Загрузка страницы

മണിചിത്രത്താഴിൻറെ ദുരൂഹതകൾ തേടി .....ആലുംമൂട്ടിൽമേട യിലേക്ക്| Alummoottil Meda | Manichithrathazhu

പത്തൊൻപതാം നൂറ്റാണ്ടിൽ പതിനായിരം രൂപയും പത്തുപറ നെല്ലും കരം നൽകിയിരുന്ന അതി പ്രതാപമുള്ള തറവാട്. 1700 നും 1729 നും മധ്യേയാണ് ആലുംമൂട്ടിൽ തറവാട് സ്ഥാപിതമായത്. അയിത്തം നിലനിന്നിരുന്ന അക്കാലത്ത് ഈഴവ സമുദായത്തിൽപ്പെട്ട ഈ കുടുംബത്തിന് മഹാരാജാവ് ചാന്നാൻ സ്ഥാനം നൽകി ആദരിച്ച ജന്മി തറവാടായിരുന്നു ഇത്. മാത്രമല്ല 1906-ൽ പണിതതും ശ്രീ നാരായണ ഗുരു പല പ്രാവശ്യം എഴുന്നള്ളി വിശ്രമിച്ചിട്ടുള്ളതും ഇവിടെയാണെന്നും പറയുന്നു. ശ്രീനാരായണ പ്രസ്ഥാനത്തെ സാമ്പത്തികമായും കർമ്മശേഷികൊണ്ടും വളരെയധികം സഹായിച്ചിട്ടുള്ളവരാണ് ഈ ആലുംമൂട്ടിൽ തറവാട്ടുകാർ

സഞ്ചാരസ്വാതന്ത്യത്തിനായി സ്വന്തമായി റോഡു നിർമ്മിച്ചു യാത്ര ചെയ്ത ആളായിരുന്നു ആലുംമൂട്ടിൽ ചാന്നാർ . ടൗൺ ഹാൾ മുതൽ ടാണാ പടി വരെ നിർമ്മിച്ച റോഡ് പിന്നീട് ദേശീയപാതയുടെ ഭാഗമാവുകയായിരുന്നു. വൈക്കം സത്യാഗ്രഹത്തിൻ്റെ ചരിത്രം സൃഷ്ടിച്ച ടികെ മാധവൻ, എ പി ഉദയഭാനു എന്നിവർ ആലും മൂട്ടിൽ കുടുംബാംഗമാണ്. നിരവധി വിദ്യഭാസ പരിഷ്കാരങ്ങൾക്കായി വാദിച്ച ചരിത്രവും മേടയ്ക്ക് സ്വന്തം
മണിചിത്രത്താഴിൻറെ ദുരൂഹതകൾ തേടി .....ആലുംമൂട്ടിൽമേട യിലേക്ക്|

Travelbox by Sarath Babu
Join Our Whatsapp Group : https://chat.whatsapp.com/AS7ufdm73yVDB9puUJLDlo

Alummoottil Meda | Manichithrathazhu

Видео മണിചിത്രത്താഴിൻറെ ദുരൂഹതകൾ തേടി .....ആലുംമൂട്ടിൽമേട യിലേക്ക്| Alummoottil Meda | Manichithrathazhu канала Travelbox by Sarath Babu
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
25 июля 2019 г. 9:30:00
00:07:50
Другие видео канала
Who was Killed in the Alummootil Meda..?Nagavalli or Ancestor..? Family member's Disclosure ..Who was Killed in the Alummootil Meda..?Nagavalli or Ancestor..? Family member's Disclosure ..മാടമ്പള്ളിയിലെ ആ കാരണവർ ജീവിച്ചിരുന്നു; ഇങ്ങ് ആലുംമൂട്ടിൽ മേടയിൽ | Manichithrathazhu Houseമാടമ്പള്ളിയിലെ ആ കാരണവർ ജീവിച്ചിരുന്നു; ഇങ്ങ് ആലുംമൂട്ടിൽ മേടയിൽ | Manichithrathazhu Houseകായംകുളം കൊച്ചുണ്ണി - ക്ഷേത്രവും ചില ചരിത്ര അവശേഷിപ്പുകളും  Kayamkulam Kochunni Templeകായംകുളം കൊച്ചുണ്ണി - ക്ഷേത്രവും ചില ചരിത്ര അവശേഷിപ്പുകളും Kayamkulam Kochunni Templeനാഗവല്ലി എന്ന ചതിയത്തിയുടെ കഥ | NAGAVALLI REAL STORY l MALAYALAM l AFWORLDനാഗവല്ലി എന്ന ചതിയത്തിയുടെ കഥ | NAGAVALLI REAL STORY l MALAYALAM l AFWORLDSwarna Bhooshitham Pathmanaabham - Sheera Saagaram - RAVISHANKAR (TRIVANDRUM)Swarna Bhooshitham Pathmanaabham - Sheera Saagaram - RAVISHANKAR (TRIVANDRUM)Hill Palace Museum / Manichitrathazhu Shooting Location / Moonnam Mura Shooting Location/ MohanlalHill Palace Museum / Manichitrathazhu Shooting Location / Moonnam Mura Shooting Location/ Mohanlalമണിച്ചിത്രത്താഴും ആലുംമൂട്ടിൽ മേടയും || Manichithrathazhu real story #manichithrathazhമണിച്ചിത്രത്താഴും ആലുംമൂട്ടിൽ മേടയും || Manichithrathazhu real story #manichithrathazhഈ 6 കാര്യങ്ങൾ ഇന്റെർനെറ്റിൽ സേർച്ച് ചെയ്യരുത് |  Things Not to Search on Googleഈ 6 കാര്യങ്ങൾ ഇന്റെർനെറ്റിൽ സേർച്ച് ചെയ്യരുത് | Things Not to Search on Googleചെങ്കടല്‍ എന്ന സത്യം | Red Sea crossing (Moses)ചെങ്കടല്‍ എന്ന സത്യം | Red Sea crossing (Moses)Madam Geeta Rani (Raatchasi) 2020 New Released Hindi Dubbed Full Movie | Jyothika, Hareesh PeradiMadam Geeta Rani (Raatchasi) 2020 New Released Hindi Dubbed Full Movie | Jyothika, Hareesh Peradiജഗതി ചേട്ടന്റെ പഴയകാല കിടിലൻ കോമഡി സീൻ | Jagathy Sreekumar Comedy Scenes | Malayalam Comedy Scenesജഗതി ചേട്ടന്റെ പഴയകാല കിടിലൻ കോമഡി സീൻ | Jagathy Sreekumar Comedy Scenes | Malayalam Comedy Scenesനിഗൂഢതകളുടെ 6 ക്ഷേത്രങ്ങൾ | 6 Famous Temples of Indiaനിഗൂഢതകളുടെ 6 ക്ഷേത്രങ്ങൾ | 6 Famous Temples of Indiaപൂന്താനം ഇല്ലം- Poonthanam illam l shabeeb vlogz l  malayalam vlog l njanappana l heritage tourismപൂന്താനം ഇല്ലം- Poonthanam illam l shabeeb vlogz l malayalam vlog l njanappana l heritage tourismനാഗവല്ലി എന്ന ചതിയത്തിയുടെ കഥ | NAGAVALLI REAL STORY | Manichithrathazhu | Mohanlalനാഗവല്ലി എന്ന ചതിയത്തിയുടെ കഥ | NAGAVALLI REAL STORY | Manichithrathazhu | MohanlalIndia's First High Altitude VR Footage| 4K/360° | MISSION 100Kft | CUSAT, KERALAIndia's First High Altitude VR Footage| 4K/360° | MISSION 100Kft | CUSAT, KERALAManichithrathazhu Malayalam Full Movie | Psychological Thriller Film | Mohanlal, Suresh Gopi - FazilManichithrathazhu Malayalam Full Movie | Psychological Thriller Film | Mohanlal, Suresh Gopi - Fazilമണിച്ചിത്രത്താഴിന്റെ കഥ പിറന്ന ആലുംമൂട്ടിൽ മേട | Alummoottil meda & Manichithrathazhuമണിച്ചിത്രത്താഴിന്റെ കഥ പിറന്ന ആലുംമൂട്ടിൽ മേട | Alummoottil meda & ManichithrathazhuManichithrathazhu: 34 Details You Might Have Missed with Eng Subs | MohanlalManichithrathazhu: 34 Details You Might Have Missed with Eng Subs | Mohanlal"Raaravenu" - Mr.Butler Malayalam Movie Song | Dileep | Ruchitha Prasad"Raaravenu" - Mr.Butler Malayalam Movie Song | Dileep | Ruchitha PrasadManichitrathazhu JukeboxManichitrathazhu Jukebox
Яндекс.Метрика