Загрузка...

യോഹന്നാൻ സുവിശേഷങ്ങളിലെ ഈ continuity ഇല്ലായ്മ നിങ്ങൾ ശ്രദിച്ചിട്ടുണ്ടോ #malayalambible #bible

ഇന്ന് നിലവിൽ ഉള്ള എല്ലാ യോഹന്നാന്റെയ് manuscriptൽ എല്ലാം 21 അധ്യായങ്ങൾ ഉണ്ട്, അതേയ് പോലെ 15, 16, 17, അധ്യായങ്ങൾ കഴിഞ്ഞാണ് യേശുവും ശിഷ്യന്മാരും തോട്ടത്തിൽ പോകുന്നതും.

എന്നിരുന്നാലും സൂക്ഷ്മമായി വായിച്ചാൽ, 15ഉം 16ഉം 17ഉം അധ്യായങ്ങൾ ഇല്ലാതെ നിങ്ങള്ക്ക് യോഹന്നാന്റെ സുവിശേഷം തന്നാൽ, നിങ്ങള്ക്ക് അതിൽ ഒരു അപാകതയും, ഒരു continuity ഇല്ലാത്ത പോലെ തോന്നില്ല.

അതെ പോലെ യോഹന്നാന്റെ സുവിശേഷത്തിൽ 21 ആം അധ്യായം ഇല്ലെങ്കിലും completeness ഇല്ലാത്ത പോലെ തോന്നില്ല.

പല scholarsഉം 21 ആം അധ്യായത്തെ ഒരു epilogue പോലെയാണ് കാണുന്നത്.
ഇതിനർത്ഥം ആരെങ്കിലും യോഹന്നാനിൽ കൈകടത്തി എന്നല്ല, ഒരു linear narraive യോഹന്നാനിൽ ഇല്ല എന്നത് ചൂണ്ടി കാണിക്കാനാണ് ഈ വീഡിയോ.

Видео യോഹന്നാൻ സുവിശേഷങ്ങളിലെ ഈ continuity ഇല്ലായ്മ നിങ്ങൾ ശ്രദിച്ചിട്ടുണ്ടോ #malayalambible #bible канала Sathwam
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять