Загрузка страницы

Smooth& silky DarkBrown ഹെന്ന ചെയ്യുന്നതിനു മുമ്പും പിൻപും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!! Part- 2

Hanna എങ്ങനെ പ്രോപ്പർ ആയി apply ചെയ്യാം , ചെയ്യേണ്ടതും ചെയ്യരുതാത്തതും,
A highly requested Video & a MUST watch Video!!!!!😍😍

എല്ലാരും കണ്ടു നോക്കണേ ഒത്തിരി പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആണ്... ഒരുപാട് കാര്യങ്ങൾ ഇതിൽ ഞാൻ പറഞ്ഞുതന്നിട്ടുണ്ട് ..
*****************************
Updates after feedbacks : വളരെയധികം ഫീഡ്ബാക്കുകൾ ഈ വീഡിയോയെപ്പറ്റി എനിക്ക് ലഭിക്കുകയുണ്ടായി....എല്ലാവർക്കും നന്ദി..🙏

ആ ഫീഡ്ബാക്സ് ഇനിയുള്ള കാഴ്ചക്കാർക്കു വേണ്ടി ഞാനിവിടെ രേഖപ്പെടുത്തുന്നു.

# ഏകദേശം 60% ആളുകൾക്ക് വളരെ നല്ലരീതിയിലും👌 , 20% ആളുകൾക്ക് മോശമല്ലാത്ത രീതിയിലും🙂 ബാക്കിയുള്ള 20 % ത്തിന് നിരാശകരമായ രീതിയിലുമുള്ള😭 റിസൾട്ട് ആണ് ഇത്തരത്തിൽ ഹെന്ന ഉപയോഗിച്ചതിലൂടെ കിട്ടിയത്.

ഇതിനുള്ള കാരണങ്ങൾ പലതായിരിക്കും

1 . ഹെന്നയുടെ ക്വാളിറ്റി
2 . അതിൽ വന്ന ചേരുവകളുടെ വ്യതാസവും , പ്രയോഗിച്ച രീതിയും
3 . മുടിയിൽ ഉള്ള ഡൈ , എണ്ണമയം ഇവയുടെ സാന്നിദ്ധ്യം
4. ഓരോരുത്തരുടെയും ഹെയർ ടൈപ്സ് .

ഇതൊക്കെയായിരിക്കാം നമ്മൾ ഉദ്ദേശിച്ച റിസൾട്ട് കിട്ടാതെ വരുന്നതിന്റെ കാരണം.

ഇതു ഉറപ്പായിട്ടു പറയാനും , ഈ വീഡിയോ ചെയ്യാനുമുള്ള കാരണം ഞാൻ വര്ഷങ്ങളായി ഈ ഹെന്ന ഉപയോഗിക്കുകയും വളരെ നല്ല റിസൾട്ട് കിട്ടുകയും ചെയ്തിട്ടുള്ള ഒരാൾ എന്ന നിലയിൽ ആണ്.

ഈ വീഡിയോ എന്നല്ല ഞാൻ ചെയ്യുന്ന ഓരോ ബ്യൂട്ടി വിഡിയോയും ഞാൻ പരീക്ഷിച്ചു മനസിലാക്കിയതോ , എനിക്ക് ഉത്തമമായ ബോധ്യമുള്ള കാര്യങ്ങളോ മാത്രമാണ്.

ചെയ്യുന്ന കാര്യങ്ങളിലെ സത്യസന്ധത എനിക്ക് പ്രാണനെപ്പോലെ വിലപ്പെട്ടതും , വെറും പരീക്ഷണത്തിന് വേണ്ടി ഇതു വരെ ഒരു ബ്യൂട്ടി വീഡിയോയും ചെയ്തിട്ടില്ല എന്നും , ഇനി ചെയ്യുകയുമില്ല എന്നും എല്ലാവരെയും വളരെയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും കൂടി അറിയിക്കുവാനും ഈ അവസരം ഞാൻ ഉപയോഗിക്കുന്നു, 🙏🙏
*****************************
ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക..
ഈ ഹെന്ന ഉണ്ടാക്കിയെടുത്ത വിധം മറക്കാതെ എല്ലാവരും കണ്ടു നോക്കണേ... വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു😍
https://youtu.be/1HjgCQdPt0A
------------------------------------------
Giveaway announcement - https://youtu.be/Sq2xJT2739A
-------------------------------------------
Thanks for watching this video and
❤️ Please S U B S C R I B E for future updates...

Please Follow me on ! ❤️
facebook : https://www.facebook.com/ranislittleworld
instagram : https://www.instagram.com/ranislittleworld
twitter : https://twitter.com/ranistweets
---------------------------------------------
Disclaimer : My videos are only intended for information and educational purposes only. Any information associated with this video should not be considered as a substitute for prescription suggested by health care professionals.

Readers are subjected to use these information on their own discretion. This channel doesn’t take any responsibility for any harm, side-effects, illness or any health or skin care problems caused due to the use of our content or anything related to this.

Always do a test dose , first to see if your skin is allergic to any of the ingredients mentioned in my videos.

Everyone's body and skin type are different, so results can vary from person to person.

Please stop using , if your skin does not react well to the regimen.

Thank you 🙏🙏🙏
സ്നേഹത്തോടെ റാണി

Видео Smooth& silky DarkBrown ഹെന്ന ചെയ്യുന്നതിനു മുമ്പും പിൻപും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!! Part- 2 канала Rani's Salt & Pepper
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
24 января 2020 г. 15:22:17
00:12:32
Другие видео канала
Permanentഉം Dark brown കളറും കിട്ടുന്ന ഹെന്ന നിങൾ ഉപയോഗിച്ചിട്ടുണ്ടോ? സംഭവം കിടു!! Part - 1Permanentഉം Dark brown കളറും കിട്ടുന്ന ഹെന്ന നിങൾ ഉപയോഗിച്ചിട്ടുണ്ടോ? സംഭവം കിടു!! Part - 1ഈ Natural Henna pack നിങ്ങളുടെ മുടിക്ക് കോഫീ ബ്രൗൺ colour തരും, Goodbye to hairfall &dandruffഈ Natural Henna pack നിങ്ങളുടെ മുടിക്ക് കോഫീ ബ്രൗൺ colour തരും, Goodbye to hairfall &dandruffHenna Mix 4 Covering Grey Hair & Getting Strong ,Shiny Hair  ||ഹെന്ന പേസ്റ്റ്  ||Ep:236Henna Mix 4 Covering Grey Hair & Getting Strong ,Shiny Hair ||ഹെന്ന പേസ്റ്റ് ||Ep:236Styleആയി നടക്കാൻ, പെട്ടെന്ന് ചെയ്യാവുന്ന ഒരു  കിടിലൻ Hair and Face Makeup ചെയ്താലോ? എങ്കിൽ കൂടിക്കോ.Styleആയി നടക്കാൻ, പെട്ടെന്ന് ചെയ്യാവുന്ന ഒരു കിടിലൻ Hair and Face Makeup ചെയ്താലോ? എങ്കിൽ കൂടിക്കോ.Hyperpigmentation, dark circles, sunburn,acne/ pimbles , dark spots എന്നിവയ്ക്ക് ഒരു പരിഹാരം വേണ്ടേ.Hyperpigmentation, dark circles, sunburn,acne/ pimbles , dark spots എന്നിവയ്ക്ക് ഒരു പരിഹാരം വേണ്ടേ.എത്ര ഭംഗി ഇല്ലാത്ത മുടിയും തിളങ്ങി കിടക്കാൻ ആരാ ആഗ്രഹിക്കാത്തത്!!  Smooth & Shine Hair Serum / DIYഎത്ര ഭംഗി ഇല്ലാത്ത മുടിയും തിളങ്ങി കിടക്കാൻ ആരാ ആഗ്രഹിക്കാത്തത്!! Smooth & Shine Hair Serum / DIYമുടി silk പോലെ straight ചെയ്യാം വീട്ടിൽ തന്നെ! അതും ആരുടെയും സഹായം ഇല്ലാതെ/എൻ്റെ മുടി പൊഴിച്ചിൽ മാറിമുടി silk പോലെ straight ചെയ്യാം വീട്ടിൽ തന്നെ! അതും ആരുടെയും സഹായം ഇല്ലാതെ/എൻ്റെ മുടി പൊഴിച്ചിൽ മാറിസ്വന്തമായി മുടിവെട്ടാൻ അത്ര പാട് ഒന്നും ഇല്ലെന്നേ. Layered Haircut at home Tutorial ആർക്കും ചെയ്യാംസ്വന്തമായി മുടിവെട്ടാൻ അത്ര പാട് ഒന്നും ഇല്ലെന്നേ. Layered Haircut at home Tutorial ആർക്കും ചെയ്യാംഞാൻ യുകെയിൽ വന്നത്  എങ്ങിനെയാണ്എന്ന് അറിയണോ? കഷ്ടപ്പാടുകളുടെയും സന്തോഷത്തിൻറെയും ദിവസങ്ങൾ -PART 01ഞാൻ യുകെയിൽ വന്നത് എങ്ങിനെയാണ്എന്ന് അറിയണോ? കഷ്ടപ്പാടുകളുടെയും സന്തോഷത്തിൻറെയും ദിവസങ്ങൾ -PART 01നമ്മുടെ വീട്ടിൽ ഉള്ള വെറും രണ്ടു items ഉപയോഗിച്ചു്  ഒരു Peel off Mask ❤️Result കണ്ട് നിങൾ ഞെട്ടും 💯%നമ്മുടെ വീട്ടിൽ ഉള്ള വെറും രണ്ടു items ഉപയോഗിച്ചു് ഒരു Peel off Mask ❤️Result കണ്ട് നിങൾ ഞെട്ടും 💯%ഹെന്ന ഇടാൻ പഠിക്കാം |HOW TO MAKE HENNA AT HOME | HOW TO APPLY HENNA AT HOME | HAIR CARE CHALLENGEഹെന്ന ഇടാൻ പഠിക്കാം |HOW TO MAKE HENNA AT HOME | HOW TO APPLY HENNA AT HOME | HAIR CARE CHALLENGEEvery girl MUST know these Beauty hacks!! ഇന്നാപിടിച്ചോ ആരും പറഞ്ഞു തരാത്ത കുറച്ചു  Beautyടിപ്സുകൾ😘Every girl MUST know these Beauty hacks!! ഇന്നാപിടിച്ചോ ആരും പറഞ്ഞു തരാത്ത കുറച്ചു Beautyടിപ്സുകൾ😘എങ്ങിനെ നമുക്ക് സ്വന്തമായി eyebrows threading/മുഖത്തെ രോമങ്ങളും  കളഞ്ഞു സൂപ്പർ സ്മാർട്ട് ആയി നടക്കാംഎങ്ങിനെ നമുക്ക് സ്വന്തമായി eyebrows threading/മുഖത്തെ രോമങ്ങളും കളഞ്ഞു സൂപ്പർ സ്മാർട്ട് ആയി നടക്കാംഅങ്ങനെ armhole കാര്യത്തിലും ഒരു തീരുമാനമായി, ഈ ഒരു മെതേഡ് ഉപയോഗിച്ചാൽ കൈക്കുഴി  ചുളിവുകളെ ഉണ്ടാവില്ലഅങ്ങനെ armhole കാര്യത്തിലും ഒരു തീരുമാനമായി, ഈ ഒരു മെതേഡ് ഉപയോഗിച്ചാൽ കൈക്കുഴി ചുളിവുകളെ ഉണ്ടാവില്ലWhite Hair to Black Hair Naturally,  അകാലനര മാറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന്,Amazing Natural Hair DyeWhite Hair to Black Hair Naturally, അകാലനര മാറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന്,Amazing Natural Hair Dyeഈ സ്നേഹ പൊതിചോറിൽ നിന്നും നമുക്കൊരുമിച്ചു കഴിച്ചാലോ? എല്ലാരും ഓടി വായോ...അല്ലേൽ തീർന്നു പോകും 😘😘😘ഈ സ്നേഹ പൊതിചോറിൽ നിന്നും നമുക്കൊരുമിച്ചു കഴിച്ചാലോ? എല്ലാരും ഓടി വായോ...അല്ലേൽ തീർന്നു പോകും 😘😘😘NHSല് Nursing ഡ്യൂട്ടിക്ക് പോകും മുൻപുള്ള എൻറെ തയ്യാറെടുപ്പുകൾ!! നിങ്ങളും എന്നെ പോലെയാണോ?/UK Nurses🙏NHSല് Nursing ഡ്യൂട്ടിക്ക് പോകും മുൻപുള്ള എൻറെ തയ്യാറെടുപ്പുകൾ!! നിങ്ങളും എന്നെ പോലെയാണോ?/UK Nurses🙏UK വീടിൻറെ പണി തീർന്നി ല്ലെങ്കിലും ,നിങൾ കാണാൻ ആഗ്രഹിച്ച നമ്മുടെ പുതിയ വീടിൻ്റെ Home tour ഇതാ ❤️UK വീടിൻറെ പണി തീർന്നി ല്ലെങ്കിലും ,നിങൾ കാണാൻ ആഗ്രഹിച്ച നമ്മുടെ പുതിയ വീടിൻ്റെ Home tour ഇതാ ❤️നല്ല നിറവും ചുളിവുകൾ ഇല്ലാത്തതുമായ സ്കിൻ ആരാ ആഗ്രഹിക്കാത്തത്!Anti ageing & Skin whitening Face mask.നല്ല നിറവും ചുളിവുകൾ ഇല്ലാത്തതുമായ സ്കിൻ ആരാ ആഗ്രഹിക്കാത്തത്!Anti ageing & Skin whitening Face mask.
Яндекс.Метрика