Загрузка страницы

ഒരു മാറ്റം കൊണ്ട് വരുന്നു..പുതിയ ഒരു കാൽവെപ്പ്....

ഇന്ത്യ ഇന്ന് പിന്തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായം ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ് .
ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലത്ത് മെക്കാളെ പ്രഭു ആവിഷ്കരിച്ച വിദ്യാഭ്യാസ നയം ചെറുതോതിൽ മാറ്റങ്ങൾക്ക് വിധേയമായി ഇന്നും പിന്തുടരുന്നു. ലോകം വളരെ വേഗം മാറുന്നുണ്ട്. അതിനനസരിച്ചു നമ്മളും നമ്മുടെ കുട്ടികളും മാറേണ്ടതായുണ്ട്..!!

രണ്ട് വർഷത്തെ കാത്തിരിപ്പിന്റെ ആദ്യ ഭാഗം February 1 ന് തുടങ്ങുകയാണ്. 1000 ൽ അധികം ആളുകളെ ഉൾപ്പെടുത്തിയ ഒരു സംരഭം. കോഡിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി, ഡാറ്റാ സയൻസ് തുടങ്ങിയ ഭാവി
നിയന്ത്രിക്കുന്ന കോഴ്സുകളും പരീക്ഷകൾക്കുള്ള കോച്ചിങ്ങളും ഈ പ്രോജെക്ടിൽ ഉണ്ട്. ചില കോഴ്സുകൾക്ക് കുട്ടികൾക്കായുള്ള സ്കോളർഷിപ്പ് ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. സ്കോളർഷിപ്പ് പരീക്ഷ നടത്തി വിദ്യാർഥിക്കളെ സൗജന്യമായും പഠിപ്പിക്കുന്നു. ഞങ്ങളുടെ ടീമിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർക്ക് +971543599775 നമ്പറിൽ വാട്സാപ്പിൽ മെസേജ് ചെയ്യുക.

India is still following the same education system that existed 1000 years ago. The world is rapidly progressing especially after Covid with lot of modern Innovations. Our kids should not fall behind! They are 100x smarter than us so we should offer 100x more of our support to create the leaders of tomorrow! This is now our vision and mission.

2 years of trying to build on this vision is finally becoming a reality on feb 1st 2023. A venture with more than 1000+ individuals involved. Coding, AI, virtual reality, data science, coaching for exams and a lot of more courses that are the need of the future are a major part of this project. We have also planned scholarships for motivated students as part of this project. Interested candidates who would like to join our team, contact +971543599775

#drdanishsalim #danishsalim #data_science #artificial_intelligence #machine_learning #vitual_reality #VR #new_technology #microsoft_courses #ms_excel #excel #IELTS #Arabic_training #python_programming #java_course #corporate_training #HSE_courses #app_development #game_development #OET #CPHQ #PMP #CME #Soft_skills #Leadership_courses #Sales_negotiation #business_writing_skills #communication_skills #Spoken_english #coding_classes #hr_training #Medical_coding #ECG #First_aid #highfield_training #ACTVET #ADNOCFor
more details please contact: 9495365247
*****Dr. Danish Salim*****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam

Видео ഒരു മാറ്റം കൊണ്ട് വരുന്നു..പുതിയ ഒരു കാൽവെപ്പ്.... канала Dr Danish Salim's Dr D Better Life
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
30 января 2023 г. 16:30:10
00:13:11
Другие видео канала
ബ്ലഡ്‌ പ്രഷർ കുറയ്ക്കാനുള്ള സൂപ്പർ 5 ടിപ്സ് | 5 super tips to reduce high blood pressureബ്ലഡ്‌ പ്രഷർ കുറയ്ക്കാനുള്ള സൂപ്പർ 5 ടിപ്സ് | 5 super tips to reduce high blood pressure1327: ✈️ യാത്രയിൽ ചെവി വേദന എങ്ങനെ മാറ്റാം? Ear pain during travel how to get rid of this ?1327: ✈️ യാത്രയിൽ ചെവി വേദന എങ്ങനെ മാറ്റാം? Ear pain during travel how to get rid of this ?1316🧠 എന്താണ് IQ,EQ,SQ? ബുദ്ധിയും കഴിവും അളക്കാനായി IQ ഉപയോഗിക്കാറുണ്ട്. എന്താണ് EQ വും SQ വും?1316🧠 എന്താണ് IQ,EQ,SQ? ബുദ്ധിയും കഴിവും അളക്കാനായി IQ ഉപയോഗിക്കാറുണ്ട്. എന്താണ് EQ വും SQ വും?1072: 🛌 രാത്രി കട്ടിലിൽ നിന്ന് എഴുന്നേറ്റാൽ മരണം സംഭവിക്കുമോ! Rising quickly from bed & death1072: 🛌 രാത്രി കട്ടിലിൽ നിന്ന് എഴുന്നേറ്റാൽ മരണം സംഭവിക്കുമോ! Rising quickly from bed & death1285: വെള്ളം ആവശ്യത്തിന് കുടിക്കുന്നുണ്ടോ എന്നറിയാൻ 'ഡീഹൈഡ്രേഷൻ സ്കിൻ  പിഞ്ച് ടെസ്റ്റ്' ?1285: വെള്ളം ആവശ്യത്തിന് കുടിക്കുന്നുണ്ടോ എന്നറിയാൻ 'ഡീഹൈഡ്രേഷൻ സ്കിൻ പിഞ്ച് ടെസ്റ്റ്' ?1323: പലഹാരങ്ങളുടെ എണ്ണ ഒപ്പിയെടുക്കാൻ ന്യൂസ്‌പേപ്പർ ഉപയോഗിക്കാറുണ്ടോ?? Banana fry in newspapers!1323: പലഹാരങ്ങളുടെ എണ്ണ ഒപ്പിയെടുക്കാൻ ന്യൂസ്‌പേപ്പർ ഉപയോഗിക്കാറുണ്ടോ?? Banana fry in newspapers!1707: പുറമേ കാണാൻ പറ്റാത്ത കൊഴുപ്പ് എങ്ങനെ അളക്കാം, മാറ്റാം? Hidden fat in body- how to reduce?1707: പുറമേ കാണാൻ പറ്റാത്ത കൊഴുപ്പ് എങ്ങനെ അളക്കാം, മാറ്റാം? Hidden fat in body- how to reduce?1175: വയറിൽ  ഗ്യാസ് മാറാതെ നിക്കുന്നതിന്റെ  കാരണങ്ങൾ | Why my stomach is always bloated with gas?1175: വയറിൽ ഗ്യാസ് മാറാതെ നിക്കുന്നതിന്റെ കാരണങ്ങൾ | Why my stomach is always bloated with gas?1314:👩‍⚕️ഡോക്ടറുടെ കൊലപാതകം.തെറ്റ് പോലീസിന്റെയോ സർക്കാരിന്റെയോ  അതോ സംവിധാനത്തിന്റെയോ? Dr Murder1314:👩‍⚕️ഡോക്ടറുടെ കൊലപാതകം.തെറ്റ് പോലീസിന്റെയോ സർക്കാരിന്റെയോ അതോ സംവിധാനത്തിന്റെയോ? Dr Murder1163: ഏതു മടിയും പൂർണമായി മാറ്റാൻ 2 മിനിറ്റ് ടെക്‌നിക് | Overcome laziness with this 2 minute1163: ഏതു മടിയും പൂർണമായി മാറ്റാൻ 2 മിനിറ്റ് ടെക്‌നിക് | Overcome laziness with this 2 minuteഏതു തലവേദനയാണ് അപകടകാരി   അപകട സൂചനകൾ   Which Headache is Dangerousഏതു തലവേദനയാണ് അപകടകാരി അപകട സൂചനകൾ Which Headache is Dangerous1222:🍯പ്രമേഹ രോഗികൾക്ക് വൃക്ക, കരൾ രോഗങ്ങൾ വരാതിരിക്കാൻ | Preventing complications in Diabetics1222:🍯പ്രമേഹ രോഗികൾക്ക് വൃക്ക, കരൾ രോഗങ്ങൾ വരാതിരിക്കാൻ | Preventing complications in Diabetics1638: ഹൃദയത്തിൽ ബ്ലോക്ക്‌ വരതിരിക്കാനുള്ള ആഹാര രീതി | Diet to prevent heart attacks1638: ഹൃദയത്തിൽ ബ്ലോക്ക്‌ വരതിരിക്കാനുള്ള ആഹാര രീതി | Diet to prevent heart attacks1414: എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം ശരീരത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ | Effects of AC on our body?1414: എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം ശരീരത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ | Effects of AC on our body?1620: നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടാൻ  കഴിയുന്നില്ലേ?  |  not able to achieve your dream?1620: നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടാൻ കഴിയുന്നില്ലേ? | not able to achieve your dream?1331: സ്ത്രീകൾ ഈ വാക്സിനുകൾ  ഉറപ്പായും എടുത്തിരിക്കുക. Vaccines that should be taken by the Women1331: സ്ത്രീകൾ ഈ വാക്സിനുകൾ ഉറപ്പായും എടുത്തിരിക്കുക. Vaccines that should be taken by the Womenആവി പിടിക്കുമ്പോൾ നമ്മൾ ചെയ്യുന്ന 3 അബദ്ധങ്ങൾ   3 Mistakes while doing steam inhalationആവി പിടിക്കുമ്പോൾ നമ്മൾ ചെയ്യുന്ന 3 അബദ്ധങ്ങൾ 3 Mistakes while doing steam inhalation1704: കേരളം ചുട്ടു പൊള്ളുന്നു; സൂര്യാഘാതം എങ്ങനെ തടയാം? | How to avoid the dangerous Heat Stroke?1704: കേരളം ചുട്ടു പൊള്ളുന്നു; സൂര്യാഘാതം എങ്ങനെ തടയാം? | How to avoid the dangerous Heat Stroke?1404: ☕️ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിയാതെ പോകരുത്..!1404: ☕️ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിയാതെ പോകരുത്..!1232: ജീവിതത്തിൽ ദുഖങ്ങളും വിഷമങ്ങളും നിറയുമ്പോൾ..When life is full of worries and problems !1232: ജീവിതത്തിൽ ദുഖങ്ങളും വിഷമങ്ങളും നിറയുമ്പോൾ..When life is full of worries and problems !
Яндекс.Метрика