതേ ഉത്തരവാദിത്തതോടെയും വിശ്വാസതയോടെയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇൻക്യൂബാറ്ററുകൾ മിതമായ നിരക്കിൽ നിർമിച്ചു നൽകുന്നു.

*FARM TECH FARM SOLUTION*
*ഫുള്ളി ഓട്ടോമാറ്റിക് ഇൻക്യൂബാറ്റർ*👇🏻👇🏻

_*1. എല്ലാവിധ പക്ഷികളുടെ🦆🐔🐓🦢🦜🦚🦃🕊🦅യും മുട്ടകൾ വിരിയിപ്പിക്കാവുന്നതാണ്.*_

_*2. അലുമിനിയം ഫാബ്രിക്കേഷൻ സിസ്റ്റത്തിൽ ചെയ്യുന്ന ഈടുനിൽക്കുന്ന ബോക്സിൽ നിർമ്മിക്കുന്നു. കൂടാതെ താപം നിലനിർത്താൻ ഇൻക്യൂബാറ്ററിനുള്ളിൽ തെർമോകോൾ കോട്ടിങ് നൽകുന്നു*_

_*3. 1 വർഷത്തെ വാറന്റി നൽകുന്നു.*_

_*4. ഡിജിറ്റൽ തേർമോസ്റ്റേറ്റിക് സിസ്റ്റം, ഹീറ്റിങ് കോയിൽ , ഫാൻ , ടേർണിംഗ് മെഷീൻ എന്നിവ ഉപയോഗിച്ചിരിക്കുന്നു.*_

_*5. 90% മുട്ടകളും വിരിയുന്നു*🥚🥚🐣🐣🐥🐥._

_*6. വളരെ കുറഞ്ഞ വൈദ്യുത ചിലവിൽ പ്രവർത്തിക്കുന്നു*._

_*7. നാലു മണിക്കൂർ വൈദ്യുതി ഇല്ലെങ്കിലും മുട്ടയ്ക്ക് കേടു സംഭവിക്കുന്നില്ല*._
_*കേരളത്തിൽ എല്ലായിടങ്ങളിലും കൊറിയർ വഴി അയച്ചു നൽകുന്നതാണ്.(കൊറിയർ ചാർജ് ബാധകം)*_

*കൂടുതൽ വിവരങ്ങൾക്ക്*
📱📲 *Ph : 9895064027(വാട്‌സ്ആപ്പ് മെസ്സേജ് ചെയ്യുക അല്ലെങ്കിൽ വിളിക്കുക).*

*നന്ദി...*

വീഡിയോ ഇഷ്ട്ടപ്പെട്ടാൽ കൂടുതൽ വീഡിയോ ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.🙏🙏🙏
നന്ദി

Facebook Page : https://www.facebook.com/POULTRY.FARM.EGG.INCUBATOR/

Whatsapp : https://wa.me/919895064027

Location : https://maps.app.goo.gl/r57Ykk22UVj6m68z8

Address : FARM TECH FARM SOLUTION
LICENSE NO. : B4/556
KUTTOOR NORTH
KAKKADAMPURAM
PIN : 676305
MALAPPURAM (D)
KERALA

#INCUBATOR #Hatchery #Sale #Egg

©NOTE: All content used is copyright to FARM TECH 4U. Use or commercial display or editing of the content without proper authorization is not allowed√

©NOTE : Some Images , Musics , Videos , Graphics are shown in this video may be copyrighted to respected owners , not mine√

DISCLAIMER : This channel doesn't promote or encourage any illegal activities , all contents provided by this channel is meant for the birds breeders & poultry farms purpose only√

Видео EGG INCUBATOR FROM FARM TECH COMPANY | SALE ഇൻക്യൂബാറ്റർ വിൽപ്പനക്ക്| | Kerala | FARM TECH 4U | 2020 канала FARM TECH 4U
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 июня 2020 г. 16:30:16
00:05:48
Другие видео канала
EGG INCUBATOR MAINTENANCE |Malayalam|ഇൻക്യൂബാറ്ററിൽ മുട്ടകൾ വെയ്ക്കേണ്ടത് എങ്ങനെ?| FARM TECH 4U|2020EGG INCUBATOR MAINTENANCE |Malayalam|ഇൻക്യൂബാറ്ററിൽ മുട്ടകൾ വെയ്ക്കേണ്ടത് എങ്ങനെ?| FARM TECH 4U|2020Incubator Malayalam ഇൻക്യൂബേറ്റർ അറിയേണ്ടതെല്ലാം Trending Poultry TipsIncubator Malayalam ഇൻക്യൂബേറ്റർ അറിയേണ്ടതെല്ലാം Trending Poultry TipsIncubator workshop @ Malappuram [ECO OWN VIDEO] Kerala Malayalam 2018Incubator workshop @ Malappuram [ECO OWN VIDEO] Kerala Malayalam 2018ഇനി എല്ലാ വീട്ടിലും incubator ..വിളിക്കു..1000 രൂപ മുതല്‍ ഇൻക്യുബേറ്റർ  ഉണ്ടാകിതരുംഇനി എല്ലാ വീട്ടിലും incubator ..വിളിക്കു..1000 രൂപ മുതല്‍ ഇൻക്യുബേറ്റർ ഉണ്ടാകിതരുംആഴ്ച്ചയിൽ 2 ലക്ഷം ഇറച്ചിക്കോഴി കുഞ്ഞുങ്ങൾ വിരിയിക്കുന്ന കേരളത്തിലെ ഹാച്ചറി Delizia Hatcheryആഴ്ച്ചയിൽ 2 ലക്ഷം ഇറച്ചിക്കോഴി കുഞ്ഞുങ്ങൾ വിരിയിക്കുന്ന കേരളത്തിലെ ഹാച്ചറി Delizia Hatchery9544211110 വളരെ കുറഞ്ഞ വിലയിൽ ഇൻകുബേറ്റർ| Very low price Incubator9544211110 വളരെ കുറഞ്ഞ വിലയിൽ ഇൻകുബേറ്റർ| Very low price Incubatorകാട വളർത്തൽ ആദ്യം മുതൽ അവസാനം വരെ  മാസ വരുമാനം Quail farmingകാട വളർത്തൽ ആദ്യം മുതൽ അവസാനം വരെ മാസ വരുമാനം Quail farmingFARM TECH INCUBATOR COMPANY @ Malappuram | Kerala | Malayalam | FARM TECH 4U | Sale | Trending 2020FARM TECH INCUBATOR COMPANY @ Malappuram | Kerala | Malayalam | FARM TECH 4U | Sale | Trending 2020ഇൻക്യൂബറ്റർ  വാങ്ങുന്നവർ  കാണുക 9847294330  incubator for saleഇൻക്യൂബറ്റർ വാങ്ങുന്നവർ കാണുക 9847294330 incubator for saleവില കുറവിൽ Incubator വാങ്ങാം  | How to buy a incubator in keralaവില കുറവിൽ Incubator വാങ്ങാം | How to buy a incubator in keralaഇൻക്യൂബറ്റർ വാങ്ങാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും കാണണ്ട വീഡിയോ.100% ഹാച്ചിങ്.ഇൻക്യൂബറ്റർ വാങ്ങാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും കാണണ്ട വീഡിയോ.100% ഹാച്ചിങ്.കമ്പനി ഇൻക്യൂബേറ്റർ 20000 രൂപ വരെ വില കുറവിൽ  home made heavy hatching egg incubator on low coastകമ്പനി ഇൻക്യൂബേറ്റർ 20000 രൂപ വരെ വില കുറവിൽ home made heavy hatching egg incubator on low coast20 രൂപ ചിലവിൽ മുട്ട വിരിയിക്കുന്ന പെട്ടി ഉണ്ടാക്കാം | How To Make A Egg Incubator | M4 Tech20 രൂപ ചിലവിൽ മുട്ട വിരിയിക്കുന്ന പെട്ടി ഉണ്ടാക്കാം | How To Make A Egg Incubator | M4 TechEgg incubator നമുക്കും ഉണ്ടാക്കാം | Home made incubator | Home made incubator malayalamEgg incubator നമുക്കും ഉണ്ടാക്കാം | Home made incubator | Home made incubator malayalamIncubator  വെറും ഒരു ബൾബ് മതി കോഴി കുഞ്ഞുങ്ങളെ വിരിയിക്കാൻ How To Make Incubator Incubator MalayalamIncubator വെറും ഒരു ബൾബ് മതി കോഴി കുഞ്ഞുങ്ങളെ വിരിയിക്കാൻ How To Make Incubator Incubator Malayalamഇൻക്യൂബേറ്ററിൽ മുട്ട വെക്കുന്നതും മുട്ട സ്കാൻ ചെയ്യുന്നതും എങ്ങനെയെന്ന് നോക്കാം. Egg incubator ,ഇൻക്യൂബേറ്ററിൽ മുട്ട വെക്കുന്നതും മുട്ട സ്കാൻ ചെയ്യുന്നതും എങ്ങനെയെന്ന് നോക്കാം. Egg incubator ,How to give vaccination for poultry | നാടൻ കോഴി കുഞ്ഞുങ്ങൾ കുറഞ്ഞ വിലക്ക് വിൽപ്പനക്ക്How to give vaccination for poultry | നാടൻ കോഴി കുഞ്ഞുങ്ങൾ കുറഞ്ഞ വിലക്ക് വിൽപ്പനക്ക്2മാസം കൊണ്ട് 3തവണ മുട്ട വിരിയിപ്പിക്കാം  hatcher and setter egg incubator2മാസം കൊണ്ട് 3തവണ മുട്ട വിരിയിപ്പിക്കാം hatcher and setter egg incubatorKozhikalkku vaccination nalkunnath engine | R2B vaccination malayalam | kozhikalkku marunnu | kozhiKozhikalkku vaccination nalkunnath engine | R2B vaccination malayalam | kozhikalkku marunnu | kozhiഹാച്ചിങ് ശതമാനം എങ്ങനെ കൂട്ടാം how to make 100% hen egg hatchingഹാച്ചിങ് ശതമാനം എങ്ങനെ കൂട്ടാം how to make 100% hen egg hatching
Яндекс.Метрика