ദേശതാൽപര്യമാണ് പ്രധാനം'; പ്രതിനിധി സംഘത്തെ നയിക്കുന്നതിൽ സന്തോഷമെന്ന് ശശി തരൂർ|shashi tharoor
പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ കോൺഗ്രസ് എംപി ശശി തരൂരും.യുഎസ്, യുകെ പര്യടനം നടത്തുന്ന സംഘത്തെയാണ് ശശി തരൂര്‍ നയിക്കുക. കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അധ്യക്ഷനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. പ്രതിനിധി സംഘത്തില്‍ സിപിഎം, എംപി ജോണ്‍ ബ്രിട്ടാസും ഇ ടി മുഹമ്മദ് ബഷീറും വി മുരളീധരനുമുണ്ട്. പാക്കിസ്ഥാതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ശശി തരൂരിന് പുറമെ ഇന്ത്യ മുന്നണിയിലെ വിവിധ പാര്‍ട്ടി നേതാക്കളെയും പ്രതിനിധി സംഘത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
#ShashiTharoor #IndiaDelegation #PakistanTerrorism #DiplomaticEfforts #AllPartyDelegation #KirenRijiju #InternationalRelations #ExposeTerrorism #USUKTour #CongressMP #StrengtheningDiplomacy #IndiaFront #JohnBrittas #ETMohammedBashir #VMuraleedharan #GlobalAwareness #CounterTerrorism #PoliticalUnity #ForeignPolicy #IndiaAgainstTerrorism #InternationalSolidarity
Видео ദേശതാൽപര്യമാണ് പ്രധാനം'; പ്രതിനിധി സംഘത്തെ നയിക്കുന്നതിൽ സന്തോഷമെന്ന് ശശി തരൂർ|shashi tharoor канала Youtalk

Комментарии отсутствуют
Информация о видео
17 мая 2025 г. 21:59:10
00:01:00
Другие видео канала