Загрузка страницы

500 വിദ്യാർഥികൾക്കായി സൗജന്യ NEET ക്ലാസുകൾ, മാർച്ച്‌ 20 മുതൽ | Free NEET Classes for 500 students

ഈ March 20 മുതൽ പ്ലസ് വൺ, പ്ലസ് ടു NEET UG വിദ്യാർഥികൾക്കായി 135 മണിക്കൂർ സൗജന്യ NEET ക്ലാസ്സ്. സാധാരണക്കാരായ കുട്ടികളെ എളുപ്പത്തിലും വേഗത്തിലും ഡോക്ടർ ആക്കാനായി ലക്ഷ്യമിട്ട് Instant Doctor സീരീസ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

നമുക്ക് എല്ലാർക്കും സോഷ്യൽ മീഡിയിലൂടെ അറിയാവുന്ന ഡോ. ഡാനിഷ് സലിമും സംഘവും ചേർന്ന് - The Instant Doctor Series നടത്തുന്നത്. 2024 മാർച്ച് 20 മുതൽ പൂർണ്ണമായും സൗജന്യമായി 135 മണിക്കൂർ ദൈർഘ്യമുള്ള വെബിനാറിലൂടെയാണ് ഡോക്ടറാകുക എന്ന സ്വപ്‌നം സഭലമാക്കുന്നത്. ഈ കോഴ്സിലൂടെ NEET UG പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമക്കാനുള്ള രഹസ്യങ്ങൾ പറഞ്ഞു കൊടുക്കുന്നു !

ഡോ. ഡാനിഷിൻറ്റെ നേതൃത്വത്തിൽ ഡോക്‌സ്റ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ടീം ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ കഴിഞ്ഞ 10 വർഷത്തെ NEET ചോദ്യങ്ങളിലൂടെയാണ് ഈ കോഴ്സ് പഠിപ്പിക്കുന്നത്.

6ആം ക്ലാസ്സ്‌ മുതൽ കുട്ടികളുടെ പഠനം എളുപ്പമാക്കാനുള്ള മാർഗ്ഗങ്ങളാണ് ഡോക്ടറിന്റെ ടീം കഴിഞ്ഞ 2 വർഷമായി ചെയ്യുന്നത്.

സങ്കീർണ്ണമായ പ്രശ്നങ്ങൾ ഒരു മിനിറ്റിനുള്ളിൽ എങ്ങനെ പരിഹരിക്കാം, ലളിതമായ സാങ്കേതികതകൾ ഉപയോഗിച്ച് പ്രധാന ആശയങ്ങൾ എങ്ങനെ ഓർമ്മിക്കാം, ശ്രദ്ധേയമായ ഫലങ്ങൾ എങ്ങനെ നേടാം എന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത. തെളിയിക്കപ്പെട്ട ഈ സാങ്കേതിക വിദ്യകൾ കുട്ടികളുടെ സ്വപ്ന മെഡിക്കൽ സീറ്റുകൾ സുരക്ഷിതമാക്കാൻ സഹായിക്കും.

Whatsapp channel link:https://whatsapp.com/channel/0029VaLQTdr7dmefMKpv4r1y

WhatsApp: +971 54 322 9664 (Middle East),+91 871 498 1744 (India)
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: https://whatsapp.com/channel/0029Va94tTk0bIdsmbBBaC0P

*****Dr. Danish Salim*****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam

Видео 500 വിദ്യാർഥികൾക്കായി സൗജന്യ NEET ക്ലാസുകൾ, മാർച്ച്‌ 20 മുതൽ | Free NEET Classes for 500 students канала Dr Danish Salim's Dr D Better Life
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
17 марта 2024 г. 12:58:10
00:01:50
Другие видео канала
Fatty Liver ഉള്ളവർ ഒഴുവാക്കേണ്ട 3 ഡ്രിങ്ക്സ്Fatty Liver ഉള്ളവർ ഒഴുവാക്കേണ്ട 3 ഡ്രിങ്ക്സ്1134:🧪ഒരാഴ്ച കഴിഞ്ഞു ടെസ്റ്റ് ചെയ്താൽ മയക്ക് മരുന്ന് അറിയാനായി കഴിയുമോ? Drug test after one week !!1134:🧪ഒരാഴ്ച കഴിഞ്ഞു ടെസ്റ്റ് ചെയ്താൽ മയക്ക് മരുന്ന് അറിയാനായി കഴിയുമോ? Drug test after one week !!പ്രമേഹം പൂർണമായിട്ട് മാറ്റാൻ - 5 മാർഗ്ഗങ്ങൾ | Diabetes Reversal without medicinesപ്രമേഹം പൂർണമായിട്ട് മാറ്റാൻ - 5 മാർഗ്ഗങ്ങൾ | Diabetes Reversal without medicines1913 : എല്ലാവരും പഠിച്ചിരിക്കേണ്ട ജീവൻരക്ഷാ മാർഗ്ഗം | A life saving technique1913 : എല്ലാവരും പഠിച്ചിരിക്കേണ്ട ജീവൻരക്ഷാ മാർഗ്ഗം | A life saving technique1763: 🕰️ സമയത്തിന്റെ വില മനസിലാക്കി തരുന്ന ഒരു ചെറിയ ഉദാഹരണം| Importance of time by an experiment1763: 🕰️ സമയത്തിന്റെ വില മനസിലാക്കി തരുന്ന ഒരു ചെറിയ ഉദാഹരണം| Importance of time by an experimentവിറ്റമിൻ പി എന്താണ്?   ഏതൊക്കെ ആഹാരത്തിലൂടെ വിറ്റാമിൻ പി ലഭിക്കും? Vitamin P know about thisവിറ്റമിൻ പി എന്താണ്? ഏതൊക്കെ ആഹാരത്തിലൂടെ വിറ്റാമിൻ പി ലഭിക്കും? Vitamin P know about this1787 : 🍪 പ്രമേഹമുള്ള ഒരാൾ ഷുഗർ ഫ്രീ ബിസ്ക്കറ്റ് കഴിക്കാമോ?1787 : 🍪 പ്രമേഹമുള്ള ഒരാൾ ഷുഗർ ഫ്രീ ബിസ്ക്കറ്റ് കഴിക്കാമോ?1836: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം Amoebic Meningoencephalitis: what you should know.1836: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം Amoebic Meningoencephalitis: what you should know.1723: ജീവിതത്തില്‍ സന്തോഷം തരുന്ന ഘടകം എന്താണെന്നറിയാമോ? Reason for happiness: World’s largest Study1723: ജീവിതത്തില്‍ സന്തോഷം തരുന്ന ഘടകം എന്താണെന്നറിയാമോ? Reason for happiness: World’s largest Studyഗ്ലൂട്ടാത്തയോൺ ഗുളിക കഴിച്ചാൽ വെളുക്കാനായി പറ്റുമോ? | Glutathione skin whitening?ഗ്ലൂട്ടാത്തയോൺ ഗുളിക കഴിച്ചാൽ വെളുക്കാനായി പറ്റുമോ? | Glutathione skin whitening?1505: ശരീരത്തിൽ വിഷം കളയുന്ന ഡിറ്റോക്സ് ഫുഡ്‌ പാട് ഇത് ശരിയാണോ?Detox footpad remove toxin from body?1505: ശരീരത്തിൽ വിഷം കളയുന്ന ഡിറ്റോക്സ് ഫുഡ്‌ പാട് ഇത് ശരിയാണോ?Detox footpad remove toxin from body?1988: ഈ കളി കുട്ടികളിയല്ല വളരെ അപകടകാരി | dangerous game1988: ഈ കളി കുട്ടികളിയല്ല വളരെ അപകടകാരി | dangerous gameബ്ലഡ്‌ പ്രഷർ കുറയ്ക്കാനുള്ള സൂപ്പർ 5 ടിപ്സ് | 5 super tips to reduce high blood pressureബ്ലഡ്‌ പ്രഷർ കുറയ്ക്കാനുള്ള സൂപ്പർ 5 ടിപ്സ് | 5 super tips to reduce high blood pressure1777: സ്‌മോക്കിംഗ് ബിസ്‌കറ്റ് കഴിച്ച കുട്ടി അപകടവസ്ഥയിൽ | Dangers of Smoking food1777: സ്‌മോക്കിംഗ് ബിസ്‌കറ്റ് കഴിച്ച കുട്ടി അപകടവസ്ഥയിൽ | Dangers of Smoking food1316🧠 എന്താണ് IQ,EQ,SQ? ബുദ്ധിയും കഴിവും അളക്കാനായി IQ ഉപയോഗിക്കാറുണ്ട്. എന്താണ് EQ വും SQ വും?1316🧠 എന്താണ് IQ,EQ,SQ? ബുദ്ധിയും കഴിവും അളക്കാനായി IQ ഉപയോഗിക്കാറുണ്ട്. എന്താണ് EQ വും SQ വും?1707: പുറമേ കാണാൻ പറ്റാത്ത കൊഴുപ്പ് എങ്ങനെ അളക്കാം, മാറ്റാം? Hidden fat in body- how to reduce?1707: പുറമേ കാണാൻ പറ്റാത്ത കൊഴുപ്പ് എങ്ങനെ അളക്കാം, മാറ്റാം? Hidden fat in body- how to reduce?ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോൾ എന്ത് കൊണ്ട് ഹൃദയാഘാദം ഉണ്ടാകുന്നു? I Exercise Cause Attack?ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോൾ എന്ത് കൊണ്ട് ഹൃദയാഘാദം ഉണ്ടാകുന്നു? I Exercise Cause Attack?1759 :പാം ഓയില്‍ അപകടകാരിയാണോ? | Is Palm oil dangerous?1759 :പാം ഓയില്‍ അപകടകാരിയാണോ? | Is Palm oil dangerous?1921: ചെമ്മീനും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാൽ മരണമോ? Prawn & Lemon : Is it danger?1921: ചെമ്മീനും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാൽ മരണമോ? Prawn & Lemon : Is it danger?1655: വരണ്ട കാലാവസ്ഥയും ഉയരുന്ന താപനിലയും; ‘ക്ലൗഡ് സീഡിംഗ്’ | Making it rain - Cloud Seeding1655: വരണ്ട കാലാവസ്ഥയും ഉയരുന്ന താപനിലയും; ‘ക്ലൗഡ് സീഡിംഗ്’ | Making it rain - Cloud Seeding
Яндекс.Метрика