Загрузка страницы

Enthu Njan Nalkumen Bhagavane NInte Punchiri Kaanunna Neram....

Singer : Radhika Thilak

എന്തു ഞാൻ നല്കുമെൻ ഭഗവാനെ
നിന്റെ പുഞ്ചിരി കാണുന്ന നേരം
വല്ലാതെ വിതുമ്പുന്ന മനസ്സുമായ് അടിയൻ
വൈകുണ്ഠനാഥന്റെ നടയിൽ എത്തി
വല്ലായ്മ മാറ്റി അനുഗ്രഹിക്കു

എത്ര നേരം ഞാൻ തൊഴുതു നിന്നു
നടയിൽ സോപാനഗീതം മുഴങ്ങി
ധീരസമീരേ പാടുമിടക്കയിൽ ഒരു-
രാഗമായ് ഞാൻ മാറിയെങ്കിൽ
താളമായ് ഞാൻ മാറിയെങ്കിൽ
നിമിനേരം ഞാനൊന്നു കൊതിച്ചുപോയി

എന്ത് ഞാൻ നല്കുമെൻ ഭഗവാനെ
നിന്റെ പുഞ്ചിരി കാണുന്ന നേരം
വല്ലാതെ വിതുമ്പുന്ന മനസ്സുമായ് അടിയൻ
വൈകുണ്ഠനാഥന്റെ നടയിൽ എത്തി
വല്ലായ്മ മാറ്റി അനുഗ്രഹിക്കു

നവനീത മുഴുക്കാപ്പിൽ നിറയും തിരുമേനി
കണിയായ് കാണാൻ ഞാൻ കൊതിപ്പൂ
നവതാഭിഷേക പ്രഭതൂകും തിരുദേഹം
നവ്യാനുഭൂതിയിൽ വിളങ്ങി എങ്ങും
നവനീത ചന്ദ്രിക ചർച്ചിതമായി
നാരായണ നിന്റെ നാമം മുഴങ്ങി

എന്ത് ഞാൻ നല്കുമെൻ ഭഗവാനെ
നിന്റെ പുഞ്ചിരി കാണുന്ന നേരം
വല്ലാതെ വിതുമ്പുന്ന മനസ്സുമായ് അടിയൻ
വൈകുണ്ഠനാഥന്റെ നടയിൽ എത്തി
വല്ലായ്മ മാറ്റി അനുഗ്രഹിക്കു....

Видео Enthu Njan Nalkumen Bhagavane NInte Punchiri Kaanunna Neram.... канала D K
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
8 августа 2020 г. 18:02:51
00:05:06
Яндекс.Метрика