Загрузка...

വെള്ളം തന്നില്ലെങ്കില്‍ യുദ്ധം,അതിര്‍ത്തിയില്‍ പ്രകോപനം,പാക് ഭീഷണി | Pahalgam Attack | India | Pak

സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തോട് പാകിസ്ഥാന്റെ ഭീഷണി. വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി, പാകിസ്ഥാന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുതെന്നും പറഞ്ഞു. പിന്നാലെ നിയന്ത്രണ രേഖയില്‍ ഇന്നലെ രാത്രിയും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. അതേസമയം ഇന്ത്യയുമായും പാകിസ്ഥാനുമായും സമ്പര്‍ക്കത്തിലാണെന്ന് പ്രതികരിച്ച ഡോണള്‍ഡ് ട്രംപ്, ഭീകരാക്രമണത്തെ കശ്മീര്‍ തര്‍ക്കത്തോട് ചേര്‍ത്ത് വ്യാഖ്യാനിച്ചും. മോശം ആക്രമണമാണ് ഇത്തവണ നടന്നതെന്നും ട്രംപ് പറഞ്ഞു. അതിനിടെ ഇന്നലെ രാത്രിയും രണ്ട് ഭീകരരുടെ വീടുകള്‍ കശ്മീരില്‍ തകര്‍ത്തു. പുല്‍വാമയിലാണ് അഹ്സാന്‍ ഉള്‍ ഹഖ്, ഹാരി അഹമദ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്.

India mourns the tragic loss of 26 lives in the Pahalgam terror attack, one of the deadliest in recent times. Chilling eyewitness accounts have emerged, alleging that the militants targeted people based on religion, asking them to recite the Islamic declaration of faith – the Kalima – before deciding their fate.

Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#pahalgamattack #kashmir #pakistan

Видео വെള്ളം തന്നില്ലെങ്കില്‍ യുദ്ധം,അതിര്‍ത്തിയില്‍ പ്രകോപനം,പാക് ഭീഷണി | Pahalgam Attack | India | Pak канала Keralakaumudi News
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки