- Популярные видео
- Авто
- Видео-блоги
- ДТП, аварии
- Для маленьких
- Еда, напитки
- Животные
- Закон и право
- Знаменитости
- Игры
- Искусство
- Комедии
- Красота, мода
- Кулинария, рецепты
- Люди
- Мото
- Музыка
- Мультфильмы
- Наука, технологии
- Новости
- Образование
- Политика
- Праздники
- Приколы
- Природа
- Происшествия
- Путешествия
- Развлечения
- Ржач
- Семья
- Сериалы
- Спорт
- Стиль жизни
- ТВ передачи
- Танцы
- Технологии
- Товары
- Ужасы
- Фильмы
- Шоу-бизнес
- Юмор
യേശുവിന്റെ ചരിത്രപരതയുടെ തെളിവുകൾ. #malayalambible #bible #apologetics #keralachristian
ഈ വീഡിയോയിൽ നമുക്ക് എന്താണ് യേശുവിൻ്റെ ചരിത്രപരതക്ക് ഉള്ള അടിസ്ഥാനം എന്ന് നോക്കാം. ഇതിൽ വിവരിച്ചിരിക്കുന്ന ഒരു രേഖയുടെയും ഒറിജിനൽ കിട്ടിയിട്ടില്ല എന്നാൽ കോപ്പികൾ ആണ് ആധാരം
1. പൗലോസ് CE 50 - 60 ന് ഇടയിൽ എഴുതിയ ലേഖനങ്ങളിൽ യേശുവിൻ്റെ സഹോദരനായ യാക്കോബിൻ്റെയും പൗലോസിൻ്റെയും പരാമർശങ്ങൾ ഉണ്ട്. അങ്ങനെ ഇവരെ കണ്ടത് കൊണ്ട്, യേശു ജീവിച്ചിരുന്നു എന്ന് indirect ആയി മനസ്സിലാക്കാം
2. ജോസഫ്സ് CE 90 ഇൽ എഴുതിയ Antuquities ഇൽ വീണ്ടും യേശുവിനെ indirectly mention ചെയ്യുന്നുണ്ട്. അവിടെ "ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശുവിൻ്റെ സഹോദരനായ യാക്കോബിനെ" കല്ല് എറിഞ്ഞു കൊന്നതായി എഴുതിയിട്ടുണ്ട്.
പിന്നീട് രണ്ടാമതും വേറൊരിടത്തു യേശുവിനെ കുറിച്ച് Josephus പരാമർശിക്കുന്നുണ്ട്. എന്നാൽ അവിടെ "അവൻ ക്രിസ്തു ആയിരുന്നു", "പ്രവാചക വചനങ്ങൾ അവനിലൂടെ നിറവേറി" എന്നും പറയുന്നു. ജൂതനായ Josephus യേശുവിനെ ക്രിസ്തു ആയി കാണാൻ തരമില്ല. അതിനാൽ യേശുവിനെ കുറിച്ച് പരാമർശിക്കുന്നിടത്ത് കുറേ later interpolations ഉണ്ട് എന്നാണ് majority historian view. (DM for details)
3. സുവിശേഷങ്ങൾ (AD 70 -) ആര് എഴുതി എന്ന് നമുക്ക് അറിയില്ല, പക്ഷേ യേശുവിനെ കുറിച്ചുള്ള പാരമ്പര്യകഥകൾ വിശ്വാസത്താൽ പൊതിഞ്ഞു സംരക്ഷിക്കുന്നു. അത് ചരിത്രരേഖയാണ്.
യേശു ചരിത്രപുരുഷൻ ആണ് എന്നിരിക്കെ,
direct തെളിവുകൾ ഇല്ല. യേശുവിൻ്റെ സഹോദരൻ, യേശുവിൻ്റെ പ്രധാന ശിഷ്യൻ ഇവരിലൂടെ ആണ് യേശുവിൻ്റെ ചരിത്രപരത സ്ഥാപിക്കുന്നത്. എന്നാൽ അപ്പോളജിസ്റ്റുകൾ പറയുന്ന പോലെ വളരെ ഏറെ independent തെളിവുകൾ യേശുവിനെ കുറിച്ച് ഇല്ല.
Manuscript number ഒരു നല്ല തെളിവ് അല്ലേ അല്ല, കാരണം എത്ര ബാലരമ അച്ചടിച്ചാലും മായാവി യാഥാർഥ്യം ആകില്ലലോ.
Видео യേശുവിന്റെ ചരിത്രപരതയുടെ തെളിവുകൾ. #malayalambible #bible #apologetics #keralachristian канала Sathwam

Комментарии отсутствуют
Информация о видео
19 мая 2026 г. 13:13:28
00:02:07
Другие видео канала