Загрузка страницы

Kozhikalkku vaccination nalkunnath engine | R2B vaccination malayalam | kozhikalkku marunnu | kozhi

കോഴികളെ വളർത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ ആണിത്‌. നമ്മൾ വീടുകളിൽ വീട്ടാവശ്യത്തിന് വേണ്ടിയും ഫാം പോലെയും കോഴികളെ വളർത്താറുണ്ട്. സാധാരണയായി കണ്ടു വരുന്നതാണ് കോഴികൾ വേഗം ചത്ത് പോകുന്നതും തൂങ്ങുന്നതും എല്ലാം. അസുഗം വന്ന് ചത്ത് കഴിഞ്ഞാൽ തലയിൽ കൈ വച്ച്‌ ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കും..എന്നാൽ ഈ വീഡിയോ കണ്ടുനോക്കു..കോഴികൾക് അസുഖങ്ങൾ വരാതെ തടുക്കാനും വന്നവക്ക് കൊടുക്കേണ്ട മരുന്ന്കളുമാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഉപകാരപ്രദമായ വീഡിയോ ഷെയർ ചെയ്ത് ആവശ്യക്കാരിലേക്ക് എത്തിക്കു. വീഡിയോ ലൈക് ചെയ്യാനും കമന്റ് ചെയ്യാനും മറക്കല്ലേ.. സംശയങ്ങൾക്ക് വാട്സ്ആപ് ചെയ്യുക +91 8075 157 307- വീരാൻകുട്ടി
ദയവുചെയ്ത് ശ്രദ്ധിക്കുക അ പക്ഷിമൃഗാദികൾക്ക് മരുന്നുകൾ നൽകുന്നതിനുമുമ്പ് ഒരു വെറ്റിനറി ഡോക്ടറുടെ ഉപദേശം നേടിയതിനു ശേഷം മാത്രം നൽകുക. ഞാൻ എൻ്റെ ഫാമിൽ ഉള്ള അനുഭവം ആണ് ഈ ചാനലിലൂടെ ഷെയർ ചെയ്യുന്നത് അതിനാൽ ഞാൻ പറഞ്ഞു തരുന്ന മരുന്നുകൾ ഒരു ഡോക്ടറുടെ അഭിപ്രായം കൂടി കേട്ടതിനു ശേഷം നൽകുക ഞാൻ പറഞ്ഞ മരുന്നുകൾ നൽകുന്നത് മൂലം നിങ്ങൾക്കുണ്ടാകുന്ന നഷ്ടത്തിന് ഞാനോ എൻറെ ചാനൽ ഉത്തരവാദി ആയിരിക്കുന്നതല്ല

ചാർട്ട്

5-7 ദിവസം (പ്രായം)-കോഴിവസന്ത(രോഗം)ആർ ഡി 7(വാക്സിൻ)-കണ്ണിലും മൂക്കിലും ഓരോ തുള്ളി(കൊടുക്കേണ്ട വിധം)

10-14 ദിവസം (പ്രായം)-ഐ ബി ഡി(രോഗം)ഐ ബി ഡി(വാക്സിൻ)- കുടിക്കുന്ന വെള്ളത്തിൽ ചേർത്ത്(കൊടുക്കേണ്ട വിധം)

24-28 ദിവസം (പ്രായം)-ഐ ബി ഡി(രോഗം)ഐ ബി ഡി(വാക്സിൻ)- കുടിക്കുന്ന വെള്ളത്തിൽ ചേർത്ത്(കൊടുക്കേണ്ട വിധം)

6-8 ആഴ്ച (പ്രായം)-കോഴിവസൂരി(രോഗം)ഫൗൾപോക്സ്(വാക്സിൻ)- മൂർച്ചയില്ലാത്ത സൂചിയിൽ മുക്കി(കൊടുക്കേണ്ട വിധം)

6-18 ആഴ്ച (പ്രായം)-കോഴി വസന്ത (രോഗം)-ആർ ഡി വി കെ (വാക്സിൻ)- 0.5 മില്ലി ചിറകിലെ തൊലിക്കടിയിൽ ചിറകിലെ ചർമത്തിൽ കുത്തുക(കൊടുക്കേണ്ട വിധം)

This video is for those breed chicken in their home for home purpose or farm purpose such as egg business etc. It is common that these chicken may get many diseases or which may die early. Then we will be helpless to what to do after the mishap happened.But watch this video, how to prevent these diseases , how to treat those diseases and what are the medicines used for that. Share this informative video and don't forget like and comment

Disclaimer
Before giving any medicine to your pets and animals,do make sure to consult a veterinary doctor. I am sharing my own experiences in this channel.so don't forget to hear the advice of veterinary doctor before giving any medicine to your animals.me and my channel are not responsible for any kind of loss to your pets.

കോഴികൾക്കുള്ള മറ്റു പ്രധിരോധ മരുന്നുകൾ

കരിങ്കോഴി വളർത്തൽ എങ്ങിനെ ?
Karinkozhi valarthal
https://youtu.be/X9nPhHEQv2A

കോഴികളുടെ ചുണ്ട് മുറിക്കുന്നത് എന്തിന്
How to trim chicken beak
https://youtu.be/414PCZocW0Y

Kozhikalkku vaccination nalkunnath engine
R2B vaccination malayalam
https://youtu.be/KNS3_HxOrpY

കോഴികുഞ്ഞുങ്ങൾക്കുള്ള ലസോട്ട വാക്സിനേഷൻ
Kozhi kunjungalkk lasota marunnu nalkunnathu engane
https://youtu.be/Pozr0e38Kvg

How to give IBD vaccine to chicks?
IBD വാക്‌സിനേഷൻ എങ്ങനെ ചെയ്യാം?
IBD vaccination engane?
https://youtu.be/7nUSWitLeP8

#kozhi_vaccination
#മുട്ടക്കോഴി
#mutta_kozhi
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _

Official email&Bussiness Enquiry : faizalfsk1987@gmail.com
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
For More Videos Please Subscribe the channel
https://www.youtube.com/c/FSKMedia
Follow On
Facebook:https://bit.ly/2NXHmIi
Instagram :
https://bit.ly/34HPx1X
_________________________________________
©NOTE : All Content used is copyright to FSK Media (Except background music). Use or commercial Display or Editing
of the content without Proper Authorization is not Allowed

DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents by This Channel is meant for Educational & Information base only. If you have any complaints about this video mail me to : faizalfsk1987@gmail.com

Видео Kozhikalkku vaccination nalkunnath engine | R2B vaccination malayalam | kozhikalkku marunnu | kozhi канала FSK Media
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
22 ноября 2019 г. 8:44:08
00:15:55
Другие видео канала
കോഴികുഞ്ഞുങ്ങൾക്കുള്ള ലസോട്ട വാക്സിനേഷൻ | Kozhi kunjungalkk lasota marunnu nalkunnathu engane?കോഴികുഞ്ഞുങ്ങൾക്കുള്ള ലസോട്ട വാക്സിനേഷൻ | Kozhi kunjungalkk lasota marunnu nalkunnathu engane?കോഴി വളര്‍ത്തലില്‍ ഒരു വനിതാ വിജയഗാഥകോഴി വളര്‍ത്തലില്‍ ഒരു വനിതാ വിജയഗാഥവിരമരുന്നു നൽകുന്നതിന് മുൻപ് ഇത് ഒന്ന് കാണുക. Deworming albomarവിരമരുന്നു നൽകുന്നതിന് മുൻപ് ഇത് ഒന്ന് കാണുക. Deworming albomarPoultry medicines | കോഴികൾക്കുള്ള മരുന്നുകൾ [Agri Tech Media]Poultry medicines | കോഴികൾക്കുള്ള മരുന്നുകൾ [Agri Tech Media]Mannuthy Hatchery കോഴിക്കുഞ്ഞുങ്ങളുടെ പൂവനും പിടയും തിരയുന്നത് എങ്ങനെ? Chick vent sexingMannuthy Hatchery കോഴിക്കുഞ്ഞുങ്ങളുടെ പൂവനും പിടയും തിരയുന്നത് എങ്ങനെ? Chick vent sexingR2B vaccine malayalam|r2b വാക്‌സിൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ|CJ Farm|mottakozhiR2B vaccine malayalam|r2b വാക്‌സിൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ|CJ Farm|mottakozhiമൂന്നാമത്തെ വാക്സിൻ |കോഴി  വസന്തക്കുള്ളവാക്സിനേഷൻ| R2B VACCINATION |RANIKHET VACCIN|INJECTIONമൂന്നാമത്തെ വാക്സിൻ |കോഴി വസന്തക്കുള്ളവാക്സിനേഷൻ| R2B VACCINATION |RANIKHET VACCIN|INJECTIONHow to give IBD vaccine to chicks ? |  IBD  വാക്‌സിനേഷൻ എങ്ങനെ ചെയ്യാം? | IBD vaccination engane ?How to give IBD vaccine to chicks ? | IBD വാക്‌സിനേഷൻ എങ്ങനെ ചെയ്യാം? | IBD vaccination engane ?മുട്ടകൾ വിരിഞ്ഞു അടുത്ത  നടപടി ക്രമങ്ങൾ karimkozhi egg hatched & brooding karikozhi black henമുട്ടകൾ വിരിഞ്ഞു അടുത്ത നടപടി ക്രമങ്ങൾ karimkozhi egg hatched & brooding karikozhi black henകോഴികൾക്ക് വിര മരുന്ന് നൽകുന്നത് എങ്ങിനെ??..  എപ്പോൾ??.. POULTRY TIPS /  KOZHI VALARTHAL TIPSകോഴികൾക്ക് വിര മരുന്ന് നൽകുന്നത് എങ്ങിനെ??.. എപ്പോൾ??.. POULTRY TIPS / KOZHI VALARTHAL TIPSനാടൻ കോഴി വളർത്തലിൽ വിജയം  | Desi poultry farming | Kozhi valarthal malayalamനാടൻ കോഴി വളർത്തലിൽ വിജയം | Desi poultry farming | Kozhi valarthal malayalamകോഴികൾ തൂങ്ങി നിൽക്കുന്നതിന് ഒരു പച്ചമരുന്ന് | Ayurvedic Medicine for Poultry Diseases | Aviyalകോഴികൾ തൂങ്ങി നിൽക്കുന്നതിന് ഒരു പച്ചമരുന്ന് | Ayurvedic Medicine for Poultry Diseases | Aviyalകോഴി വളർത്തുമ്പോൾ GROVIPLEX നിർബന്ധമായും ഉപയോഗിക്കുന്നത് എന്ത് കൊണ്ട് | POULTRY FARMING MALAYALAM |കോഴി വളർത്തുമ്പോൾ GROVIPLEX നിർബന്ധമായും ഉപയോഗിക്കുന്നത് എന്ത് കൊണ്ട് | POULTRY FARMING MALAYALAM |കരിങ്കോഴികളെ ലാഭകരമായി വളര്‍ത്താം | Kadaknath Poultry | Poultry Farming Tipsകരിങ്കോഴികളെ ലാഭകരമായി വളര്‍ത്താം | Kadaknath Poultry | Poultry Farming Tips28 വർഷം പഴക്കമുള്ള വീടിൻ്റെ തറയിൽനിന്നും5കോളനികൾഎടുക്കുന്നു | engine cherutheneecha kolani vibajikam28 വർഷം പഴക്കമുള്ള വീടിൻ്റെ തറയിൽനിന്നും5കോളനികൾഎടുക്കുന്നു | engine cherutheneecha kolani vibajikamകോഴികളുടെ കഫക്കെട്ടും കുറങ്ങലും മാറ്റാൻ ഈയൊരു ഒറ്റമൂലി മതി/ chicken disease Home remedy malayalamകോഴികളുടെ കഫക്കെട്ടും കുറങ്ങലും മാറ്റാൻ ഈയൊരു ഒറ്റമൂലി മതി/ chicken disease Home remedy malayalam130 വര്‍ഷം പഴക്കമുള്ള വീട്ടില്‍ നിന്നും തേന്‍ എടുക്കുന്നു | Cherutheneecha colony hunting130 വര്‍ഷം പഴക്കമുള്ള വീട്ടില്‍ നിന്നും തേന്‍ എടുക്കുന്നു | Cherutheneecha colony huntingകോഴി വളർത്തൽ |കുറഞ്ഞ വിലയിൽ day old chicks വാങ്ങാം| Hatchery in Kerala| poultry farming keralaകോഴി വളർത്തൽ |കുറഞ്ഞ വിലയിൽ day old chicks വാങ്ങാം| Hatchery in Kerala| poultry farming keralaവളരെ ചിലവു കുറഞ്ഞ രീതിയിൽ എങ്ങനെ അസോള വളർത്താം | Azolla valarthal engine ? | How to grow azollaവളരെ ചിലവു കുറഞ്ഞ രീതിയിൽ എങ്ങനെ അസോള വളർത്താം | Azolla valarthal engine ? | How to grow azollaരണ്ടാമത്തെ വാക്സിൻ | IBD വാക്സിൻ | IBD VACCINATION | Duck VACCINE | TURKEY & CHICKEN VACCINE |രണ്ടാമത്തെ വാക്സിൻ | IBD വാക്സിൻ | IBD VACCINATION | Duck VACCINE | TURKEY & CHICKEN VACCINE |
Яндекс.Метрика