Загрузка...

സ്വപ്നവേഗത്തില്‍ ഇന്ത്യ, ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഡിസൈന്‍ പുറത്ത് | Bullet Train Design | Railways

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡിസൈന്‍ പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വേ. ഏറെക്കാലമായി ആളുകള്‍ കാത്തിരുന്ന ഈ ഹൈസ്പീഡ് ട്രെയിന്‍ പദ്ധതിയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ട്രെയിനിന്റെ ഡിസൈന്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് ഈ വാര്‍ത്ത കൂടുതല്‍ ശ്രദ്ധ നേടിയത്

Indian Railways has officially unveiled the highly anticipated first visual design of the country's debut bullet train. Offered as a major milestone for the ambitious Mumbai-Ahmedabad High-Speed Rail (MAHSR) corridor, the futuristic look of the high-speed train set was displayed at Gate Number 4 of the Ministry of Railways (Rail Bhavan) in New Delhi. Featuring a striking aerodynamic profile and a vibrant saffron-themed design aesthetic, the rolling stock is being indigenously developed under the 'Make in India' initiative, paving the way for a transformative era in India's mass transit infrastructure

Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#indianrailways #ashwinivaishnav #highspeedtrain #traintravel

Видео സ്വപ്നവേഗത്തില്‍ ഇന്ത്യ, ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഡിസൈന്‍ പുറത്ത് | Bullet Train Design | Railways канала Keralakaumudi News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять