Загрузка страницы

In Conversation with Dr. Shashi Tharoor | ശശി തരൂരുമായി അല്പ നേരം

San Francisco Bay Areaയിൽ വന്നപ്പോൾ സംസാരിക്കാനും വീഡിയോ ചെയ്യാനും കഴിയുമെന്ന് കരുതിയതല്ല... പിന്നെ പരിചയമുള്ളൊരു സുഹൃത്ത് വഴി ചോദിച്ചപ്പോൾ ഇമെയിൽ ചെയ്യാൻ പറഞ്ഞു.... വീഡിയോ ചെയ്യാൻ സമയവും അനുവദിച്ചു തന്നു… തിരക്കേറിയ ചടങ്ങുകൾക്കിടയിൽ ഒരു അര മണിക്കൂർ ബല്ലാത്ത പഹയന് കിട്ടി… പഹയന്റെ വീഡിയോ മൂപ്പരും കണ്ടിരുന്നു എന്നത് നന്നായി. സംസാരം അരമണിക്കൂറിൽ നിന്നില്ല ഏതാണ്ട് 46 മിനുട്ടോളം നീണ്ടു….

അപൊളിറ്റിക്കൽ എന്ന് ഞാൻ പറഞ്ഞെങ്കിലും അങ്ങനെ രാഷ്ട്രീയത്തിൽ നിന്നും മുഴുവനായും മാറി നിന്നു കൊണ്ട് നമുക്ക് ലോകത്തിലെ പലതിനെ കുറിച്ചും ചർച്ച ചെയ്യാൻ കഴിയില്ലല്ലോ… അവസാന ഭാഗത്തായുള്ള എന്റെ ചില വർത്തമാനങ്ങൾ ഒഴിച്ച് ഒന്നും എഡിറ്റ് ചെയ്യാതെ മുഴുവനായി ഇവിടെ ഇടുന്നു… ആദ്യത്തെ ഇന്റർവ്യൂ ആണ്… അതിന്റെ കുഴപ്പങ്ങൾ കണ്ടു പിടിക്കുന്നവർക്ക് ഗപ്പൊന്നും ഉണ്ടാവില്ല :)

രണ്ട് മൈക്ക് ഇല്ലാത്തതിനാൽ ഒരു മൈക്കെടുത്ത് ഒരു പ്ലാസ്റ്റിക് സ്പൂണിൽ ഘടിപ്പിച്ചിട്ടായിരുന്നു ഇന്റർവ്യൂ… :)

മാങ്ങയിലും തേങ്ങയിലും ഓറഞ്ചിലും മുന്തിരിയിലും തുടങ്ങി കോഴിക്കോടൻ ഹലുവയും ലഡ്ഡുവും സിനിമയും വഴി കുറച്ച് വിദ്യാഭ്യാസം തൊഴിൽ ചരിത്രം സാഹിത്യം രാഷ്ട്രീയം ഭാരതീയത്വം വായന ശബരിമല ഒക്കെ കുറേശ്ശേ തൊട്ട് തൊട്ട് പോയി…

രാഷ്ട്രീയത്തിൽ ഒക്കെ ഇറങ്ങുന്നതിന്റെ എത്രയോ. മുൻപ്. തന്നെ. കാണണമെന്നും പരിചയപ്പെടണം എന്നും. സംസാരിക്കണം. എന്നും വലിയ ആഗ്രഹമായിരുന്നു…. ഇപ്പോഴാണ് സാധിച്ചത്… ഇനിയും. കാണുമെന്ന് പ്രതീക്ഷിച്ച് കൊണ്ട്….

ന്നാപ്പിന്നങ്ങന്യാക്കാം!!!
-പഹയൻ-
Subscribe on YouTube
https://www.youtube.com/channel/UCNqJVeh6G6V0RrHQ5xFPoOQ?sub_confirmation=1
Instagram: https://www.instagram.com/instapahayan/
Twitter: https://twitter.com/vinodnarayan

Видео In Conversation with Dr. Shashi Tharoor | ശശി തരൂരുമായി അല്പ നേരം канала Pahayan - ബല്ലാത്ത പഹയൻ
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 мая 2019 г. 10:00:03
00:46:51
Другие видео канала
Ep 352 | In Conversation with Dr. M.N Karassery | കാരശ്ശേരി മാഷുമൊത്ത് അല്പനേരംEp 352 | In Conversation with Dr. M.N Karassery | കാരശ്ശേരി മാഷുമൊത്ത് അല്പനേരംShashi Tharoor has a tough time with these words - Star Jam - RJ Rafi - CLUB FM 94.3Shashi Tharoor has a tough time with these words - Star Jam - RJ Rafi - CLUB FM 94.3മൈത്രേയനുമായി ഒരു സൊറ | In Conversation with Maithreyanമൈത്രേയനുമായി ഒരു സൊറ | In Conversation with MaithreyanOn Rahul & Raghuram Raj | രാഹുൽ ഗാന്ധിയും രഘുറാം രാജുമായുള്ള സംവാദം ഏറെ പ്രസക്തമാണ്On Rahul & Raghuram Raj | രാഹുൽ ഗാന്ധിയും രഘുറാം രാജുമായുള്ള സംവാദം ഏറെ പ്രസക്തമാണ്മൈത്രേയനും ജയശ്രീയും|Maithreyan & Dr  Jayasree | JANAKEEYA KODATHY | ജനകീയ കോടതി | PART 1മൈത്രേയനും ജയശ്രീയും|Maithreyan & Dr Jayasree | JANAKEEYA KODATHY | ജനകീയ കോടതി | PART 1T J Jacob 06| Charithram Enniloode 1733 | SafariTVT J Jacob 06| Charithram Enniloode 1733 | SafariTVമാധ്യമ വിമർശനം,സൈബർ ആക്രമണം,ചാനൽ ചർച്ച; ABHILASH MOHANAN INTERVIEW | THE CUEമാധ്യമ വിമർശനം,സൈബർ ആക്രമണം,ചാനൽ ചർച്ച; ABHILASH MOHANAN INTERVIEW | THE CUEEp-326 | ഒരു unboxing പ്രണയ കഥ | ചില്ലറ തമാശകള്Ep-326 | ഒരു unboxing പ്രണയ കഥ | ചില്ലറ തമാശകള്നിരീശ്വരവാദം സിംപിളായിട്ട് 22 മിനുട്ടിൽനിരീശ്വരവാദം സിംപിളായിട്ട് 22 മിനുട്ടിൽDr. Shashi Tharoor's Inspirational Speech & Interactions At Sharjah International Book FairDr. Shashi Tharoor's Inspirational Speech & Interactions At Sharjah International Book Fairയുവാൽ ഹരാരിയുടെ സാപ്പിയൻസും ഹോമോ ഡിയുസ്യുവാൽ ഹരാരിയുടെ സാപ്പിയൻസും ഹോമോ ഡിയുസ്| Oru Sanchariyude Diary Kurippukal | EPI 347| Oru Sanchariyude Diary Kurippukal | EPI 347EP 496 | ഒരു ലോങ്ങ് ഡിസ്റ്റൻസ് പ്രണയ കഥ | A Long Distance Love StoryEP 496 | ഒരു ലോങ്ങ് ഡിസ്റ്റൻസ് പ്രണയ കഥ | A Long Distance Love StoryDr Shashi Tharoor - Looking Back at the British Raj in IndiaDr Shashi Tharoor - Looking Back at the British Raj in Indiaprofessional excellence -Class on 12-2-19 at Kerala Police Academyprofessional excellence -Class on 12-2-19 at Kerala Police Academyപഹയന്റെ ബല്യ വർത്തമാനങ്ങൾ - Ballatha Pahayan at KLF 2020പഹയന്റെ ബല്യ വർത്തമാനങ്ങൾ - Ballatha Pahayan at KLF 2020Story of an American Child Birth | ഒരു അമേരിക്കൻ പ്രസവ വിശേഷംStory of an American Child Birth | ഒരു അമേരിക്കൻ പ്രസവ വിശേഷംഇംഗ്ലീഷ്, ട്രോൾ, സോഷ്യൽ മീഡിയ; തരൂർ പറയുന്നു | Interview with Shashi Tharoor|Tharoor on farrago phraഇംഗ്ലീഷ്, ട്രോൾ, സോഷ്യൽ മീഡിയ; തരൂർ പറയുന്നു | Interview with Shashi Tharoor|Tharoor on farrago phraSanta Barbara | പാഹയാത്രകൾ | Episode #6Santa Barbara | പാഹയാത്രകൾ | Episode #6
Яндекс.Метрика