Загрузка...

തമിഴ്‌നാട്ടിലും മോഹൻലാൽ തരംഗം ..| Tharun Moorthi | Surya | Karthi | Thudarum | Mohanlal

തിയറ്ററുകള്‍ക്ക് പുതിയ ഊര്‍ജവും ഉണര്‍വും നല്‍കിയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ചരിത്ര വിജയവുമായി മുന്നേറുന്നത്. കുടുംബ ചിത്രം എന്ന ലേബലില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം പുതു തലമുറയെയും പഴയ തലമുറയെയും ഒരു പോലെ തൃപ്തിപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് തിയേറ്ററുകളില്‍ നിന്ന് വരുന്നത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 100 കോടി കളക്ഷനും നേടിയെടുത്തു.
#JalagamadaSuccess #TarunMurthy #Mohanlal #FamilyMovie #TheaterRevival #KeralaCinema #100CroreClub #CinematicJourney #NewGenMeetsOldGen #BoxOfficeHit #CulturalImpact #FilmCommunity #AudienceSatisfaction #MovieMagic #KeralaFilmIndustry #HistoricSuccess #FamilyEntertainment #CinemaLovers #TheaterExperience #MustWatchFilm

Видео തമിഴ്‌നാട്ടിലും മോഹൻലാൽ തരംഗം ..| Tharun Moorthi | Surya | Karthi | Thudarum | Mohanlal канала Youtalk
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки