Загрузка страницы

ഓപ്പോൾ തയ്യാറാക്കിയ പഴം പുളിശ്ശേരിയും പഴക്കറിയും | Banana Pulissery + Banana Curry for Onam

ഇക്കൊല്ലത്തെ ഓണം നമുക്ക് പാലക്കാട്ടെ ഒരു അടുക്കളയിൽ നിന്ന് തുടങ്ങിയാലോ? പാലക്കാട് പട്ടാമ്പിയിൽ നല്ലേടത്തെ അടുക്കളയിൽ ശ്രീല ഓപ്പോൾ ഈ ഓണത്തിന് നമുക്കായിട്ട് നല്ല പഴം പുളിശ്ശേരിയും പഴക്കറിയുമാണ്‌ തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ കുറച്ചു ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന രണ്ടു വിഭവങ്ങൾ ആണ് ഇവ.
ശ്രീല ഓപ്പോൾ ഒരു നർത്തകിയും, സിനിമ അഭിനേത്രിയും, യൂട്യൂബറും ആണ്. ഇതിലൊക്കെ ഉപരി ഓപ്പോൾ ഒരു നല്ല പാചകക്കാരിയുമാണ്. ഓപ്പോളേ എനിക്ക് പരിചയപ്പെടുത്തി തന്നത് എന്റെ സുഹൃത്തും പഴയിടത്തു മോഹനേന്ട്ടന്റെ (മോഹനൻ നമ്പൂതിരി) മകനുമായ യെദുവാണ്.
This time we will start Onam recipes from Nalledam Kitchen in Palakkad. Sreela Oppol, an actress, dancer, and youtuber is preparing two significant Onam recipes to us. Though they are significant in Onam Sadhya, they are also very simple to prepare - Banana Pulissery and Banana Curry. The traditional firewood kitchen and cooking methods fascinated me. Thanks to Yadhu Pazhayidom for helping me in finding such a skilled home chef.
Sreela Oppol's Channel: https://www.youtube.com/channel/UCdqbOsy-rRFQPLOneqHdoCA
Yadhu's Channel: https://www.youtube.com/channel/UCousWggP1Xbxy5EN4wmgVgQ

Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (https://amzn.to/393BxD1)
Secondary camera: Nikon Z50 (https://amzn.to/3h751CH)
B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO)
Mic 1: Rode Wireless Go(https://amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)

Видео ഓപ്പോൾ തയ്യാറാക്കിയ പഴം പുളിശ്ശേരിയും പഴക്കറിയും | Banana Pulissery + Banana Curry for Onam канала Food N Travel by Ebbin Jose
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 августа 2021 г. 16:30:15
00:17:13
Другие видео канала
വെറൈറ്റി തേങ്ങാപ്പാൽ പുളിശ്ശേരി  | Coconut Milk Pulissery Recipeവെറൈറ്റി തേങ്ങാപ്പാൽ പുളിശ്ശേരി | Coconut Milk Pulissery Recipeവമ്പൻ മീനുകളുടെ കഞ്ഞിക്കുടിൽ | Big fishes + more seafood from Kanji Hut Kasargod | Kanji Hut Padannaവമ്പൻ മീനുകളുടെ കഞ്ഞിക്കുടിൽ | Big fishes + more seafood from Kanji Hut Kasargod | Kanji Hut PadannaAranmula Valla Sadhya | Aranmula Temple Sadhya | ആറന്മുള വള്ള സദ്യAranmula Valla Sadhya | Aranmula Temple Sadhya | ആറന്മുള വള്ള സദ്യകൊങ്കുനാട് രുചികൾ കൊത്തന്നൂരില് | Kongu Nadu Flavours in Kothanur Kitchen | Green Biryani + Parottaകൊങ്കുനാട് രുചികൾ കൊത്തന്നൂരില് | Kongu Nadu Flavours in Kothanur Kitchen | Green Biryani + ParottaBangalore Street Food V V Puram | ബാംഗ്ലൂർ രാത്രി രുചികൾ - വി വി പുരം | Bangalore Night FoodBangalore Street Food V V Puram | ബാംഗ്ലൂർ രാത്രി രുചികൾ - വി വി പുരം | Bangalore Night Foodഎരിശ്ശേരികളിലെ രാജാവ് മത്തങ്ങ എരിശ്ശേരി😀👌😄...  (Mathanga Erissery)എരിശ്ശേരികളിലെ രാജാവ് മത്തങ്ങ എരിശ്ശേരി😀👌😄... (Mathanga Erissery)ബംഗാളി പെണ്ണും ചുഴലിക്കാറ്റും | Bengali Lover and Cyclone | How did I marry a Bengali girl?ബംഗാളി പെണ്ണും ചുഴലിക്കാറ്റും | Bengali Lover and Cyclone | How did I marry a Bengali girl?മലപ്പുറം കടലിലെ രുചികൾ  | Flavours of Malappuram Kadal | Malappuram Seafood Restaurant in Manjeriമലപ്പുറം കടലിലെ രുചികൾ | Flavours of Malappuram Kadal | Malappuram Seafood Restaurant in ManjeriONAM - KERALA TRADITIONAL FESTIVAL | "ഓർമ്മിക്കാൻ ഒരോണം" ADA PRADHAMAN & TRADITIONAL MAKING OF ADAONAM - KERALA TRADITIONAL FESTIVAL | "ഓർമ്മിക്കാൻ ഒരോണം" ADA PRADHAMAN & TRADITIONAL MAKING OF ADAThani Nadan I Ep 59 Part 1 - pazham pulissery recipe I Mazhavil ManoramaThani Nadan I Ep 59 Part 1 - pazham pulissery recipe I Mazhavil Manorama50 കിലോ തിരണ്ടിയും തൂത്തുക്കുടി മീനവന്റെ രുചികളും | 50kg stingray + Thoothukudi Meenavan's Flavours50 കിലോ തിരണ്ടിയും തൂത്തുക്കുടി മീനവന്റെ രുചികളും | 50kg stingray + Thoothukudi Meenavan's Flavoursകുഞ്ചുവണ്ണൻ്റെ കടൽ ഊണ് | Sea Meals at Kollam Kunjuvinte Kada | A Lavish Seafood Meal with Crabകുഞ്ചുവണ്ണൻ്റെ കടൽ ഊണ് | Sea Meals at Kollam Kunjuvinte Kada | A Lavish Seafood Meal with Crabപഴയിടം വിളമ്പിയ ഓണപ്പായസം | Onam Special Payasam by Pazhayidam Mohanan Namboothiriപഴയിടം വിളമ്പിയ ഓണപ്പായസം | Onam Special Payasam by Pazhayidam Mohanan Namboothiriതൃപ്പൂണിത്തുറ ദോശ, ഊണ്, ലഡൂ | Kunjunni Nair's Cafe + Capuchin Mess + Swamy's Sweets Thrippunithuraതൃപ്പൂണിത്തുറ ദോശ, ഊണ്, ലഡൂ | Kunjunni Nair's Cafe + Capuchin Mess + Swamy's Sweets Thrippunithuraഇന്ന് പഴം പുളിശേരിയും വെണ്ടക്ക അവിയലും ആയാലോ?  || Easy Pazham Pulissery & Vendakka Avialഇന്ന് പഴം പുളിശേരിയും വെണ്ടക്ക അവിയലും ആയാലോ? || Easy Pazham Pulissery & Vendakka Avialഖുശ്‌ബു ഇഡലി മുതൽ തിരുപ്പതി ധാബ വരെ | Khushboo Idli from Tamil Nadu and Thirupati NH Dhabaഖുശ്‌ബു ഇഡലി മുതൽ തിരുപ്പതി ധാബ വരെ | Khushboo Idli from Tamil Nadu and Thirupati NH Dhabaആലപ്പുഴ ഫിഷ് മീൽസ് | Alappuzha Fish Fry Meals in Middle of Water + Persimmon Milkshakeആലപ്പുഴ ഫിഷ് മീൽസ് | Alappuzha Fish Fry Meals in Middle of Water + Persimmon Milkshakeകോട്ടയംകാരുടെ മീൻ കറിക്ക് എന്താ വിശേഷം? Kottayam Fish Curry Meals (Thali Restaurant) +Thattu Dosaകോട്ടയംകാരുടെ മീൻ കറിക്ക് എന്താ വിശേഷം? Kottayam Fish Curry Meals (Thali Restaurant) +Thattu Dosaബീഫ് പ്രേമികൾക്ക് ഒരു പെറോട്ട കട  | Vahabikkade Kada for Parotta and Beef Curry | Ambalappuzha Foodബീഫ് പ്രേമികൾക്ക് ഒരു പെറോട്ട കട | Vahabikkade Kada for Parotta and Beef Curry | Ambalappuzha Food
Яндекс.Метрика