Загрузка страницы

മണിച്ചിത്രത്താഴിന്റെ കഥ പിറന്ന ആലുംമൂട്ടിൽ മേട | Alummoottil meda & Manichithrathazhu

"ചാന്നാർ കൊലചെയ്യപ്പെട്ട ആലുംമൂട്ടിൽ മേടയും , തറവാടിന്റെ ചരിത്രങ്ങളും തേടി".

ഈ തറവാട് മേടയിൽ വച്ചാണ് 1920 ൽ ആലുമ്മൂട്ടിൽ ചാന്നാർ കൊലചെയ്യപ്പെടുന്നത്.

പറഞ്ഞാലും, എഴുതിയാലും തീരുന്നതല്ല ഈ തറവാടിന്റെ പ്രൗഢിയും മഹത്വമാർന്ന ഭൂതകാലവും.

ഹരിപ്പാട് നിന്ന് മാവേലിക്കരയ്ക്ക് പോകുംവഴി മുട്ടത്താണ് ആലുംമൂട്ടിൽ തറവാട്.

വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചാൽ കേരള ചരിത്രത്തിൽ ഈ തറവാട് വ്യക്തമായ ഒരു സ്ഥാനം അടയാളപ്പെടുത്തിയിരുന്നതായി കാണാൻ കഴിയും. ട്രഷറിയിലേക്ക് വലിയൊരു വിഹിതം നൽകിയിരുന്നതായി രേഖകൾ പറയുന്നു. അന്നത്തെ രാജാവിന്റെ വളർച്ചയിൽ ആലുംമൂട്ടിൽ ചാന്നാർ വഹിച്ച പങ്കു ചെറുതല്ല.
കായംകുളം, പന്തളം എന്നീ രാജവംശങ്ങളുമായി നല്ലൊരു ബന്ധം തറവാടംഗങ്ങൾ പുലർത്തിയിരുന്നു.

തിരുവിതാംകൂറിൽ അന്ന് മൂന്നോ, നാലോപേർക്കു മാത്രമേ അക്കാലത്ത് കാർ ഉണ്ടായിരുന്നുള്ളൂ.
അതിൽ ഒരാളായിരുന്നു ഇവിടുത്തെ ചാന്നാർ.ഇതിൽ നിന്നു തന്നെ നമുക്ക് തറവാടിന്റെ ധനസ്ഥിതി നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

കൃഷി, വ്യാപാരം എന്നീ മേഘലയിലും തറവാട് മുൻപന്തിയിൽ നിന്നിരുന്നു.
നൂറു കണക്കിന് വരുന്ന ജോലിക്കാരും, ചരക്ക് വളളങ്ങളും, സംഭരണശാലകളും തറവാടിനു കീഴിൽ നിലകൊണ്ടിരുന്നു.

അന്ന് തറവാട്ടിൽ എത്തുന്ന ഏതൊരാൾക്കും, ഏതു സമയവും ഭക്ഷണം നൽകുന്ന ഒന്നായിരുന്നു ഇവിടുത്തെ അടുക്കള.

പന്തളത്തെ വല്ലഭശ്ശേരിൽ തറവാട്ടിൽ നിന്നും ഇവിടെ എത്തി താമസിച്ചതായാണ് പറയുന്നത്.

1927 ൽ കുടുംബ സ്വത്തുക്കൾ ജീവിച്ചിരുന്ന തറവാട് അംഗങ്ങൾക്കായി ഭാഗം ചെയ്തു.

ഇനിയും ഏറെ ഉണ്ട് പഠിക്കാനും, എഴുതാനും..

വരും പോസ്റ്റുകളിൽ ലഭ്യമായ വിവരങ്ങൾ പോസ്റ്റ് ചെയ്യാം.
#alummoottilmeda #manichithrathazhu

Видео മണിച്ചിത്രത്താഴിന്റെ കഥ പിറന്ന ആലുംമൂട്ടിൽ മേട | Alummoottil meda & Manichithrathazhu канала Travel with Vishnu Kandamangalam
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
29 января 2020 г. 19:53:10
00:05:31
Другие видео канала
കൊച്ചി രാജാക്കന്‍മാരുടെ വസതി | hill palace Tripppunithura പാലസിന്റെ ആരും അറിയാത്ത വിശേഷങ്ങള്‍ അറിയാംകൊച്ചി രാജാക്കന്‍മാരുടെ വസതി | hill palace Tripppunithura പാലസിന്റെ ആരും അറിയാത്ത വിശേഷങ്ങള്‍ അറിയാംWho was Killed in the Alummootil Meda..?Nagavalli or Ancestor..? Family member's Disclosure ..Who was Killed in the Alummootil Meda..?Nagavalli or Ancestor..? Family member's Disclosure ..നിങ്ങൾ കേട്ടതല്ല സത്യം. ദേ ഇവർ പറയും മണിച്ചിത്രത്താഴിന്റെ  കഥ.! The reality behind MANICHITHRATHAZHUനിങ്ങൾ കേട്ടതല്ല സത്യം. ദേ ഇവർ പറയും മണിച്ചിത്രത്താഴിന്റെ കഥ.! The reality behind MANICHITHRATHAZHUPadmanabhapuram PALACE - Kanyakumari, Tamil Nadu പത്മനാഭപുരംകൊട്ടാരം Heritage wonder of Kerala/EP:36Padmanabhapuram PALACE - Kanyakumari, Tamil Nadu പത്മനാഭപുരംകൊട്ടാരം Heritage wonder of Kerala/EP:36നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന കൃഷ്ണപുരംകൊട്ടാരം | Krishnapuram Kottaram Kayamkulam |Kayamkulam Kottaramനിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന കൃഷ്ണപുരംകൊട്ടാരം | Krishnapuram Kottaram Kayamkulam |Kayamkulam Kottaramമണിച്ചിത്രത്താഴുള്ള 500 വർഷം പഴക്കമുള്ള എന്റെ തറവാട് || ( Erankary ) 500 year old house in Kottayamമണിച്ചിത്രത്താഴുള്ള 500 വർഷം പഴക്കമുള്ള എന്റെ തറവാട് || ( Erankary ) 500 year old house in Kottayamയഥാർത്ഥ തെക്കിനിയിൽ വച്ചുനടന്ന രണ്ടുകൊലപാതകത്തിന്റെ കഥയഥാർത്ഥ തെക്കിനിയിൽ വച്ചുനടന്ന രണ്ടുകൊലപാതകത്തിന്റെ കഥഷൂട്ടിങ്ങിനിടയിലെ ഒരു  അനുഭവം | Actress Shobana | Manichithrathazhu | Danceഷൂട്ടിങ്ങിനിടയിലെ ഒരു അനുഭവം | Actress Shobana | Manichithrathazhu | Danceപത്മനാഭപുരം കൊട്ടാരം - കേരള വാസ്തു ശൈലിയുടെ ഭാവഗീതംപത്മനാഭപുരം കൊട്ടാരം - കേരള വാസ്തു ശൈലിയുടെ ഭാവഗീതംKayamkulam kochunni || വാരണപ്പള്ളി തറവാട് || Historical monument in keralaKayamkulam kochunni || വാരണപ്പള്ളി തറവാട് || Historical monument in keralaManichithrathazhu Story Happened | The Mystic Alumoottil Meda | Alumoottil tharavadu | Vlog 46Manichithrathazhu Story Happened | The Mystic Alumoottil Meda | Alumoottil tharavadu | Vlog 46Varikkassery Mana | Veedu | Old episode | Manorama NewsVarikkassery Mana | Veedu | Old episode | Manorama Newsകൊട്ടാരത്തിന്റെ ഉള്ളിലെ കാഴ്ചകൾ കാണാം 👌 | Hill Palace Thrippunithura | Kochi hill Palace gold crownകൊട്ടാരത്തിന്റെ ഉള്ളിലെ കാഴ്ചകൾ കാണാം 👌 | Hill Palace Thrippunithura | Kochi hill Palace gold crownവല്യേട്ടൻ സിനിമയിലെ തറവാട് | ചെറുതായി പേടിച്ചു | Valyettan Location | Mammootty | Mammootty Houseവല്യേട്ടൻ സിനിമയിലെ തറവാട് | ചെറുതായി പേടിച്ചു | Valyettan Location | Mammootty | Mammootty Houseകടത്തനാട് കൊട്ടാരം പ്രൗഡിയോടെ ഇപ്പോഴുമുണ്ട് | Kadathanadu Purameri Kottaram | Faisal Hussainകടത്തനാട് കൊട്ടാരം പ്രൗഡിയോടെ ഇപ്പോഴുമുണ്ട് | Kadathanadu Purameri Kottaram | Faisal HussainStar Chat: മണിച്ചിത്രത്താഴിന് 25 വയസ്- ഫാസില്‍ സംസാരിക്കുന്നു | Manichithrathaazhu | FazilStar Chat: മണിച്ചിത്രത്താഴിന് 25 വയസ്- ഫാസില്‍ സംസാരിക്കുന്നു | Manichithrathaazhu | Fazilകേരളത്തിലെ ഏറ്റവും പുരാതനമായ ഇല്ലം || 1500 കൊല്ലം പഴക്കമുള്ള വേമഞ്ചേരി മന ||കേരളത്തിലെ ഏറ്റവും പുരാതനമായ ഇല്ലം || 1500 കൊല്ലം പഴക്കമുള്ള വേമഞ്ചേരി മന ||200 വർഷം പഴക്കമുള്ള തറവാട്, 24 മുറികൾ, തച്ചോളി ഓതേനന്റെ ഓർമ്മകൾ, മണ്ണത്തൂർ 8 കെട്ടിലേക്ക് ഒരു യാത്ര200 വർഷം പഴക്കമുള്ള തറവാട്, 24 മുറികൾ, തച്ചോളി ഓതേനന്റെ ഓർമ്മകൾ, മണ്ണത്തൂർ 8 കെട്ടിലേക്ക് ഒരു യാത്രമണിചിത്രത്താഴിൻറെ  ദുരൂഹതകൾ  തേടി .....ആലുംമൂട്ടിൽമേട യിലേക്ക്| Alummoottil Meda | Manichithrathazhuമണിചിത്രത്താഴിൻറെ ദുരൂഹതകൾ തേടി .....ആലുംമൂട്ടിൽമേട യിലേക്ക്| Alummoottil Meda | Manichithrathazhuനാഗവല്ലി എന്ന ചതിയത്തിയുടെ കഥ | NAGAVALLI REAL STORY l MALAYALAM l AFWORLDനാഗവല്ലി എന്ന ചതിയത്തിയുടെ കഥ | NAGAVALLI REAL STORY l MALAYALAM l AFWORLD
Яндекс.Метрика