Загрузка страницы

ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ? Advantages of Fenugreek

ഉലുവ പ്രധാന ഭക്ഷണമായി ഉപയോഗിക്കില്ലെങ്കിലും ഭക്ഷണചേരുവകളില്‍ പെട്ട ഒന്നു തന്നെയാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. അൽപ്പം കയപ്പാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ. പ്രമേഹരോഗികൾ മുതൽ ഹൃദ്രോഗികൾ വരെ, മിക്കവാറും എല്ലാവരും അവരുടെ ഭക്ഷണത്തിൽ ഉലുവ ഉൾപെടുത്തടാറുണ്ട്. മികച്ച സൂപ്പർഫുഡുകളുടെ കൂട്ടത്തിൽ ഒരു ആഹാരമാണ് ഉലുവ. നിരവധി ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ് ഉലുവ. ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമായി ഉലുവയിൽ അടങ്ങിയിരിക്കുന്നു. നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ. അതുകൊണ്ടാണ് ഉലുവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്. ഇത് മനസിലാക്കിയിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.

#drdanishsalim #drdanishsalim #danishsalim #ddbl #fenugreek #ഉലുവ #ഉലുവ_ഗുണങ്ങൾ

Видео ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ? Advantages of Fenugreek канала Dr Danish Salim's Dr D Better Life
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 декабря 2023 г. 18:30:31
00:00:53
Другие видео канала
ബ്ലഡ്‌ പ്രഷർ കുറയ്ക്കാനുള്ള സൂപ്പർ 5 ടിപ്സ് | 5 super tips to reduce high blood pressureബ്ലഡ്‌ പ്രഷർ കുറയ്ക്കാനുള്ള സൂപ്പർ 5 ടിപ്സ് | 5 super tips to reduce high blood pressure1709: കുട്ടികളെല്ലാം ഓൺലൈനിലാണ് മൊബൈലിലാണ്.അതിന് ഒരു പരിഹാരം | Managing children's screen time1709: കുട്ടികളെല്ലാം ഓൺലൈനിലാണ് മൊബൈലിലാണ്.അതിന് ഒരു പരിഹാരം | Managing children's screen time1327: ✈️ യാത്രയിൽ ചെവി വേദന എങ്ങനെ മാറ്റാം? Ear pain during travel how to get rid of this ?1327: ✈️ യാത്രയിൽ ചെവി വേദന എങ്ങനെ മാറ്റാം? Ear pain during travel how to get rid of this ?1316🧠 എന്താണ് IQ,EQ,SQ? ബുദ്ധിയും കഴിവും അളക്കാനായി IQ ഉപയോഗിക്കാറുണ്ട്. എന്താണ് EQ വും SQ വും?1316🧠 എന്താണ് IQ,EQ,SQ? ബുദ്ധിയും കഴിവും അളക്കാനായി IQ ഉപയോഗിക്കാറുണ്ട്. എന്താണ് EQ വും SQ വും?1072: 🛌 രാത്രി കട്ടിലിൽ നിന്ന് എഴുന്നേറ്റാൽ മരണം സംഭവിക്കുമോ! Rising quickly from bed & death1072: 🛌 രാത്രി കട്ടിലിൽ നിന്ന് എഴുന്നേറ്റാൽ മരണം സംഭവിക്കുമോ! Rising quickly from bed & death1285: വെള്ളം ആവശ്യത്തിന് കുടിക്കുന്നുണ്ടോ എന്നറിയാൻ 'ഡീഹൈഡ്രേഷൻ സ്കിൻ  പിഞ്ച് ടെസ്റ്റ്' ?1285: വെള്ളം ആവശ്യത്തിന് കുടിക്കുന്നുണ്ടോ എന്നറിയാൻ 'ഡീഹൈഡ്രേഷൻ സ്കിൻ പിഞ്ച് ടെസ്റ്റ്' ?1323: പലഹാരങ്ങളുടെ എണ്ണ ഒപ്പിയെടുക്കാൻ ന്യൂസ്‌പേപ്പർ ഉപയോഗിക്കാറുണ്ടോ?? Banana fry in newspapers!1323: പലഹാരങ്ങളുടെ എണ്ണ ഒപ്പിയെടുക്കാൻ ന്യൂസ്‌പേപ്പർ ഉപയോഗിക്കാറുണ്ടോ?? Banana fry in newspapers!1707: പുറമേ കാണാൻ പറ്റാത്ത കൊഴുപ്പ് എങ്ങനെ അളക്കാം, മാറ്റാം? Hidden fat in body- how to reduce?1707: പുറമേ കാണാൻ പറ്റാത്ത കൊഴുപ്പ് എങ്ങനെ അളക്കാം, മാറ്റാം? Hidden fat in body- how to reduce?1175: വയറിൽ  ഗ്യാസ് മാറാതെ നിക്കുന്നതിന്റെ  കാരണങ്ങൾ | Why my stomach is always bloated with gas?1175: വയറിൽ ഗ്യാസ് മാറാതെ നിക്കുന്നതിന്റെ കാരണങ്ങൾ | Why my stomach is always bloated with gas?1314:👩‍⚕️ഡോക്ടറുടെ കൊലപാതകം.തെറ്റ് പോലീസിന്റെയോ സർക്കാരിന്റെയോ  അതോ സംവിധാനത്തിന്റെയോ? Dr Murder1314:👩‍⚕️ഡോക്ടറുടെ കൊലപാതകം.തെറ്റ് പോലീസിന്റെയോ സർക്കാരിന്റെയോ അതോ സംവിധാനത്തിന്റെയോ? Dr Murder1163: ഏതു മടിയും പൂർണമായി മാറ്റാൻ 2 മിനിറ്റ് ടെക്‌നിക് | Overcome laziness with this 2 minute1163: ഏതു മടിയും പൂർണമായി മാറ്റാൻ 2 മിനിറ്റ് ടെക്‌നിക് | Overcome laziness with this 2 minuteഏതു തലവേദനയാണ് അപകടകാരി   അപകട സൂചനകൾ   Which Headache is Dangerousഏതു തലവേദനയാണ് അപകടകാരി അപകട സൂചനകൾ Which Headache is Dangerous1222:🍯പ്രമേഹ രോഗികൾക്ക് വൃക്ക, കരൾ രോഗങ്ങൾ വരാതിരിക്കാൻ | Preventing complications in Diabetics1222:🍯പ്രമേഹ രോഗികൾക്ക് വൃക്ക, കരൾ രോഗങ്ങൾ വരാതിരിക്കാൻ | Preventing complications in Diabetics1638: ഹൃദയത്തിൽ ബ്ലോക്ക്‌ വരതിരിക്കാനുള്ള ആഹാര രീതി | Diet to prevent heart attacks1638: ഹൃദയത്തിൽ ബ്ലോക്ക്‌ വരതിരിക്കാനുള്ള ആഹാര രീതി | Diet to prevent heart attacks1414: എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം ശരീരത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ | Effects of AC on our body?1414: എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം ശരീരത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ | Effects of AC on our body?1620: നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടാൻ  കഴിയുന്നില്ലേ?  |  not able to achieve your dream?1620: നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടാൻ കഴിയുന്നില്ലേ? | not able to achieve your dream?ഒരു മാറ്റം കൊണ്ട് വരുന്നു..പുതിയ ഒരു കാൽവെപ്പ്....ഒരു മാറ്റം കൊണ്ട് വരുന്നു..പുതിയ ഒരു കാൽവെപ്പ്....1331: സ്ത്രീകൾ ഈ വാക്സിനുകൾ  ഉറപ്പായും എടുത്തിരിക്കുക. Vaccines that should be taken by the Women1331: സ്ത്രീകൾ ഈ വാക്സിനുകൾ ഉറപ്പായും എടുത്തിരിക്കുക. Vaccines that should be taken by the Women1704: കേരളം ചുട്ടു പൊള്ളുന്നു; സൂര്യാഘാതം എങ്ങനെ തടയാം? | How to avoid the dangerous Heat Stroke?1704: കേരളം ചുട്ടു പൊള്ളുന്നു; സൂര്യാഘാതം എങ്ങനെ തടയാം? | How to avoid the dangerous Heat Stroke?1404: ☕️ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിയാതെ പോകരുത്..!1404: ☕️ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിയാതെ പോകരുത്..!1232: ജീവിതത്തിൽ ദുഖങ്ങളും വിഷമങ്ങളും നിറയുമ്പോൾ..When life is full of worries and problems !1232: ജീവിതത്തിൽ ദുഖങ്ങളും വിഷമങ്ങളും നിറയുമ്പോൾ..When life is full of worries and problems !
Яндекс.Метрика