Загрузка страницы

അമ്മച്ചിയുടെ മോര് കറിയും രുചിനോക്കാൻ എബിൻ ചേട്ടനും | Moru curry with vlogger Ebbin jose|

അന്നമ്മച്ചേടത്തിയുടെ കൂടെ ഇത്തവണ നമ്മുടെ വ്‌ളോഗർ എബിൻ ചേട്ടനും ഉണ്ട്. അമ്മച്ചിയുടെ കൂടെ അമ്മച്ചിയുടെ സ്പെഷ്യൽ മീൻ കറിയും നെല്ലിക്ക കറുപ്പിച്ചതും മോര് കറിയും കൂട്ടി നല്ലൊരു ഊണും കഴിച്ചിട്ടാണ് ചേട്ടൻ പോയത്. ആ എപ്പിസോഡ് എബിൻ ചേട്ടന്റെ ചാനലിൽ ഉടൻ വരുന്നതായിരിയ്ക്കും.. https://www.youtube.com/channel/UC-wTAWLHOWLYyZI9m_JV8zg. എബിൻ ചേട്ടൻ ആള് പൊളിയാണ്. പുള്ളിക്കാരന്റെ ശൈലിയും രീതികളും സംസാരവുമൊക്കെ നല്ല രസമാണ്. കൂടുതൽ വീഡിയോകളുമായി ഇനിയും കാണാം...

It was a wonderful experience with Vlogger Ebbin chettan. We had a lunch together with annammachedathi's special fish curry, moru curry and other special recipes. That video will be uploaded in his channel soon (https://www.youtube.com/channel/UC-wTAWLHOWLYyZI9m_JV8zg ). He is such a cool person with humble talks. We are expecting more videos with him in the future...

ചേരുവകൾ
മോര്
തേങ്ങ
വെളുത്തുള്ളി
ഇഞ്ചി
കാന്താരി മുളക്
ഉപ്പ്
മഞ്ഞൾപൊടി
വറ്റൽ മുളക്
കടുക്
ഉലുവ
കാശ്മീരി മുളക്പൊടി
വെളിച്ചെണ്ണ
കറിവേപ്പില

Ingredients
curd
coconut
garlic
ginger
bird's eye chilly
salt
turmeric powder
dried red chillies
mustard
fenugreek seeds
kashmiri chilly powder
coconut oil
curry leaves

Видео അമ്മച്ചിയുടെ മോര് കറിയും രുചിനോക്കാൻ എബിൻ ചേട്ടനും | Moru curry with vlogger Ebbin jose| канала Annammachedathi Special
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
26 февраля 2020 г. 17:24:17
00:18:56
Другие видео канала
ഒന്നാന്തരം തലക്കറി😍|  എബിൻ ചേട്ടൻ വാക്കു പാലിച്ചു| Thalakkari Recipe | Annamma chedathi specialഒന്നാന്തരം തലക്കറി😍| എബിൻ ചേട്ടൻ വാക്കു പാലിച്ചു| Thalakkari Recipe | Annamma chedathi specialകാന്താരി മുളക്  സ്പെഷ്യൽ അരപ്പിൽ പൊരിച്ച മീൻ | Kerala style fish fry | Annammachedathi Specialകാന്താരി മുളക് സ്പെഷ്യൽ അരപ്പിൽ പൊരിച്ച മീൻ | Kerala style fish fry | Annammachedathi Specialമോര്കാച്ചിയത് (MORU KAACHIYATHU)മോര്കാച്ചിയത് (MORU KAACHIYATHU)മോര് കാച്ചിയത് | മോര് കറി | Easy Moru Curry - Kerala Style | Moru Kachiyathu without coconutമോര് കാച്ചിയത് | മോര് കറി | Easy Moru Curry - Kerala Style | Moru Kachiyathu without coconutഇറച്ചി മസാലയും സാമ്പാർ പൗഡറും വീട്ടിലുണ്ടാക്കാം |  beef,chicken & sambar powderഇറച്ചി മസാലയും സാമ്പാർ പൗഡറും വീട്ടിലുണ്ടാക്കാം | beef,chicken & sambar powderനെല്ലിക്ക കറുപ്പിച്ചത് കഴിച്ചിട്ടുണ്ടോ? അപാര രുചിയാണ്| Try this Blackened Gooseberry recipeനെല്ലിക്ക കറുപ്പിച്ചത് കഴിച്ചിട്ടുണ്ടോ? അപാര രുചിയാണ്| Try this Blackened Gooseberry recipeരുചിയേറും സാമ്പാറും മയമുള്ള ഇഡ്ഡലിയും... ആഹാ അന്തസ്സ് | Annammachedathi special | Sambar and idlyരുചിയേറും സാമ്പാറും മയമുള്ള ഇഡ്ഡലിയും... ആഹാ അന്തസ്സ് | Annammachedathi special | Sambar and idlyപാവയ്ക്കയും മോരും  ഒരുഗ്രൻ കറി 😋😍ആരായാലും കഴിക്കും | Bitter Melon With Curd Curry| Annammachedathi😍പാവയ്ക്കയും മോരും ഒരുഗ്രൻ കറി 😋😍ആരായാലും കഴിക്കും | Bitter Melon With Curd Curry| Annammachedathi😍എളുപ്പത്തിൽ കുക്കർ മുട്ട ബിരിയാണി | Egg biriyani | Annamma chedathi specialഎളുപ്പത്തിൽ കുക്കർ മുട്ട ബിരിയാണി | Egg biriyani | Annamma chedathi specialഅന്നാമ്മച്ചേടത്തി പുളി ഉരുക്കി ഉണ്ടാക്കിയ മീൻ കറി | Annammachedathi Specialഅന്നാമ്മച്ചേടത്തി പുളി ഉരുക്കി ഉണ്ടാക്കിയ മീൻ കറി | Annammachedathi Specialസദ്യ സ്പെഷ്യൽ കുമ്പളങ്ങ മോര് കറി/Sadya Moru Curry/Pulissery/Sadya Pulisseri/Neethas Tasteland | 232സദ്യ സ്പെഷ്യൽ കുമ്പളങ്ങ മോര് കറി/Sadya Moru Curry/Pulissery/Sadya Pulisseri/Neethas Tasteland | 232ഉള്ളി തീയൽ  ഇങ്ങനെ ഉണ്ടാക്കിയാൽ ആരും കഴിക്കും. അമ്മച്ചിയുടെ ഉറപ്പാ😍|Ammachi's small onion recipeഉള്ളി തീയൽ ഇങ്ങനെ ഉണ്ടാക്കിയാൽ ആരും കഴിക്കും. അമ്മച്ചിയുടെ ഉറപ്പാ😍|Ammachi's small onion recipeനല്ല സ്റ്റൈലൻ പോർക്ക് ഉലർത്തിയത് ഉണ്ടാക്കി കൂട്ടുകാരിക്ക് കൊടുത്തു | Special pork ularthu| Pork fryനല്ല സ്റ്റൈലൻ പോർക്ക് ഉലർത്തിയത് ഉണ്ടാക്കി കൂട്ടുകാരിക്ക് കൊടുത്തു | Special pork ularthu| Pork fryഅന്നമ്മച്ചിയുടെ സൂപ്പർ ഹിറ്റ് മീൻ കറിAnnammachedathi special fish curry | Annamma chedathi specialഅന്നമ്മച്ചിയുടെ സൂപ്പർ ഹിറ്റ് മീൻ കറിAnnammachedathi special fish curry | Annamma chedathi specialമോര് കാച്ചിയതിന്റെ പെർഫെക്റ്റ് റെസിപ്പി | Moru Kachiyathu | Moru Curry Kerala Style without Coconutമോര് കാച്ചിയതിന്റെ പെർഫെക്റ്റ് റെസിപ്പി | Moru Kachiyathu | Moru Curry Kerala Style without Coconutഅന്നമ്മ ചേടത്തിയെ കണ്ടെത്തിയ കഥ | Come on everybody | Vlog No.14അന്നമ്മ ചേടത്തിയെ കണ്ടെത്തിയ കഥ | Come on everybody | Vlog No.14അന്നമ്മച്ചേടത്തി സ്പെഷ്യൽ മത്തങ്ങക്കറി | Annamma Chedathi Recipe | Kerala Pumpkin Curryഅന്നമ്മച്ചേടത്തി സ്പെഷ്യൽ മത്തങ്ങക്കറി | Annamma Chedathi Recipe | Kerala Pumpkin Curryപിടിയും കോഴിയും നാടന്‍ സ്‌റ്റൈല്‍ | അന്നമ്മച്ചേടത്തി സ്‌പെഷ്യല്‍ | Pidiyum Kozhiyum | samsaaram TVപിടിയും കോഴിയും നാടന്‍ സ്‌റ്റൈല്‍ | അന്നമ്മച്ചേടത്തി സ്‌പെഷ്യല്‍ | Pidiyum Kozhiyum | samsaaram TVസ്പെഷ്യൽ മുട്ടക്കറിയും വെള്ളയപ്പവും | SPECIAL EGG CURRY AND VELLAYAPPAM | ANNAMMA CHEDATHI SPECIALസ്പെഷ്യൽ മുട്ടക്കറിയും വെള്ളയപ്പവും | SPECIAL EGG CURRY AND VELLAYAPPAM | ANNAMMA CHEDATHI SPECIALഈ ചേരുവ കൂടി ചേർത്ത് മോര് കറി തയ്യാറാക്കൂ.. രുചി പറഞ്ഞറിയിക്കാൻ കഴിയില്ല| Moru Curry Kerala Styleഈ ചേരുവ കൂടി ചേർത്ത് മോര് കറി തയ്യാറാക്കൂ.. രുചി പറഞ്ഞറിയിക്കാൻ കഴിയില്ല| Moru Curry Kerala Style
Яндекс.Метрика