ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ് ..!! (Mini Anand)
ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ് (ചന്ദ്ര)
കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
നിൻ കണ്ണിൽ എന്റെ കൊമ്പ് കൊണ്ടതെന്തിനാണ്
ആ..
മയക്കുന്ന മയിൽ പീലി മിഴിയിണകൾ
മന്മദന്റെ മലരമ്പിൻ ആവനാഴികൾ
മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ
കുടകിലെ വസന്തമായ് വിടർന്നവൾ നീയെൻ
കരളിലെ പുത്തരിയായി നിറഞ്ഞവൾ നീ ..
എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ
Movie - Pulliman (1972)
Singer - K J Yesudas
Lyrics & Music - Sreekumaran Thampi & M S Baburaj.
ᴅɪsᴄʟᴀɪᴍᴇʀ:
ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
mini.anand.nair1995@gmail.com
Видео ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ് ..!! (Mini Anand) канала Mini Anand

Показать
Комментарии отсутствуют
Информация о видео
Другие видео канала
ഗുരുവായൂരേകാദശി തൊഴുവാൻ പോകുമ്പോൾ..!!(Mini Anand)Chandana Kaattu Chirichu Ponne Ninakkayi..!! (Mini Anand)Kadhayurangunnoru Veedu Ente..!!(Mini Anand)Mylanchi Kaikal Kondu Mukham Marachu ..!!(Mini Anand)Swarga Vathil Thurannu Swapna Lokam Vidarnnu..!!(Mini Anand)Swargathekkal Sundaramanee Swapnam Vidarum Gramam ..!!(Mini Anand)Thiruvathira Manassil Navamaalika ..!!(Mini Anand)Kannuneer Thulliye Sthreeyodupamicha..!!(Mini Anand)Kanda Naal Muthal Ninte Ee Mukham..!! (Mini Anand)Kadalezhum Thaandi Vanna Kaivala..!!(Mini Anand)Swargaminnente Raga Bhoovil..!!(Mini Anand)കാശ്മീര സന്ധ്യകളെ കൊണ്ടു പോരൂ..!!(Mini Anand)രാസലീലക്കു വൈകിയതെന്തു നീ.. !! (Mini Anand0Manja Kanikkonna Poovukal Choodum..!!(Mini Anand)താരകേ മിഴിയിതളില്‍ കണ്ണീരുമായി താഴെ തിരയുവതാരേ നീ ..!!(Mini Anand)Poovaninju Manasam Namariyathe..!!(Mini Anand)Mizhiyile Nanam Kaviyunna Neram Nee..!!(Mini Anand)Vidhumukhi Nin Chiri Kandu Vidarnnu..!!(Mini Anand)Guruvayoorappante Vaisakha Poomukhathananda Sapthaha Sankeerthanam..!!(Mini Anand)Thoolika Thumbile Neela Rajaniyil Njanariyathavar Kandumutti..!!(Mini Anand)