Загрузка страницы

Permanentഉം Dark brown കളറും കിട്ടുന്ന ഹെന്ന നിങൾ ഉപയോഗിച്ചിട്ടുണ്ടോ? സംഭവം കിടു!! Part - 1

*****************************
Updates after feedbacks : വളരെയധികം ഫീഡ്ബാക്കുകൾ ഈ വീഡിയോയെപ്പറ്റി എനിക്ക് ലഭിക്കുകയുണ്ടായി....എല്ലാവർക്കും നന്ദി..🙏

ആ ഫീഡ്ബാക്സ് ഇനിയുള്ള കാഴ്ചക്കാർക്കു വേണ്ടി ഞാനിവിടെ രേഖപ്പെടുത്തുന്നു.

# ഏകദേശം 60% ആളുകൾക്ക് വളരെ നല്ലരീതിയിലും👌 , 20% ആളുകൾക്ക് മോശമല്ലാത്ത രീതിയിലും🙂 ബാക്കിയുള്ള 20 % ത്തിന് നിരാശകരമായ രീതിയിലുമുള്ള😭 റിസൾട്ട് ആണ് ഇത്തരത്തിൽ ഹെന്ന ഉപയോഗിച്ചതിലൂടെ കിട്ടിയത്.

ഇതിനുള്ള കാരണങ്ങൾ പലതായിരിക്കും

1 . ഹെന്നയുടെ ക്വാളിറ്റി
2 . അതിൽ വന്ന ചേരുവകളുടെ വ്യതാസവും , പ്രയോഗിച്ച രീതിയും
3 . മുടിയിൽ ഉള്ള ഡൈ , എണ്ണമയം ഇവയുടെ സാന്നിദ്ധ്യം
4. ഓരോരുത്തരുടെയും ഹെയർ ടൈപ്സ് .

ഇതൊക്കെയായിരിക്കാം നമ്മൾ ഉദ്ദേശിച്ച റിസൾട്ട് കിട്ടാതെ വരുന്നതിന്റെ കാരണം.

ഇതു ഉറപ്പായിട്ടു പറയാനും , ഈ വീഡിയോ ചെയ്യാനുമുള്ള കാരണം ഞാൻ വര്ഷങ്ങളായി ഈ ഹെന്ന ഉപയോഗിക്കുകയും വളരെ നല്ല റിസൾട്ട് കിട്ടുകയും ചെയ്തിട്ടുള്ള ഒരാൾ എന്ന നിലയിൽ ആണ്.

ഈ വീഡിയോ എന്നല്ല ഞാൻ ചെയ്യുന്ന ഓരോ ബ്യൂട്ടി വിഡിയോയും ഞാൻ പരീക്ഷിച്ചു മനസിലാക്കിയതോ , എനിക്ക് ഉത്തമമായ ബോധ്യമുള്ള കാര്യങ്ങളോ മാത്രമാണ്.

ചെയ്യുന്ന കാര്യങ്ങളിലെ സത്യസന്ധത എനിക്ക് പ്രാണനെപ്പോലെ വിലപ്പെട്ടതും , വെറും പരീക്ഷണത്തിന് വേണ്ടി ഇതു വരെ ഒരു ബ്യൂട്ടി വീഡിയോയും ചെയ്തിട്ടില്ല എന്നും , ഇനി ചെയ്യുകയുമില്ല എന്നും എല്ലാവരെയും വളരെയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും കൂടി അറിയിക്കുവാനും ഈ അവസരം ഞാൻ ഉപയോഗിക്കുന്നു, 🙏🙏
*****************************

Thanks for watching this video and
❤️ Please S U B S C R I B E for future updates...

Please Follow me on ! ❤️
facebook : https://www.facebook.com/ranislittleworld
instagram : https://www.instagram.com/ranislittleworld
twitter : https://twitter.com/ranistweets

Thank you 🙏🙏🙏
സ്നേഹത്തോടെ റാണി

Видео Permanentഉം Dark brown കളറും കിട്ടുന്ന ഹെന്ന നിങൾ ഉപയോഗിച്ചിട്ടുണ്ടോ? സംഭവം കിടു!! Part - 1 канала Rani's Salt & Pepper
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
22 января 2020 г. 15:49:24
00:11:54
Другие видео канала
ഈ Natural Henna pack നിങ്ങളുടെ മുടിക്ക് കോഫീ ബ്രൗൺ colour തരും, Goodbye to hairfall &dandruffഈ Natural Henna pack നിങ്ങളുടെ മുടിക്ക് കോഫീ ബ്രൗൺ colour തരും, Goodbye to hairfall &dandruffSmooth& silky DarkBrown ഹെന്ന ചെയ്യുന്നതിനു മുമ്പും പിൻപും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!! Part- 2Smooth& silky DarkBrown ഹെന്ന ചെയ്യുന്നതിനു മുമ്പും പിൻപും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!! Part- 2Hyperpigmentation, dark circles, sunburn,acne/ pimbles , dark spots എന്നിവയ്ക്ക് ഒരു പരിഹാരം വേണ്ടേ.Hyperpigmentation, dark circles, sunburn,acne/ pimbles , dark spots എന്നിവയ്ക്ക് ഒരു പരിഹാരം വേണ്ടേ.NHSല് Nursing ഡ്യൂട്ടിക്ക് പോകും മുൻപുള്ള എൻറെ തയ്യാറെടുപ്പുകൾ!! നിങ്ങളും എന്നെ പോലെയാണോ?/UK Nurses🙏NHSല് Nursing ഡ്യൂട്ടിക്ക് പോകും മുൻപുള്ള എൻറെ തയ്യാറെടുപ്പുകൾ!! നിങ്ങളും എന്നെ പോലെയാണോ?/UK Nurses🙏കെമിക്കലുകൾ ഇല്ലാതെ വെറും 1 മിനിറ്റിൽ മുടി കറുപ്പിക്കാം | 100% Natural Hair Dye Malayalam | Hair Dyeകെമിക്കലുകൾ ഇല്ലാതെ വെറും 1 മിനിറ്റിൽ മുടി കറുപ്പിക്കാം | 100% Natural Hair Dye Malayalam | Hair Dyeഈ നെല്ലിക്ക ഹെയര്‍ഡൈ യെ ഒരു തവണ തേച്ചാല്‍ മതി  ഇനി ഒരിക്കലും മുടി നരക്കില്ല Amla Powder Hair Dyeഈ നെല്ലിക്ക ഹെയര്‍ഡൈ യെ ഒരു തവണ തേച്ചാല്‍ മതി ഇനി ഒരിക്കലും മുടി നരക്കില്ല Amla Powder Hair Dyeനരച്ച മുടി പൂർണമായും കറുപ്പാകും l Natural Hair Dye Malayalam l Turn White Hair to Black Naturallyനരച്ച മുടി പൂർണമായും കറുപ്പാകും l Natural Hair Dye Malayalam l Turn White Hair to Black Naturallyമുഖത്തെ രോമങ്ങൾ കളയാൻ വിഷമിക്കേണ്ട/ Permanent Facial Hair removal  ഇനി വീട്ടിൽ തന്നെ ചെയ്യാംDIYമുഖത്തെ രോമങ്ങൾ കളയാൻ വിഷമിക്കേണ്ട/ Permanent Facial Hair removal ഇനി വീട്ടിൽ തന്നെ ചെയ്യാംDIYNatural Hair Dye Correct Procedure with Proof | No side effect | No Chemical | Tamil | ShadhikazeezNatural Hair Dye Correct Procedure with Proof | No side effect | No Chemical | Tamil | ShadhikazeezWhite Hair to Black Hair Naturally,  അകാലനര മാറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന്,Amazing Natural Hair DyeWhite Hair to Black Hair Naturally, അകാലനര മാറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന്,Amazing Natural Hair DyeStyleആയി നടക്കാൻ, പെട്ടെന്ന് ചെയ്യാവുന്ന ഒരു  കിടിലൻ Hair and Face Makeup ചെയ്താലോ? എങ്കിൽ കൂടിക്കോ.Styleആയി നടക്കാൻ, പെട്ടെന്ന് ചെയ്യാവുന്ന ഒരു കിടിലൻ Hair and Face Makeup ചെയ്താലോ? എങ്കിൽ കൂടിക്കോ.Henna Mix 4 Covering Grey Hair & Getting Strong ,Shiny Hair  ||ഹെന്ന പേസ്റ്റ്  ||Ep:236Henna Mix 4 Covering Grey Hair & Getting Strong ,Shiny Hair ||ഹെന്ന പേസ്റ്റ് ||Ep:236നിങ്ങള് കാണാൻ ആഗ്രഹിച്ച ഞങ്ങളുടെ UKയിലേ  വീട് കാണണ്ടേ ? Happy Home tour❤️❤️നിങ്ങള് കാണാൻ ആഗ്രഹിച്ച ഞങ്ങളുടെ UKയിലേ വീട് കാണണ്ടേ ? Happy Home tour❤️❤️എത്ര നരച്ച മുടിയും കറുപ്പാകും ഒപ്പം ഇരട്ടി മുടിയും..സ്ഥിരമായി ഉപയോഗിക്കൂ...Hair Spray for Long Hairഎത്ര നരച്ച മുടിയും കറുപ്പാകും ഒപ്പം ഇരട്ടി മുടിയും..സ്ഥിരമായി ഉപയോഗിക്കൂ...Hair Spray for Long HairSalon finish hair spa വീട്ടിൽ തന്നെ/ L'Oréal hair Spa step by step tutorial/for Silky smooth hairSalon finish hair spa വീട്ടിൽ തന്നെ/ L'Oréal hair Spa step by step tutorial/for Silky smooth hairഇങ്ങനെ ഹെന്ന ചെയ്‌താൽ നരച്ച മുടി വേരോടെ കറുക്കും| natural hair henna mix| natural hair dye malayalamഇങ്ങനെ ഹെന്ന ചെയ്‌താൽ നരച്ച മുടി വേരോടെ കറുക്കും| natural hair henna mix| natural hair dye malayalamനരച്ച മുടി കറുപ്പിക്കാൻ Natural Hair dyeനരച്ച മുടി കറുപ്പിക്കാൻ Natural Hair dyeഇനി ആർക്ക് വേണമെങ്കിലും  വളരെ എളുപ്പത്തിൽ  Black heads വീട്ടിൽ തന്നെ നീക്കം ചെയ്യാം❤️ഇനി ആർക്ക് വേണമെങ്കിലും വളരെ എളുപ്പത്തിൽ Black heads വീട്ടിൽ തന്നെ നീക്കം ചെയ്യാം❤️ഇനി ചുരുണ്ട മുടിക്കാർ മുടി കെട്ടാൻ വിഷമിക്കേണ്ട ഇതാ കുറച്ച് Daily hairstyles &  managing tipsഇനി ചുരുണ്ട മുടിക്കാർ മുടി കെട്ടാൻ വിഷമിക്കേണ്ട ഇതാ കുറച്ച് Daily hairstyles & managing tipsഹെന്ന Mixing ഇനി മുതൽ വീട്ടിൽ തന്നെഹെന്ന പൗഡർ / ബീറ്റ്ട്രൂട്ട് / തേയില, കാപ്പി പൊടിഹെന്ന Mixing ഇനി മുതൽ വീട്ടിൽ തന്നെഹെന്ന പൗഡർ / ബീറ്റ്ട്രൂട്ട് / തേയില, കാപ്പി പൊടി
Яндекс.Метрика