Загрузка страницы

1723: ജീവിതത്തില്‍ സന്തോഷം തരുന്ന ഘടകം എന്താണെന്നറിയാമോ? Reason for happiness: World’s largest Study

1723: ജീവിതത്തില്‍ സന്തോഷം തരുന്ന ഘടകം എന്താണെന്നറിയാമോ? Reason for happiness: World’s largest Study

(നിങ്ങൾ സ്നേഹിക്കുന്നവർക്കായി ഇത് ഷെയർ ചെയ്യൂ😊)

വിദ്യാഭ്യാസം, ജോലി, പണം, പ്രശസ്തി... ഇങ്ങനെ മനുഷ്യര്‍ക്ക് സന്തോഷം നല്‍കുന്ന ഘടകങ്ങള്‍ നിരവധിയാണ്. അല്ലേ? എന്നാല്‍ ഇവയില്‍ ഏതാണ് ഒരു മനുഷ്യന് ഏറ്റവുമധികം സന്തോഷം ഉറപ്പുതരുന്നത് എന്നറിയാമോ?

സന്തോഷം എന്ന വികാരമാണ് പലരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. സന്തോഷവും സമാധാനവുമുള്ള ജീവിതം സ്വപ്നം കണ്ടാണ് പലരും മുന്നോട്ടു പോകുന്നത്. സന്തോഷം ശലഭത്തെപ്പോലെയാണ്; ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സന്തോഷം നമ്മെ തേടി വരും. ഹാർവാർഡിലെ ​(Harvard University) ഗവേഷക സംഘം 1938 മുതൽ ലോകമെമ്പാടുമുള്ള 700-ലധികം ആളുകളിൽ നടത്തിയ പഠന റിപ്പോർട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.

#drdanishsalim #danishsalim #ddbl #happiness #reason_for_happiness #enjoyment #സന്തോഷം #എപ്പോഴാണ്_സന്തോഷം_ലഭിക്കുന്നത് #harvard_study

Follow the Dr Danish Salim’s Dr D Better Life channel on WhatsApp: https://whatsapp.com/channel/0029Va94tTk0bIdsmbBBaC0P

*****Dr. Danish Salim*****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam

Видео 1723: ജീവിതത്തില്‍ സന്തോഷം തരുന്ന ഘടകം എന്താണെന്നറിയാമോ? Reason for happiness: World’s largest Study канала Dr Danish Salim's Dr D Better Life
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 апреля 2024 г. 10:30:02
00:04:15
Другие видео канала
ഒരിക്കലും പ്രതീക്ഷ കൈ വിടരുത്. Never Give Up..Congratulations Team Indíaഒരിക്കലും പ്രതീക്ഷ കൈ വിടരുത്. Never Give Up..Congratulations Team Indía1327: ✈️ യാത്രയിൽ ചെവി വേദന എങ്ങനെ മാറ്റാം? Ear pain during travel how to get rid of this ?1327: ✈️ യാത്രയിൽ ചെവി വേദന എങ്ങനെ മാറ്റാം? Ear pain during travel how to get rid of this ?1836: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം Amoebic Meningoencephalitis: what you should know.1836: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം Amoebic Meningoencephalitis: what you should know.1072: 🛌 രാത്രി കട്ടിലിൽ നിന്ന് എഴുന്നേറ്റാൽ മരണം സംഭവിക്കുമോ! Rising quickly from bed & death1072: 🛌 രാത്രി കട്ടിലിൽ നിന്ന് എഴുന്നേറ്റാൽ മരണം സംഭവിക്കുമോ! Rising quickly from bed & death1285: വെള്ളം ആവശ്യത്തിന് കുടിക്കുന്നുണ്ടോ എന്നറിയാൻ 'ഡീഹൈഡ്രേഷൻ സ്കിൻ  പിഞ്ച് ടെസ്റ്റ്' ?1285: വെള്ളം ആവശ്യത്തിന് കുടിക്കുന്നുണ്ടോ എന്നറിയാൻ 'ഡീഹൈഡ്രേഷൻ സ്കിൻ പിഞ്ച് ടെസ്റ്റ്' ?1323: പലഹാരങ്ങളുടെ എണ്ണ ഒപ്പിയെടുക്കാൻ ന്യൂസ്‌പേപ്പർ ഉപയോഗിക്കാറുണ്ടോ?? Banana fry in newspapers!1323: പലഹാരങ്ങളുടെ എണ്ണ ഒപ്പിയെടുക്കാൻ ന്യൂസ്‌പേപ്പർ ഉപയോഗിക്കാറുണ്ടോ?? Banana fry in newspapers!1316🧠 എന്താണ് IQ,EQ,SQ? ബുദ്ധിയും കഴിവും അളക്കാനായി IQ ഉപയോഗിക്കാറുണ്ട്. എന്താണ് EQ വും SQ വും?1316🧠 എന്താണ് IQ,EQ,SQ? ബുദ്ധിയും കഴിവും അളക്കാനായി IQ ഉപയോഗിക്കാറുണ്ട്. എന്താണ് EQ വും SQ വും?1175: വയറിൽ  ഗ്യാസ് മാറാതെ നിക്കുന്നതിന്റെ  കാരണങ്ങൾ | Why my stomach is always bloated with gas?1175: വയറിൽ ഗ്യാസ് മാറാതെ നിക്കുന്നതിന്റെ കാരണങ്ങൾ | Why my stomach is always bloated with gas?1314:👩‍⚕️ഡോക്ടറുടെ കൊലപാതകം.തെറ്റ് പോലീസിന്റെയോ സർക്കാരിന്റെയോ  അതോ സംവിധാനത്തിന്റെയോ? Dr Murder1314:👩‍⚕️ഡോക്ടറുടെ കൊലപാതകം.തെറ്റ് പോലീസിന്റെയോ സർക്കാരിന്റെയോ അതോ സംവിധാനത്തിന്റെയോ? Dr Murder1222:🍯പ്രമേഹ രോഗികൾക്ക് വൃക്ക, കരൾ രോഗങ്ങൾ വരാതിരിക്കാൻ | Preventing complications in Diabetics1222:🍯പ്രമേഹ രോഗികൾക്ക് വൃക്ക, കരൾ രോഗങ്ങൾ വരാതിരിക്കാൻ | Preventing complications in Diabetics1163: ഏതു മടിയും പൂർണമായി മാറ്റാൻ 2 മിനിറ്റ് ടെക്‌നിക് | Overcome laziness with this 2 minute1163: ഏതു മടിയും പൂർണമായി മാറ്റാൻ 2 മിനിറ്റ് ടെക്‌നിക് | Overcome laziness with this 2 minute1777: സ്‌മോക്കിംഗ് ബിസ്‌കറ്റ് കഴിച്ച കുട്ടി അപകടവസ്ഥയിൽ | Dangers of Smoking food1777: സ്‌മോക്കിംഗ് ബിസ്‌കറ്റ് കഴിച്ച കുട്ടി അപകടവസ്ഥയിൽ | Dangers of Smoking foodഒരു മാറ്റം കൊണ്ട് വരുന്നു..പുതിയ ഒരു കാൽവെപ്പ്....ഒരു മാറ്റം കൊണ്ട് വരുന്നു..പുതിയ ഒരു കാൽവെപ്പ്....1704: കേരളം ചുട്ടു പൊള്ളുന്നു; സൂര്യാഘാതം എങ്ങനെ തടയാം? | How to avoid the dangerous Heat Stroke?1704: കേരളം ചുട്ടു പൊള്ളുന്നു; സൂര്യാഘാതം എങ്ങനെ തടയാം? | How to avoid the dangerous Heat Stroke?1232: ജീവിതത്തിൽ ദുഖങ്ങളും വിഷമങ്ങളും നിറയുമ്പോൾ..When life is full of worries and problems !1232: ജീവിതത്തിൽ ദുഖങ്ങളും വിഷമങ്ങളും നിറയുമ്പോൾ..When life is full of worries and problems !1819: വെള്ളരിക്കയുടെ ഈ ഗുണങ്ങൾ അറിയുമോ?  Cucumber amazing benefits1819: വെള്ളരിക്കയുടെ ഈ ഗുണങ്ങൾ അറിയുമോ? Cucumber amazing benefits1813: തൈരും യോ​ഗർട്ടും തമ്മിൽ എന്താണ് വ്യത്യാസം? | What is the difference between curd & yogurt?1813: തൈരും യോ​ഗർട്ടും തമ്മിൽ എന്താണ് വ്യത്യാസം? | What is the difference between curd & yogurt?1319: 🛌 രാവിലെ ഉറക്കമുണരുമ്പോള്‍ ക്ഷീണം ഉണ്ടാകുന്നതിന് കാരണങ്ങള്‍ ഉണ്ട്; എന്താണെന്ന് അറിയാമോ?1319: 🛌 രാവിലെ ഉറക്കമുണരുമ്പോള്‍ ക്ഷീണം ഉണ്ടാകുന്നതിന് കാരണങ്ങള്‍ ഉണ്ട്; എന്താണെന്ന് അറിയാമോ?1809: 3F ഈ ഫോര്‍മുല ഉപയോഗിച്ച് വയറ്റു രോഗങ്ങളെ തടയാം | 3F formula for tummy problems1809: 3F ഈ ഫോര്‍മുല ഉപയോഗിച്ച് വയറ്റു രോഗങ്ങളെ തടയാം | 3F formula for tummy problems1331: സ്ത്രീകൾ ഈ വാക്സിനുകൾ  ഉറപ്പായും എടുത്തിരിക്കുക. Vaccines that should be taken by the Women1331: സ്ത്രീകൾ ഈ വാക്സിനുകൾ ഉറപ്പായും എടുത്തിരിക്കുക. Vaccines that should be taken by the Women1010:🔥വീട്ടിൽ തീ പിടിച്ചാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ, ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? House Fire1010:🔥വീട്ടിൽ തീ പിടിച്ചാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ, ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? House Fire
Яндекс.Метрика