Загрузка страницы

" Kerala Rice Porridge " പഴങ്കഞ്ഞിയും ചമ്മന്തികളും | Kerala Traditional Healthy Food.

പണ്ട് കാലത്ത് പഴമക്കാരുടെ ഒരു ഇഷ്ടവിഭവം ആയിരുന്നല്ലോ പഴങ്കഞ്ഞി. ഇന്നും മലയാളികളുടെ മനസ്സിൽ പഴങ്കഞ്ഞിക്കുള്ളൊരു സ്ഥാനം വേറെ ആണ്. പഴങ്കഞ്ഞിയും തൈരും ചമ്മന്തിയും അയല മുളകിട്ടതും പിന്നെ അതിന്റെ കൂടെ രണ്ടു കാന്താരിമുളകും കൂടി ആയാൽ ഇതിലും നല്ലൊരു വിഭവം നമുക്കുണ്ടാകില്ല എന്ന് തോന്നുന്നു.

രാവിലെ തന്നെ അശോകേട്ടൻ തെങ്ങു കയറാൻ വന്നു ഓലകൾ എല്ലാം കീറിയിട്ടു. ഓല മുടയാൻ അമ്മായിയും എത്തി. അമ്മായിക്കേറെ ഇഷ്ടമാണ് പഴങ്കഞ്ഞി. അതറിഞ്ഞുകൊണ്ട് തന്നെ ഞാൻ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. തലേന്ന് തന്നെ ചോറ് വെള്ളത്തിൽ ഇട്ട് വച്ചിരുന്നു. അതിന്റെ കൂടെ എന്റെ ഇഷ്ടപ്പെട്ട ചില ചമ്മന്തികൾ ഉണ്ടാക്കി. കുടംപുളിയും ,മാങ്ങ ഇഞ്ചിയും, ഉപ്പുമാങ്ങയും കൊണ്ട് വിവിധ തരത്തിലുള്ള ചമ്മന്തികൾ. കൂടെ തൈരും, അയല മുളകിട്ടതും. ചുട്ടെടുത്ത പപ്പടവും. കഞ്ഞി കുടിക്കുമ്പോൾ അമ്മായിയുടെ ആവേശം കണ്ട് ഞാൻ ഇടയ്ക്കു നോക്കി ഇരുന്നുപ്പോയി.

വൈകുന്നേരമായപ്പോൾ തുണിക്കച്ചവടക്കാരൻ ആ വഴി വന്നു. നമിക്ക്‌ ഇഷ്ടമായ ഒരു സാരി വാങ്ങി. പിന്നെ ഈ സന്ധ്യനേരത്തെ മനോഹരമാക്കാൻ കട്ടൻചായയും തോടൻ കപ്പലണ്ടി വറുത്തതും.
ഈ ജീവിതം എത്ര മനോഹരമാണ്. ഓരോ ദിവസവും പോകുന്നതറിയുന്നേയില്ല.

With love BinC❤️

...............................................................................................

- Thanks for watching -

Please Like, Share & Subscribe my channel, please do watch and support.

music: wetland music©

My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Credits: DK Creations

#keralatraditional#food#culture#festivals#Keralariceporridge

Видео " Kerala Rice Porridge " പഴങ്കഞ്ഞിയും ചമ്മന്തികളും | Kerala Traditional Healthy Food. канала Life in Wetland
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 сентября 2021 г. 18:00:11
00:12:58
Другие видео канала
" Life of Tapioca " ഞണ്ടും കപ്പയും | കപ്പ പായസം | The Traditional taste of Kerala | Village food" Life of Tapioca " ഞണ്ടും കപ്പയും | കപ്പ പായസം | The Traditional taste of Kerala | Village food" A Day in My Life " Today's Special 'Steamed Fish' | കുളമ്പ് ചീര കറി  | Kerala Traditional Food." A Day in My Life " Today's Special 'Steamed Fish' | കുളമ്പ് ചീര കറി | Kerala Traditional Food.Taste of Chicken Biryani | Eid special | Kerala Traditional Dum Biryani | Traditional Life.Taste of Chicken Biryani | Eid special | Kerala Traditional Dum Biryani | Traditional Life." The life of Coconut " | ചുട്ടരച്ച ചമ്മന്തി | ഇലയട | അരിയുണ്ട | Kerala Traditional Old Lifestyle" The life of Coconut " | ചുട്ടരച്ച ചമ്മന്തി | ഇലയട | അരിയുണ്ട | Kerala Traditional Old LifestyleChicken Fry Recipes | CHICKEN PAKORA | SPICY CHICKEN DRUMSTICKS FRY | Kerala Traditional life style.Chicken Fry Recipes | CHICKEN PAKORA | SPICY CHICKEN DRUMSTICKS FRY | Kerala Traditional life style."The Great Taste of Greater Yam" | കാച്ചിൽ വിഭവങ്ങൾ | Kerala traditional life style"The Great Taste of Greater Yam" | കാച്ചിൽ വിഭവങ്ങൾ | Kerala traditional life style"Magic of Semolina" എൻ്റെ "റവ" പലഹാരങ്ങൾ | Evening Snacks | Kerala Traditional Life Style"Magic of Semolina" എൻ്റെ "റവ" പലഹാരങ്ങൾ | Evening Snacks | Kerala Traditional Life Style"The biggest festival of Kerala" | എൻ്റെ ഓണക്കാലം | അത്തം മുതൽ തിരുവോണം വരെ|The traditional festival"The biggest festival of Kerala" | എൻ്റെ ഓണക്കാലം | അത്തം മുതൽ തിരുവോണം വരെ|The traditional festival" My Clam Meat Specials " എൻ്റെ കക്കവിഭവങ്ങൾ | കക്കകറി | കക്ക തോരൻ | കക്ക പത്തിരി | Traditional food" My Clam Meat Specials " എൻ്റെ കക്കവിഭവങ്ങൾ | കക്കകറി | കക്ക തോരൻ | കക്ക പത്തിരി | Traditional food"A Day with my Dears" | നാടൻ കോഴിക്കറിയും പത്തിരിയും | ഊണും പൂമീൻ പൊരിച്ചതും."A Day with my Dears" | നാടൻ കോഴിക്കറിയും പത്തിരിയും | ഊണും പൂമീൻ പൊരിച്ചതും."My Diwali Celebration" | Diwali Sweets | എൻ്റെ മധുരപലഹാരങ്ങൾ | Kerala Traditional Sweets."My Diwali Celebration" | Diwali Sweets | എൻ്റെ മധുരപലഹാരങ്ങൾ | Kerala Traditional Sweets.My Village food | Tapioca, Sardine Fish & Green Taro stem | The great traditional dish of Kerala.My Village food | Tapioca, Sardine Fish & Green Taro stem | The great traditional dish of Kerala.A tiny story of Jackfruit | Tender Jackfruit Recipes | ചക്ക കറി | കൊഴുപ്പ തോരൻ | Kerala Veg. RecipesA tiny story of Jackfruit | Tender Jackfruit Recipes | ചക്ക കറി | കൊഴുപ്പ തോരൻ | Kerala Veg. Recipes" Fishing Day of My Life " | എൻ്റെ പുഴമീൻ വിഭവങ്ങൾ | പൊരിച്ച മീനും  വാള കറിയും | Traditional food." Fishing Day of My Life " | എൻ്റെ പുഴമീൻ വിഭവങ്ങൾ | പൊരിച്ച മീനും വാള കറിയും | Traditional food."Nami's Birthday Celebration" പിറന്നാൾ സദ്യ | Kerala traditional life style"Nami's Birthday Celebration" പിറന്നാൾ സദ്യ | Kerala traditional life styleMY VILLAGE LIFE | കരിമീൻ പൊരിച്ചതും കശുവണ്ടി കറിയും |  Tender Cashew nut curry | Traditional life.MY VILLAGE LIFE | കരിമീൻ പൊരിച്ചതും കശുവണ്ടി കറിയും | Tender Cashew nut curry | Traditional life." The Style of Chiratta Puttu " | ചിരട്ട പുട്ടും കാടമുട്ട മസാലയും | Quail Egg Masala | Kerala Food." The Style of Chiratta Puttu " | ചിരട്ട പുട്ടും കാടമുട്ട മസാലയും | Quail Egg Masala | Kerala Food." Taste of village " കേര മീൻ  കറി | KERA FISH CURRY | FISH FRY | Kerala Traditional life style" Taste of village " കേര മീൻ കറി | KERA FISH CURRY | FISH FRY | Kerala Traditional life style" Taste of Tiger Prawn " കാര ചെമ്മീൻ പൊള്ളിച്ചത് | ചേമ്പിട്ട മോരുകറി | Kerala Traditional Food." Taste of Tiger Prawn " കാര ചെമ്മീൻ പൊള്ളിച്ചത് | ചേമ്പിട്ട മോരുകറി | Kerala Traditional Food.
Яндекс.Метрика