Загрузка страницы

Malarvennilavo Madhurakkinavo Madhumasa Raavo Neeyaro.....

Movie Kaamadhenu
Singer P Jayachandran
Lyrics Yusufali Kecheri
Music Shankar Ganesh
മലര്‍വെണ്ണിലാവോ മധുരക്കിനാവോ
മധുമാസരാവോ നീയാരോ?
മലര്‍വെണ്ണിലാവോ മധുരക്കിനാവോ
മധുമാസരാവോ നീയാരോ?

തുടിക്കുന്നകണ്ണില്‍ പിടയ്ക്കുന്ന മീനോ
തുടുക്കുന്ന ചുണ്ടില്‍ വഴിയുന്ന തേനോ?
ലാലാലലാ... ആഹാഹഹാ.....
മലര്‍വെണ്ണിലാവോ മധുരക്കിനാവോ
മധുമാസരാവോ നീയാരോ?

മലര്‍മഴമാറില്‍ ചൊരിയുന്നതാരോ?
പുളകങ്ങള്‍ നെഞ്ചില്‍ വിടര്‍ത്തുന്നതാരോ?
ലാലാലലാ... ആഹാഹഹാ.....
മലര്‍വെണ്ണിലാവോ മധുരക്കിനാവോ
മധുമാസരാവോ നീയാരോ?

Видео Malarvennilavo Madhurakkinavo Madhumasa Raavo Neeyaro..... канала D K
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
2 июня 2020 г. 8:57:52
00:03:39
Яндекс.Метрика