Загрузка страницы

On Rahul & Raghuram Raj | രാഹുൽ ഗാന്ധിയും രഘുറാം രാജുമായുള്ള സംവാദം ഏറെ പ്രസക്തമാണ്

ഈ കോവിഡ് കാലത്ത് പലരുമായി സംവാദം നടത്തുന്ന രാഹുൽ ഗാന്ധിയെയും ആ ഉദ്യമത്തെയും ട്രോളുന്നത് എന്ത് മാനസികാവസ്ഥയിലാണ് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്... ചിലപ്പോൾ ഒന്നിലും നല്ലത് കാണാൻ കഴിയാത്ത ഒരു തരം സൂക്കേടാവാം... 

ഏതായാലും ഈ ട്രോളുകൾ കാരണം ഒരു ഗുണമുണ്ടായി ഞാൻ രാഹുലും രഘുറാമും തമ്മിലുള്ള സംവാദം കേട്ടു... എനിക്ക് ഇഷ്ടപ്പെട്ടു... ചിലപ്പോൾ മ്മള് ഒരു സാധാരണക്കാരനും സാന്പത്യ ശാസ്ത്രത്തിൽ വലിയ  പണ്ഡിതനും അല്ലാത്തത് കൊണ്ടാവണം.....

എങ്കിലും ഈ കോവിഡ് കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്നും പ്രസക്തിയുള്ളൊരു രാഷ്ട്രീയ നേതാവ് എന്ന നിലയ്‌ക്ക് വളരെ പ്രസക്തമായ വിഷയങ്ങൾ മുൻ RBI ഗവർണറുമായി സംവദിക്കുന്നത് കണ്ടിട്ട് ബനിയന്റെ വള്ളി കാണുന്നു, ഷർട്ട് ഇസ്തിരി ഇട്ടിട്ടില്ല എന്ന രീതിയിലുള്ള ട്രോളുകളുടെ ഔചിത്യം മനസ്സിലായില്ല.... 

ഇനി പലരും ട്രോളുകൾ ഉണ്ടാക്കാനായി വീഡിയോ കാണുന്നതും ആവാം... അപ്പോൾ പിന്നെ മ്മക്കൊന്നും ചെയ്യാൻ കഴിയില്ല...  ഞാൻ അവരുടെ സംവാദം കണ്ടു.... കണ്ടു കഴിഞ്ഞപ്പോൾ എന്നെ പോലെ കാണാത്ത ചിലരെങ്കിലും കേരളത്തിൽ ഉണ്ടാവും എന്നും തോന്നി... അത് കൊണ്ട് ആ സംവാദത്തെ മലയാളത്തിലേക്ക് മ്മടെ രീതിയിൽ ഒന്ന് മാറ്റി വീഡിയോ ചെയ്യണം എന്ന് തോന്നി.... 

ആ ഇരുപത്തഞ്ച് മിനുട്ടിന്റെ വീഡിയോ മുപ്പത്തഞ്ച് മിനുട്ടെടുത്ത് ചെയ്യുന്ന ഞാനാരാ മോൻ... :) 

അത് കൊണ്ട് ആ ഇംഗ്ലീഷ് വീഡിയോ ഫുൾ കണ്ടിട്ടുണ്ടെങ്കിൽ ഇത് ഒഴിവാക്കാം.... പക്ഷെ ആ വിഡിയോയിൽ പറഞ്ഞു കേട്ട പലതും കേരളത്തിൽ ചർച്ചയിൽ കാണുന്നില്ല എന്ന് തോന്നി... അതാണ് വിശദീകരിച്ച് തന്നെ ചെയ്യുന്നത്... 

ഇതാണ് അതിൽ ഞാൻ കണ്ട വിഷയങ്ങൾ... എല്ലാ ഉത്തരങ്ങളും അറിയുന്ന മഹാന്മാർക്ക് വീഡിയോ കാണാതെ തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ ഇതാ കാര്യങ്ങൾ താഴെ കൊടുക്കുന്നു... 

1. ലോക്ക്.ഡൌൺ നിർത്തലാക്കി നമ്മൾ വീണ്ടും എല്ലാം തുറക്കുന്പോൾ എന്തൊക്കെ കരുതൽ വേണം...?

2. ടെസ്റ്റിംഗ് സൗകര്യങ്ങൾ കുറവുള്ളത് വീണ്ടും തുറന്ന് പ്രവർത്തിക്കുന്പോൾ പ്രശ്നമാവില്ലേ...?

3. വൈറസിന്റെയും സന്പദ്ഘടനയുടെയും ഒരുമിച്ചുള്ള പ്രഭാവം നമ്മൾ എങ്ങിനെ നേരിടും...?

4. ഇത് കാർഷിക മേഖലയെയും അതിഥി തൊഴിലാളികളെയും എങ്ങിനെ ബാധിക്കും..?   

5. ജനങ്ങളുടെ കോവിഡ് പ്രശ്നങ്ങൾ തീർക്കാൻ എത്ര പൈസ വേണ്ടി വരും...?

6. ഭാരതത്തിന് ഈ കോവിഡ് കാലത്ത് എന്തെങ്കിലും ഗുണം ഉണ്ടാവുമോ...?

7. അധികാരത്തിന്റെ കേന്ദ്രീകരണം (centralization) ഒരു പ്രശ്നമല്ലേ...?

8. Centralization ഒരു ആഗോള പ്രതിഭാസമാണോ...?

9. Authoritarian മോഡൽ ഒരു പ്രശ്നമല്ലേ....?

10. ഫിനാൻഷ്യൽ മാർക്കറ്റുകളിൽ എന്താണ് പ്രശ്നം സംഭവിച്ചത്...?  

11. ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ഒരു infrastructure ഈ അവസരത്തിൽ ഉണ്ടെങ്കിൽ അതൊരു പ്രശ്നമല്ലേ..?

12. ഇന്ത്യയുടെ പുതിയ കാഴ്ചപ്പാട് കഴിഞ്ഞ 20-30 വർഷത്തിൽ നിന്നും എങ്ങിനെ വ്യത്യസ്തമായിരിക്കണം..?

13. സന്പദ്ഘടനയിൽ ജനങ്ങളുടെ മനോവികാരത്തിന് എന്താണ് പ്രസക്തി...?

14. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഭാരതത്തിൽ യാഥാർഥ്യങ്ങൾക്ക് എന്ത് വ്യത്യാസമാണുള്ളത്..? (രഘുറാം രാഹുലിനോട് ചോദിച്ചത്)

15. ഭാരതത്തിലെ അസമത്വത്തിനെ നമുക്കെ എങ്ങിനെ നേരിടാം...?   

സത്യത്തിൽ ഇത് നാട്ടിലെ കോൺഗ്രസ്സുകാർ ചെയ്യേണ്ടതാണ്..... രാഹുൽ ഗാന്ധി അവരുടെ നേതാവാണ്... അതെങ്ങനെ..? സംസ്ഥാനത്തെ പ്രശ്നങ്ങൾ കണ്ടു പിടിക്കുന്ന തിരക്കിൽ പരിഹാരങ്ങൾ ചർച്ച ചെയ്യുന്നിടത്ത് പോയി എന്തിന് സമയം കളയുന്നു... അല്ലെ... 

ഏതായാലും ആ ചർച്ച ആളുകൾ കേൾക്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട് ഈ വീഡിയോ ചെയ്യുന്നു....

ന്നാപ്പിന്നങ്ങന്യാക്കാം!
പഹയൻ

Видео On Rahul & Raghuram Raj | രാഹുൽ ഗാന്ധിയും രഘുറാം രാജുമായുള്ള സംവാദം ഏറെ പ്രസക്തമാണ് канала Pahayan Media
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 мая 2020 г. 7:42:00
00:35:35
Другие видео канала
On the seventh day | Jim McKay | ബല്ലാത്ത സിനിമകള്‍On the seventh day | Jim McKay | ബല്ലാത്ത സിനിമകള്‍ലേശം നേരം റെഡ്‌വുഡ് മരങ്ങൾ കാണാം | Oakland | #malayalamtravelvlog #forestbathingലേശം നേരം റെഡ്‌വുഡ് മരങ്ങൾ കാണാം | Oakland | #malayalamtravelvlog #forestbathingപണ്ട് ഡബ്സ്മാഷ് ബാധിതനായിരുന്ന പഹയൻപണ്ട് ഡബ്സ്മാഷ് ബാധിതനായിരുന്ന പഹയൻIn Conversation with Najeeb Abdulrahiman #keralaartist #malayaliartist #americanmalayaliIn Conversation with Najeeb Abdulrahiman #keralaartist #malayaliartist #americanmalayaliനിർമ്മിത ബുദ്ധി നമ്മുടെ ജോലി കളയുമോ ? | Malayalam Video on AI and Emplymentനിർമ്മിത ബുദ്ധി നമ്മുടെ ജോലി കളയുമോ ? | Malayalam Video on AI and Emplyment#malayalampoem #malayalampoetry #malayalamshorts #malayalamreels#malayalampoem #malayalampoetry #malayalamshorts #malayalamreelsShould I bother what other people Think? #malayalam #malayalilife #keralam #selfimprovementShould I bother what other people Think? #malayalam #malayalilife #keralam #selfimprovementമിഗ്വേല്‍ പിനേറോയുടെ കവിത | എ ലോവർ ഈസ്റ്റ് സൈഡ് കവിതമിഗ്വേല്‍ പിനേറോയുടെ കവിത | എ ലോവർ ഈസ്റ്റ് സൈഡ് കവിതആട്ടം is brilliant Must Watch #aattam #malayalammovie #malayalammoviereviewsആട്ടം is brilliant Must Watch #aattam #malayalammovie #malayalammoviereviewsസിദ്ധാർഥ്.. ഉത്തരവാദികളും ഉത്തരവാദിത്വവും #keralanews #malayalmnews #veterinarycollege #siddharthസിദ്ധാർഥ്.. ഉത്തരവാദികളും ഉത്തരവാദിത്വവും #keralanews #malayalmnews #veterinarycollege #siddharthലീഡർഷിപ് ചിന്തകളുടെ ഒരു പുസ്തകം | Extreme Ownershipലീഡർഷിപ് ചിന്തകളുടെ ഒരു പുസ്തകം | Extreme Ownershipനമ്മള്‍ എന്തിനെയാണ് പേടിക്കുന്നത് ? | Pahayan Weekly #kerala #malayalamനമ്മള്‍ എന്തിനെയാണ് പേടിക്കുന്നത് ? | Pahayan Weekly #kerala #malayalamOprah's Book Club സ്ഥാനം നേടിയ മലയാളിയുടെ പുസ്തകം The Covenant of Water | Abraham VergheseOprah's Book Club സ്ഥാനം നേടിയ മലയാളിയുടെ പുസ്തകം The Covenant of Water | Abraham VergheseFalimy | ഫാമിലിയിലൂടെ വർദ്ധക്യവും വാട്ട്സാപ്പും #falimy #malayalamreview #malayalammovieFalimy | ഫാമിലിയിലൂടെ വർദ്ധക്യവും വാട്ട്സാപ്പും #falimy #malayalamreview #malayalammovie2023ൽ നിങ്ങൾ എന്ത് ചെയ്യും?2023ൽ നിങ്ങൾ എന്ത് ചെയ്യും?എന്റെ സിനിമാലോകം 2024ൽ #malayalammoviereviews #malayalamreviewഎന്റെ സിനിമാലോകം 2024ൽ #malayalammoviereviews #malayalamreviewമരങ്ങൾക്കിടയിലെ പഹയാത്ര #malayalamtravelvlogs #malayalamtravelമരങ്ങൾക്കിടയിലെ പഹയാത്ര #malayalamtravelvlogs #malayalamtravelപാപത്തിന്റെ നഗരിയിൽ - Las Vegasപാപത്തിന്റെ നഗരിയിൽ - Las VegasDecoding Greatness | Ron Friedman | ബല്ലാത്ത പുസ്തകങ്ങള്‍Decoding Greatness | Ron Friedman | ബല്ലാത്ത പുസ്തകങ്ങള്‍എന്തൊക്കെയാണ് 2024 Trends #2024trends #malayalam #malayali #keralatrendingഎന്തൊക്കെയാണ് 2024 Trends #2024trends #malayalam #malayali #keralatrendingPersonal Branding | ബല്ലാത്ത ബര്‍ത്താനംPersonal Branding | ബല്ലാത്ത ബര്‍ത്താനം
Яндекс.Метрика