Загрузка страницы

50 കിലോ തിരണ്ടിയും തൂത്തുക്കുടി മീനവന്റെ രുചികളും | 50kg stingray + Thoothukudi Meenavan's Flavours

തൂത്തുക്കുടി മീനവന്റെ (ശക്തിയുടെ) ബോട്ടിൽ കണ്ടത് 50 കിലോയിൽ അധികം ഉള്ള തിരണ്ടിയും, ജീവനുള്ള നീരാളികളും, വർണ്ണപ്പകിട്ടാർന്ന മീനുകളും, ശംഖുകളും ഒക്കെ ഉണ്ടായിരുന്നു.
We travelled all the way to Thoothukkudi to experience the life of Thoothukudi Meenavan (Shakthi and his team) - just a day's experience. There we saw a stingray that weighed 50kg, two live octopuses, some conchs, and several other fishes. We did also enjoy the food varieties prepared by Shakthi's sister-in-law. She prepared prawns gravy, prawns fry, fish curry with coconut and tamarind, and rice for us in less than 45 minutes. She also explained as she cooked her recipes.
Shakthi's channel (Thoothukudi Meenavan): https://www.youtube.com/channel/UCcVM6hkUP_pSkQYmt4hHdTA
சக்தி, இவ்வளவு அன்பான விருந்தோம்பலுக்கு மிக்க நன்றி.

Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
തൂത്തുക്കുടി മീനവന്റെ (ശക്തിയുടെ) നാട്ടിൽ പോയി അവർ പാകം ചെയ്യുന്ന രുചികൾ ആസ്വദിക്കുവാൻ ഒരു അവസരം കിട്ടി. അവിടെ ചെന്ന് തൂത്തുക്കുടി ബീച്ചിൽ പോയി മീൻ കൊണ്ടുവന്നു വിൽക്കുന്നവരുടെ ഒരു ചെറിയ മാർക്കറ്റ് കണ്ടു. അവിടെ മീൻ കൊണ്ടുവരുന്നു, ലേലം ചെയ്യുന്നു, വെട്ടി കഴുകി ആളുകൾക്ക് സഞ്ചിയിൽ ആക്കി കൊടുത്ത് വിടുന്നു. ആ കൂടെ ആണ് ഞങ്ങൾ ആ ഭീമൻ തിരണ്ടിയെ കണ്ടത്. തിരണ്ടി മാത്രമല്ല, വർണമീനുകളും, നീരാളിയും, ശംഖും ഒക്കെ ഉണ്ടായിരുന്നു അവരുടെ ബോട്ടുകളിൽ.
ബോട്ടിലെ കാഴ്ചകൾ കണ്ടതിനു ശേഷം അവരുടെ ചെറിയ വീട്ടിൽ പോയി മീനവന്റെ അണ്ണി (എനിക്ക് തങ്കച്ചി) പാകം ചെയ്തു തന്ന രുചികൾ ശക്തിയോടും, വിജിലേഷിനോടും, അഭിലാഷിനോടും, മാർട്ടിനോടും, ശക്തിയുടെ അണ്ണനോടും ഒപ്പം ആസ്വദിക്കുകയും ചെയ്തു.
Thoothukudi is coastal town in Tamil Nadu. We travelled all the way from Kochi to Thoothukudi (by the way Kochi to Thoothukudi is around 318 kilometers and it would take around 9 - 10 hours by road), for meeting Thoothukudi Meenavan and his team. I must appreciate their hospitality - so warm and friendly. They treated us like their own family and we enjoyed the beach, auctioning of fishes, talks with fishermen, and of course the real village style cooking. There's nothing artificial here. The huts, the lifestyle, the food, and of course the ambience.
@thoothukudimeenavan
Timestamps for the video:
0:00 Teaser
0:24 Intro music
0:46 Meeting Thoothukkudi Meenavan
1:12 Fish at Thoothukudi beach
2:27 50 kg stingray
3:02 Octopus
5:05 Drive to village
6:45 Cooking preparations
8:51 Prawns varieties
9:41 Meen kolambu
12:36 Meen Kolambu tempering
14:58 Tasting village cooking
My Vlogging Kit
Primary camera: Canon M50 (https://amzn.to/393BxD1)
Secondary camera: Nikon Z50 (https://amzn.to/3h751CH)
B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO)
Mic 1: Rode Wireless Go(https://amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)

Видео 50 കിലോ തിരണ്ടിയും തൂത്തുക്കുടി മീനവന്റെ രുചികളും | 50kg stingray + Thoothukudi Meenavan's Flavours канала Food N Travel by Ebbin Jose
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 января 2022 г. 16:30:06
00:18:39
Другие видео канала
74 വയസുള്ള  വത്സലാമയുടെ കട | Valsalamma's Restaurant Thrissur | Old mother cooking for her living74 വയസുള്ള വത്സലാമയുടെ കട | Valsalamma's Restaurant Thrissur | Old mother cooking for her livingചക്ക വാങ്ങി സഹായിക്കൂ പ്ലീസ് | Buy jackfruit products to help him survive | Jackfruit Products Shopചക്ക വാങ്ങി സഹായിക്കൂ പ്ലീസ് | Buy jackfruit products to help him survive | Jackfruit Products Shopഅങ്കമാലി പോർക്കും തൂക്കി വിൽക്കുന്ന കറികളും | Curry shop in Angamally | Antony chettan's curry shopഅങ്കമാലി പോർക്കും തൂക്കി വിൽക്കുന്ന കറികളും | Curry shop in Angamally | Antony chettan's curry shopകമ്പം ബിരിയാണി കഴിക്കാൻ ഒരു കമ്പം | Cumbum Biriyani Making at Thekkadyകമ്പം ബിരിയാണി കഴിക്കാൻ ഒരു കമ്പം | Cumbum Biriyani Making at Thekkadyഐലൻഡ് ഹോട്ടലിൽ കോലാ മീൻ പൊരിച്ചതും ഇലയിൽ ഊണും | Island Hotel, Ponnani - Kerala meals + Gar fish fryഐലൻഡ് ഹോട്ടലിൽ കോലാ മീൻ പൊരിച്ചതും ഇലയിൽ ഊണും | Island Hotel, Ponnani - Kerala meals + Gar fish fryപപ്പു കൂട്ടി ഒരു ഇലയിൽ ഊണ് ആയാലോ? Have you ever tried Andhra Meals? Bangalore's best Andhra Mealsപപ്പു കൂട്ടി ഒരു ഇലയിൽ ഊണ് ആയാലോ? Have you ever tried Andhra Meals? Bangalore's best Andhra Mealsമട്ടൺ കൊണ്ട് പെരുന്നാൾ ആണ് ഇവിടെ | Gowdara Mudde Mane Bangalore + Kerala Cafe Bangaloreമട്ടൺ കൊണ്ട് പെരുന്നാൾ ആണ് ഇവിടെ | Gowdara Mudde Mane Bangalore + Kerala Cafe Bangaloreവനിതാ ഊണും കരിക്കു ഷേക്കും | Pocket friendly Vanitha Hotel + Special Karikku Shake in Nattikaവനിതാ ഊണും കരിക്കു ഷേക്കും | Pocket friendly Vanitha Hotel + Special Karikku Shake in Nattikaആദിവാസി മൂപ്പന്റെ ഇല്ലിക്കുറ്റി കോഴി മസാല | Tribal leader preparing bamboo chicken in Idukkiആദിവാസി മൂപ്പന്റെ ഇല്ലിക്കുറ്റി കോഴി മസാല | Tribal leader preparing bamboo chicken in IdukkiAjayettan's Sree Krishna Hotel Thalassery | Thalassery Seafood Meals | Thalassery RestaurantAjayettan's Sree Krishna Hotel Thalassery | Thalassery Seafood Meals | Thalassery RestaurantAlthara Hotel Thrissur | Breakfast with 20 non-veg dishes } Thrissur Street Food on National HighwayAlthara Hotel Thrissur | Breakfast with 20 non-veg dishes } Thrissur Street Food on National HighwayBorder mutton kulamb + chicken curry at Senkotai | ബോർഡർ കോഴിയും ആട്ടിൻ കുളമ്പും | Temple functionBorder mutton kulamb + chicken curry at Senkotai | ബോർഡർ കോഴിയും ആട്ടിൻ കുളമ്പും | Temple functionബിയർ അടിക്കുന്ന അമ്മച്ചിയും കള്ള് കുടിക്കുന്ന അപ്പച്ചനും ഒപ്പം | Local beer and food - Yuksom Valleyബിയർ അടിക്കുന്ന അമ്മച്ചിയും കള്ള് കുടിക്കുന്ന അപ്പച്ചനും ഒപ്പം | Local beer and food - Yuksom Valleyപാലാ അപ്പവും മോളിയും കൊച്ചി സോഡയും | Pala Achayante Adukala + Eranakulam Fusion Sodaപാലാ അപ്പവും മോളിയും കൊച്ചി സോഡയും | Pala Achayante Adukala + Eranakulam Fusion Sodaബംഗ്ലാവ് കോഴിയും കൊച്ചിയിലെ ഇലയിൽ വിളമ്പിയ ഊണും | Valparai Tea Bungalow + Urula Restaurant Kochiബംഗ്ലാവ് കോഴിയും കൊച്ചിയിലെ ഇലയിൽ വിളമ്പിയ ഊണും | Valparai Tea Bungalow + Urula Restaurant KochiAn African Village in India - Siddi Tribe of Gujarat with African ConnectionsAn African Village in India - Siddi Tribe of Gujarat with African Connectionsമുട്ട കബാബും, ഏലാഞ്ചി പോളയും, ചെമ്മീൻ ഉണ്ടയും ഇഫ്താറിന് | Iftar special snacks recipe of Mutta Kebabമുട്ട കബാബും, ഏലാഞ്ചി പോളയും, ചെമ്മീൻ ഉണ്ടയും ഇഫ്താറിന് | Iftar special snacks recipe of Mutta Kebabചോറമ്മയുടെ മീൻ രുചികൾ | Sree Krishna Hotel Karunagapalli Seafood + Kayaking in Kollam, Keralaചോറമ്മയുടെ മീൻ രുചികൾ | Sree Krishna Hotel Karunagapalli Seafood + Kayaking in Kollam, Keralaഡും ഡും കലക്കി + ജെല്ലിക്കെട്ട് ദോശ | Most famous dosa spot in Coimbatore | TamilNadu street foodഡും ഡും കലക്കി + ജെല്ലിക്കെട്ട് ദോശ | Most famous dosa spot in Coimbatore | TamilNadu street foodചുമല ഇറച്ചിയും കോട്ടകളും | Laal Maas + Street Food + Palaces - Things to do in Jaipur in 2 Daysചുമല ഇറച്ചിയും കോട്ടകളും | Laal Maas + Street Food + Palaces - Things to do in Jaipur in 2 Daysപഴങ്കഞ്ഞി ആണോ ചൂട് കഞ്ഞി ആണോ ഇഷ്ടം? Special kanji + pazhamkanji at Kalamassery | Nellikka Restaurantപഴങ്കഞ്ഞി ആണോ ചൂട് കഞ്ഞി ആണോ ഇഷ്ടം? Special kanji + pazhamkanji at Kalamassery | Nellikka Restaurant
Яндекс.Метрика