Загрузка страницы

നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാൻ ..!! (Mini Anand)

നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ ഞാൻ
പാഴ്മുളം തണ്ടല്ലയോ
നീയെന്ന നാമത്തെ മർമ്മരം ചെയ്യുന്നൊരു
ആലില തുണ്ടല്ലയോ ഞാൻ
ആലില തുണ്ടല്ലയോ

നിന്റെ കാല്പ്പാദത്തിൻ ഓർമ്മയിൽ
മാത്രമാണ് എന്റെയീ ജന്മ സഞ്ചാരം
എന്റെ ജീവാണുവിൽ സദാ
നീയൊരാൾ ഗുരുവായൂരപ്പാ

ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന
പുലരിയാണ് അഞ്ജനവർണ്ണൻ
ഉണ്ണുന്നൊരന്നത്തിൻ ഓരോ മണിയിലും
ഉണ്ടവൻ നന്ദകിഷോരൻ
ഞാനറിയാതെന്റെ നാവിലെ
നാദമായ് കൂടെയിന്നോളം മുകുന്ദൻ
നിദ്രവരാത്തൊരു പാതിരാവിൽ വന്ന്
തട്ടിയുറക്കുന്ന തോഴൻ....!!
Album : Krishnaraagam
Lyrics : B K Hari Narayanan
Music : Kallara Gopan
Singer : P Jayachandran

ᴅɪsᴄʟᴀɪᴍᴇʀ:
ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
mini.anand.nair1995@gmail.com

Видео നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാൻ ..!! (Mini Anand) канала Mini Anand
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
19 марта 2022 г. 10:16:05
00:07:04
Другие видео канала
Mutti Vilikkunnu Vathilil Madhumasam Udyanapalaka Unarunaroo..!!(Mini Anand)Mutti Vilikkunnu Vathilil Madhumasam Udyanapalaka Unarunaroo..!!(Mini Anand)ഗുരുവായൂരേകാദശി തൊഴുവാൻ പോകുമ്പോൾ..!!(Mini Anand)ഗുരുവായൂരേകാദശി തൊഴുവാൻ പോകുമ്പോൾ..!!(Mini Anand)Chandana Kaattu Chirichu Ponne Ninakkayi..!! (Mini Anand)Chandana Kaattu Chirichu Ponne Ninakkayi..!! (Mini Anand)Swarga Vathil Thurannu Swapna Lokam Vidarnnu..!!(Mini Anand)Swarga Vathil Thurannu Swapna Lokam Vidarnnu..!!(Mini Anand)Thiruvathira Manassil Navamaalika ..!!(Mini Anand)Thiruvathira Manassil Navamaalika ..!!(Mini Anand)എന്തൊക്കെ നേടിയാലെന്താണു പിന്നെയും ഏകാന്ത സ്വപ്നങ്ങൾ ബാക്കിയില്ലേ ..!! (Mini Anand)എന്തൊക്കെ നേടിയാലെന്താണു പിന്നെയും ഏകാന്ത സ്വപ്നങ്ങൾ ബാക്കിയില്ലേ ..!! (Mini Anand)Kanda Naal Muthal Ninte Ee Mukham..!! (Mini Anand)Kanda Naal Muthal Ninte Ee Mukham..!! (Mini Anand)Kadalezhum Thaandi Vanna Kaivala..!!(Mini Anand)Kadalezhum Thaandi Vanna Kaivala..!!(Mini Anand)മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ ..!!(Mini Anand)മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ ..!!(Mini Anand)Ramanillathoru Keerthanamo ..!! (Mini Anand)Ramanillathoru Keerthanamo ..!! (Mini Anand)Manja Kanikkonna Poovukal Choodum..!!(Mini Anand)Manja Kanikkonna Poovukal Choodum..!!(Mini Anand)താരകേ മിഴിയിതളില്‍ കണ്ണീരുമായി താഴെ തിരയുവതാരേ നീ ..!!(Mini Anand)താരകേ മിഴിയിതളില്‍ കണ്ണീരുമായി താഴെ തിരയുവതാരേ നീ ..!!(Mini Anand)ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്‌  ..!! (Mini Anand)ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്‌ ..!! (Mini Anand)Aadhiyil Vachanamunadayi Aa Vachanam Roopamayi..!!(Mini Anand)Aadhiyil Vachanamunadayi Aa Vachanam Roopamayi..!!(Mini Anand)Vidhumukhi Nin Chiri Kandu Vidarnnu..!!(Mini Anand)Vidhumukhi Nin Chiri Kandu Vidarnnu..!!(Mini Anand)Guruvayoorappante Vaisakha Poomukhathananda Sapthaha Sankeerthanam..!!(Mini Anand)Guruvayoorappante Vaisakha Poomukhathananda Sapthaha Sankeerthanam..!!(Mini Anand)മാറത്തു മറുകുള്ള മന്ദാരപ്പൂവിന്‍റെ ചേലൊന്നു കണ്ടോട്ടെ ഞാൻ ..!!(Mini Anand)മാറത്തു മറുകുള്ള മന്ദാരപ്പൂവിന്‍റെ ചേലൊന്നു കണ്ടോട്ടെ ഞാൻ ..!!(Mini Anand)Maanasa Maniyara Vaathil Thurannu..!!(Mini Anand)Maanasa Maniyara Vaathil Thurannu..!!(Mini Anand)Raga Mooka Rathriyil Ragini Nee Kelkkuvan Mathram..!!(Mini Anand)Raga Mooka Rathriyil Ragini Nee Kelkkuvan Mathram..!!(Mini Anand)Vidya Vilasini..!!(Mini Anand)Vidya Vilasini..!!(Mini Anand)
Яндекс.Метрика