Загрузка...

താരിഫ് യുദ്ധത്തില്‍ കാലിടറി ട്രംപ്, ചൈന തിരികൊളുത്തി, ഏറ്റെടുത്ത് നിക്ഷേപകര്‍ | Trump's Tariff War

താരിഫ് യുദ്ധത്തില്‍ കാലിടറി ട്രംപ്, ചൈന തിരികൊളുത്തി, ഏറ്റെടുത്ത് നിക്ഷേപകര്‍
ആഗോള വ്യാപാരത്തില്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയ ട്രംപിന്റെ താരിഫുകള്‍... 185 രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ താരിഫുകള്‍ പതിയെ മങ്ങി തുടങ്ങിയിട്ടുണ്ട്. ലോക രാജ്യങ്ങളെ വെല്ലുവിളിച്ചു കൊണ്ട് വ്യാപാര യുദ്ധത്തിന് വഴിവെച്ച നടപടിയില്‍ നിന്നും യുഎസ് പിന്നോട്ട് പോകുന്നു. ട്രംപിന് കാലിടറുന്നോ..? എന്തായിരിക്കും ഈ താരിഫ് ഇടിവിന് പിന്നില്‍..? പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച താരിഫ് യുദ്ധത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് കാര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ടവയില്‍ നിന്ന് യുഎസ് പിന്മാറാന്‍ തുടങ്ങി.

Trump’s controversial tariff war is showing signs of collapse. The United States, which once aggressively imposed tariffs on over 185 countries, is now slowly stepping back—especially in sectors like automobile imports.

Launched as a bold move to protect American interests, these tariffs triggered trade tensions worldwide, especially with China. But now, with global economic pressure mounting and investor confidence shaken, the US appears to be softening its stance.

What led to this shift? Is Trump’s trade strategy failing? And what does this mean for global markets?
Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#TrumpTariffs #TradeWar #USChinaTensions

Видео താരിഫ് യുദ്ധത്തില്‍ കാലിടറി ട്രംപ്, ചൈന തിരികൊളുത്തി, ഏറ്റെടുത്ത് നിക്ഷേപകര്‍ | Trump's Tariff War канала Keralakaumudi News
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки