Загрузка...

രാത്രി അരങ്ങേറുന്ന നിലവിളികള്‍ അലർച്ചകള്‍ : ഭയാനകമായ അന്തരീക്ഷം | Dumas Beach | Gujarat

കടലിലെ തിരാമാലകളുടെ താളവും, തീരത്തേക്ക് അടിച്ച് വീശുന്ന കാറ്റും കത്തുന്ന സൂര്യന്റെ സൗന്ദര്യവുമാണ് ബീച്ചുകള്‍ എന്ന് കേള്‍ക്കുമ്ബോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ മനുഷ്യമനസ്സുകളെ മുള്‍മുനയില്‍ നിർത്തുന്ന ഒരു തീരത്തെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? പ്രദേശവാസികള്‍ പോലും രാത്രി വന്നു പോകാൻ ഭയക്കുന്നൊരിടം ആത്മാക്കള്‍ അന്തിയുറങ്ങുന്ന രാത്രിയില്‍ മനുഷ്യന്റെ ഹൃദയമിടിപ്പ് കൂട്ടുന്ന ഒരിടം അതാണ് ദുമാസ് ബീച്ച്‌
#DumasBeach #HauntedBeaches #MysteryByTheSea #SpookyShoreline #GhostlyWaves #EerieCoast #NighttimeAdventures #LocalLegends #BeachOfFears #SpiritsOfTheShore #ThrillingTides #UnearthlyExperiences #ChillingCoastalTales #SupernaturalSands #MysteriousWaters #FearfulFables #WavesOfWonder #DarkBeachStories #HeartRacingNights #LegendsOfDumas

Видео രാത്രി അരങ്ങേറുന്ന നിലവിളികള്‍ അലർച്ചകള്‍ : ഭയാനകമായ അന്തരീക്ഷം | Dumas Beach | Gujarat канала Youtalk
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки